"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം ഒറ്റക്കെട്ടായ്

കൊറോണ എന്നൊരു വൈറസ്
ലോകത്തെങ്ങും പടരുമ്പോൾ
നമുക്ക് ചെയ്യാൻ കഴിയുന്നത്
ചെയ്തീടാം കൂട്ടുകാരേ

വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചീടാം
വ്യക്തിശുചിത്വം പാലിച്ചീടാം
വ്യക്തികളുമായി അകലം പാലിച്ചീടാം
വീട്ടിലെ ഭക്ഷണം കഴിച്ചീടാം

ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാം
മാസ്‌ക് ധരിക്കാൻ മറക്കരുത്
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്
 

അഖില.എൽ
7 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിന്കര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത