കൊറോണ എന്നൊരു വൈറസ് ലോകത്തെങ്ങും പടരുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തീടാം കൂട്ടുകാരേ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചീടാം വ്യക്തിശുചിത്വം പാലിച്ചീടാം വ്യക്തികളുമായി അകലം പാലിച്ചീടാം വീട്ടിലെ ഭക്ഷണം കഴിച്ചീടാം ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാം മാസ്‌ക് ധരിക്കാൻ മറക്കരുത് പ്രതിരോധിക്കാം ഒറ്റക്കെട്ടായ് പ്രതിരോധിക്കാം ഒറ്റക്കെട്ടായ്