"ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(→ഭൗതികസൗകര്യങ്ങൾ: കഴിവുകൾ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:44036 1.jpg|ലഘുചിത്രം|'''ടച്ച് ഇൻട്രാക്ടീവ് ഫ്ളാറ്റ് പാനൽ''']] | |||
[[പ്രമാണം:719.jpg|ലഘുചിത്രം|'''സ്മാർട്ട് ക്ലാസ് റൂം''']] | |||
[[പ്രമാണം:44036712.jpg|ലഘുചിത്രം|'''ക്ലാസ് റൂം ലൈബ്രറി''']] | |||
[[പ്രമാണം:44036 50.jpeg|ലഘുചിത്രം|'''2022 ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്''']] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 14 കമ്പ്യൂട്ടറുകളുണ്ടെൻകിലും 8 എണ്ണം പ്രവർത്തിക്കുന്നവയാണ്. . Laptop Netbook എന്നിവയും കുട്ടികള് ഉപയോഗിക്കുന്നു. | '''ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 14 കമ്പ്യൂട്ടറുകളുണ്ടെൻകിലും 8 എണ്ണം പ്രവർത്തിക്കുന്നവയാണ്. . Laptop Netbook എന്നിവയും കുട്ടികള് ഉപയോഗിക്കുന്നു.BSNLഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. TTI Neyyattinkara, BRC Neyyattinkara എന്നിവയും ഈ compound ലാണ്.''' | ||
'''ഗവ.എം.ടി.എച്ച്.എസ്. ഊരൂട്ടുകാല സ്കൂളിൽ അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെ 93 കുട്ടികളാണ് പഠിക്കുന്നു.HS വിഭാഗത്തിൽ 42 ഉം UP വിഭാഗത്തിൽ 51ഉം കുട്ടികളാണ് പഠിക്കുന്നത്.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും സ്കൂൾ യൂട്യൂബ് ചാനലിൽ നൽകിയിട്ടുണ്ട്. സ്കൂളിനായി ഒരു ഫേസ്‌ബുക്ക് പേജ് രൂപീകരിച്ചിട്ടുണ്ട്.സ്മാർട്ട് ഫോണിൻ്റെ അഭാവത്തിൽ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാനാകാതെ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് അദ്ധ്യാപകരുടെ നേതൃത്വത്തിൽ 22 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. 16.7.2021 ന് സ്കൂളിനെ സംപൂർണ്ണ ഡിജിറ്റൽ സ്കൂളായി ബഹു. MLA. പ്രഖ്യാപിച്ചു. പ്രവേശനോത്സവം ജൂൺ 1 രാവിലെ 11 മണിക്ക് വാർഡ് കൗൺസിലർ ശ്രീ. സജിൻലാൽ ഓൺലൈനായി സ്കൂൾ തല ഉദ്ഘാടനം നടത്തി.ശ്രീ ജോയ്നന്ദാവനം മുഖ്യ സന്ദേശം നൽകുകയുണ്ടായി് ഗൃഹതലത്തിൽ രക്ഷിതാക്കൾ കുട്ടികൾ ക്ക് മധുരം നൽകിയും ദീപം തെളിയിച്ചും ഉദ്ഘാടനം നടത്തി.''' | |||
'''* Hi Tech ക്ലാസ് മുറികൾ''' | |||
'''* കമ്പ്യൂട്ടർ ലാബ്''' '''*''' | |||
'''*ആധുനിക സജ്ജീകരണങ്ങളോടു കുുടിയ സയൻസ് ലാബ്''' '''*''' | |||
'''*വിശാലമായ ലൈബ്രറി & റീഡിംഗ് റൂം''' | |||
'''*എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും''' | |||
'''* വാട്ടർ പ്യൂരിഫെയർ''' | |||
'''*ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്''' | |||
'''*വിശാലമായ ഗ്രൗണ്ട്''' |
22:55, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 14 കമ്പ്യൂട്ടറുകളുണ്ടെൻകിലും 8 എണ്ണം പ്രവർത്തിക്കുന്നവയാണ്. . Laptop Netbook എന്നിവയും കുട്ടികള് ഉപയോഗിക്കുന്നു.BSNLഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. TTI Neyyattinkara, BRC Neyyattinkara എന്നിവയും ഈ compound ലാണ്.
ഗവ.എം.ടി.എച്ച്.എസ്. ഊരൂട്ടുകാല സ്കൂളിൽ അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെ 93 കുട്ടികളാണ് പഠിക്കുന്നു.HS വിഭാഗത്തിൽ 42 ഉം UP വിഭാഗത്തിൽ 51ഉം കുട്ടികളാണ് പഠിക്കുന്നത്.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും സ്കൂൾ യൂട്യൂബ് ചാനലിൽ നൽകിയിട്ടുണ്ട്. സ്കൂളിനായി ഒരു ഫേസ്‌ബുക്ക് പേജ് രൂപീകരിച്ചിട്ടുണ്ട്.സ്മാർട്ട് ഫോണിൻ്റെ അഭാവത്തിൽ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാനാകാതെ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് അദ്ധ്യാപകരുടെ നേതൃത്വത്തിൽ 22 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. 16.7.2021 ന് സ്കൂളിനെ സംപൂർണ്ണ ഡിജിറ്റൽ സ്കൂളായി ബഹു. MLA. പ്രഖ്യാപിച്ചു. പ്രവേശനോത്സവം ജൂൺ 1 രാവിലെ 11 മണിക്ക് വാർഡ് കൗൺസിലർ ശ്രീ. സജിൻലാൽ ഓൺലൈനായി സ്കൂൾ തല ഉദ്ഘാടനം നടത്തി.ശ്രീ ജോയ്നന്ദാവനം മുഖ്യ സന്ദേശം നൽകുകയുണ്ടായി് ഗൃഹതലത്തിൽ രക്ഷിതാക്കൾ കുട്ടികൾ ക്ക് മധുരം നൽകിയും ദീപം തെളിയിച്ചും ഉദ്ഘാടനം നടത്തി.
* Hi Tech ക്ലാസ് മുറികൾ
* കമ്പ്യൂട്ടർ ലാബ് *
*ആധുനിക സജ്ജീകരണങ്ങളോടു കുുടിയ സയൻസ് ലാബ് *
*വിശാലമായ ലൈബ്രറി & റീഡിംഗ് റൂം
*എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും
* വാട്ടർ പ്യൂരിഫെയർ
*ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്
*വിശാലമായ ഗ്രൗണ്ട്