"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''ഭൗതിക സൗകര്യങ്ങൾ'''
 
'''ഭൗതിക സൗകര്യങ്ങൾ'''

    ശിശുകേന്ദ്രീകൃത ക്ലാസ് മുറികളും ആവശ്യത്തിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പും പ്രൊജക്ടറുമടങ്ങിയ സ്മാർട്ട് റൂം ,വിശാലമായ കളിസ്ഥലവുമുണ്ട്. സുരക്ഷിതമായ ചുറ്റുമതിലും ഗെയ്റ്റും റാംപ്  സൗകര്യവുമുണ്ട്. മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമൊരുക്കിയിട്ടുണ്ട്.

           ശുചിത്വവും വിശാലവുമായ ഭക്ഷണശാലയും വൃത്തിയുള്ള ബാത്ത്റൂം ടോയ്ലറ്റ് സൗകര്യവുമുണ്ട്.സ്മാർട്ട് പ്രീ-പ്രൈമറി സെക്ഷനും പ്രധാന സൗകര്യങ്ങളിലൊന്നാണ്. കുട്ടികൾക്കായി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സ്റ്റാഫും ചേർന്ന് നിർമ്മിച്ച മിനി പാർക്കാണ് പ്രധാന ആകർഷണം. സ്കൂൾ സ്‌റ്റേജിന്റെ പ്രവർത്തനം പുരോഗമിക്കുന്നു.
           ശുചിത്വവും വിശാലവുമായ ഭക്ഷണശാലയും വൃത്തിയുള്ള ബാത്ത്റൂം ടോയ്ലറ്റ് സൗകര്യവുമുണ്ട്.സ്മാർട്ട് പ്രീ-പ്രൈമറി സെക്ഷനും പ്രധാന സൗകര്യങ്ങളിലൊന്നാണ്. കുട്ടികൾക്കായി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സ്റ്റാഫും ചേർന്ന് നിർമ്മിച്ച മിനി പാർക്കാണ് പ്രധാന ആകർഷണം. സ്കൂൾ സ്‌റ്റേജിന്റെ പ്രവർത്തനം പൂർത്തിയായി, 17-03-2023 വെള്ളിയാഴ്ച സ്കൂൾ  വാർഷികാഘോഷത്തോടാനുബന്ധിച്ചു സ്റ്റേജ് ഉദ്ഘാടനം ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജീഷ് നിർവഹിച്ചു.

15:48, 11 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ഭൗതിക സൗകര്യങ്ങൾ