"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയതാളിൽ വിവരങ്ങൾ ചേർത്തു)
 
(പരിസ്ഥിതി ദിനാഘോഷത്തെക്കുറിച്ച് വിവരണം നൽകി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
=='''<big><big><u>ഹരിതകേരളം പ്രോട്ടോകോൾ</u></big></big>'''==

വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പരമാവധി കുറയ്ക്കുവാനും വിദ്യാലയങ്ങൾ ഹരിതസുന്ദരമാകാനും വേണ്ടി സർക്കാർ ആരംഭിച്ച പദ്ധതിയായ ഹരിതകേരളം പ്രോട്ടോക്കോൾ ജി.എച്ച്.എസ്.എസ്. പാളയംകുന്ന് 2017 ജനുവരി മുതൽ നടപ്പിലാക്കി. സ്ക്കുളിലെ എല്ലാതര പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയാണ് ആദ്യമായി ഞങ്ങൾ ചെയ്ത പ്രവർത്തനം.ഇതിന്റെ ഭാഗമായി എച്ച്.എസ്.വിഭാഗത്തിലെ അമ്പത് മിടുക്കരായ കുുട്ടികൾക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയിൽ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികൾ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ പ്രസംഗത്തിലുടെ അവതരിപ്പിച്ചു.

=='''<big><big>പരിസ്ഥിതി ദിനാഘോഷം</big></big>'''==
പരിസ്ഥിതി  സംരക്ഷിക്കേണ്ടതിന്റെ  ഉത്തരവാദിത്വം പുതിയ തലമുറകളായ  കുട്ടികളിലേക്ക് എത്തിക്കുവാനായി  ലോക പരിസ്ഥിതി ദിനമായ  ജൂൺ 5 ന് G H S S  പാളയംകുന്നിന്റെ  അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സ്പെഷ്യൽ അസ്സെംബ്ലി അവതരിപ്പിച്ചു. അതിൽ ഇപ്പോഴത്തെ പരിസ്ഥിതിയുടെയും, മനുഷ്യന്റെ ദൂഷ്യ സ്വഭാവങ്ങളെ കുറിച്ചും  പരാമർശങ്ങളുയർന്നു. അസ്സെംബ്ളിക്കിടയിൽ  ബഹുമാനപ്പെട്ട പ്രിൻസിപ്പൾ പ്രീത മിസ്സ്‌ സ്കൂൾ ഫോർമെർ വൈസ് പഴ്സനായ അൽഷയ്ക്ക് ഒരു തൈ നൽകി പരിപാടി ഉദ്ധ്ഘാടനം ചെയ്തു. ശേഷം ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം കുട്ടികളിലേക്ക് പരിസ്ഥിതി സന്ദേശവും നൽകി. 'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയിൽ ഉയർന്നുകേട്ടു.  പരിപാടിയുടെ അവസാനം കുട്ടികൾക്ക് ഒരു മരത്തൈയും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു കത്തും കുട്ടികൾക്ക് നൽകി പരിപാടി സമാപിച്ചു.
=== <big><u>പരിസ്ഥിതി ദിനാഘോഷം 2021-22</u></big> ===
ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ പാളയംകുന്നിലെ 2021-22 അക്കാദമിക വർഷത്തെ എക്കോക്ലബ് പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനാചരണ പ്രവർത്തങ്ങൾക്ക് തുലാം നൽകിക്കൊണ്ട് ആരംഭിച്ചു.
ഈ കോവിഡ് കാലത്തും പരിസ്ഥിതി ദിനാചരണം സമുചിതമായിത്തന്നെ നടത്തുവാൻ കഴിഞ്ഞു. വൃക്ഷതൈകൾ നടൽ, പോസ്റ്റർ രചനാമത്സരം, ഉപന്യാസ രചന, പരിസ്ഥിതി ദിന ഗാനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണവും വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഒൻപതാം ക്ലാസ്സ് വിദ്യാർഥികൾക്കായി ആഗോള താപനം തടയുന്നതിൽ സസ്യങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധ രചനാമത്സരം നടത്തി.
ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും ഉപന്യാസ രചനാമത്സരവും നടന്നു. ഒൻപതാം ക്ലാസ്സ് വിദ്യാർഥികൾക്കായി മാലിന്യ സംസ്കരണം, പുനരുപയോഗസാധ്യതകൾ പുന:ചംക്രമണം എന്നിവയെക്കുറിച്ചുള്ള അവബോധം നൽകി. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ചർച്ചാ ക്ലാസ്സ് നടത്തി പ്ലാസ്റ്റിക് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനങ്ങളെക്കുറിച്ച് കുട്ടികൾ രചനകൾ തയാറാക്കി. വിദ്യാർഥികൾക്കായി ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയം സെമിനാർ ആയി നടത്തി. പരിസ്ഥിതി
സംരക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടുത്തി പതിപ്പ് തയാറാക്കി.
'''<u><big>ഫോട്ടോ ആൽബം</big></u>'''
[https://docs.google.com/presentation/d/16tg8dYD8aWgm0x2c27VVvCRqi2g8GC8Qj6AfzUtF-Fw/edit?usp=sharing]
'''<big><u>പരിസ്ഥിതി ദിനാഘോഷം  -( 2024 -25)</u></big>'''
ജിഎച്ച്എസ്എസ് പാളയംകുന്നിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വളരെ നല്ല രീതിയിൽ നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ.സുനിൽകുമാർ സാർ, ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂര്യ, ഹെഡ്മിസ്ട്രസ്  ശ്രീമതി സുജ എന്നിവർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

21:07, 7 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹരിതകേരളം പ്രോട്ടോകോൾ

വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പരമാവധി കുറയ്ക്കുവാനും വിദ്യാലയങ്ങൾ ഹരിതസുന്ദരമാകാനും വേണ്ടി സർക്കാർ ആരംഭിച്ച പദ്ധതിയായ ഹരിതകേരളം പ്രോട്ടോക്കോൾ ജി.എച്ച്.എസ്.എസ്. പാളയംകുന്ന് 2017 ജനുവരി മുതൽ നടപ്പിലാക്കി. സ്ക്കുളിലെ എല്ലാതര പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയാണ് ആദ്യമായി ഞങ്ങൾ ചെയ്ത പ്രവർത്തനം.ഇതിന്റെ ഭാഗമായി എച്ച്.എസ്.വിഭാഗത്തിലെ അമ്പത് മിടുക്കരായ കുുട്ടികൾക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയിൽ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികൾ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ പ്രസംഗത്തിലുടെ അവതരിപ്പിച്ചു.

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം പുതിയ തലമുറകളായ കുട്ടികളിലേക്ക് എത്തിക്കുവാനായി ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് G H S S പാളയംകുന്നിന്റെ അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സ്പെഷ്യൽ അസ്സെംബ്ലി അവതരിപ്പിച്ചു. അതിൽ ഇപ്പോഴത്തെ പരിസ്ഥിതിയുടെയും, മനുഷ്യന്റെ ദൂഷ്യ സ്വഭാവങ്ങളെ കുറിച്ചും പരാമർശങ്ങളുയർന്നു. അസ്സെംബ്ളിക്കിടയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൾ പ്രീത മിസ്സ്‌ സ്കൂൾ ഫോർമെർ വൈസ് പഴ്സനായ അൽഷയ്ക്ക് ഒരു തൈ നൽകി പരിപാടി ഉദ്ധ്ഘാടനം ചെയ്തു. ശേഷം ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം കുട്ടികളിലേക്ക് പരിസ്ഥിതി സന്ദേശവും നൽകി. 'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയിൽ ഉയർന്നുകേട്ടു. പരിപാടിയുടെ അവസാനം കുട്ടികൾക്ക് ഒരു മരത്തൈയും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു കത്തും കുട്ടികൾക്ക് നൽകി പരിപാടി സമാപിച്ചു.

പരിസ്ഥിതി ദിനാഘോഷം 2021-22

ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ പാളയംകുന്നിലെ 2021-22 അക്കാദമിക വർഷത്തെ എക്കോക്ലബ് പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനാചരണ പ്രവർത്തങ്ങൾക്ക് തുലാം നൽകിക്കൊണ്ട് ആരംഭിച്ചു.

ഈ കോവിഡ് കാലത്തും പരിസ്ഥിതി ദിനാചരണം സമുചിതമായിത്തന്നെ നടത്തുവാൻ കഴിഞ്ഞു. വൃക്ഷതൈകൾ നടൽ, പോസ്റ്റർ രചനാമത്സരം, ഉപന്യാസ രചന, പരിസ്ഥിതി ദിന ഗാനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണവും വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഒൻപതാം ക്ലാസ്സ് വിദ്യാർഥികൾക്കായി ആഗോള താപനം തടയുന്നതിൽ സസ്യങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധ രചനാമത്സരം നടത്തി.

ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും ഉപന്യാസ രചനാമത്സരവും നടന്നു. ഒൻപതാം ക്ലാസ്സ് വിദ്യാർഥികൾക്കായി മാലിന്യ സംസ്കരണം, പുനരുപയോഗസാധ്യതകൾ പുന:ചംക്രമണം എന്നിവയെക്കുറിച്ചുള്ള അവബോധം നൽകി. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ചർച്ചാ ക്ലാസ്സ് നടത്തി പ്ലാസ്റ്റിക് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനങ്ങളെക്കുറിച്ച് കുട്ടികൾ രചനകൾ തയാറാക്കി. വിദ്യാർഥികൾക്കായി ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയം സെമിനാർ ആയി നടത്തി. പരിസ്ഥിതി

സംരക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടുത്തി പതിപ്പ് തയാറാക്കി.

ഫോട്ടോ ആൽബം

[1]

പരിസ്ഥിതി ദിനാഘോഷം -( 2024 -25)