"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ യു പി വിഭാഗത്തിൽ നാല് അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രൈമറി വിഭാഗത്തിൽ 40 വിദ്യാർത്ഥികളാണുള്ളത്. അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ  സജീവമായി നടന്നുവരുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അധ്യാപകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു .  കുട്ടികൾക്കായി ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, ലാംഗ്വേജ് ലാബ്,ടാലൻ്റ് ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ  ക്ലബ്ബുകളും  സജീവമായി പ്രവർത്തിക്കുന്നു. USS പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു.  

വരി 4: വരി 5:
പ്രമാണം:AJITHA 1.png|അജിത ടി
പ്രമാണം:AJITHA 1.png|അജിത ടി
പ്രമാണം:29010 mercy.png|മേഴ്സി ഫിലിപ്പ്
പ്രമാണം:29010 mercy.png|മേഴ്സി ഫിലിപ്പ്
പ്രമാണം:290910 nancy.png|നാൻസി കെ ജെ
പ്രമാണം:29010 nancy.png|നാൻസി കെ ജെ
പ്രമാണം:29010 induja.png|ഇന്ദുജ പി വി
പ്രമാണം:29010 indujla.jpg|ഇന്ദുജ പി വി
</gallery>{{PHSSchoolFrame/Pages}}
</gallery>
 
{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}

21:08, 17 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ യു പി വിഭാഗത്തിൽ നാല് അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രൈമറി വിഭാഗത്തിൽ 40 വിദ്യാർത്ഥികളാണുള്ളത്. അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അധ്യാപകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു . കുട്ടികൾക്കായി ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, ലാംഗ്വേജ് ലാബ്,ടാലൻ്റ് ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. USS പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു.

അധ്യാപകർ

...തിരികെ പോകാം...