(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദഗ്ധരുടെ ക്‌ളാസ്സുകൾ .
മാതൃഭാഷാപഠനം ഉറപ്പാക്കാൻ 'മലയാളത്തിളക്കം'
* യു .പി. ക്കാർക്ക് ഇംഗ്ലീഷ് മാത്രം സംസാരിക്കാൻ അവസരം .
മമ മലയാളം ' സ്കൂളിൽ . നടപ്പാക്കിയിരിക്കുന്നു. എന്നും 9 മണിക്ക് ആരംഭിക്കുന്ന മോർണിംഗ് . ക്ലാസ് ; കുട്ടികൾ നയിക്കുന്ന അസംബ്ലി ; ആർത്ത് ഉല്ലസിക്കാൻ കിഡ്സ് പാർക്ക്; ചിറകുവിടർത്താൻ വിദ്യാരംഗം കലാസാഹിത്യവേദി; സ്കൂൾ വാഹന സൗകര്യം ; കുടിവെള്ള സൗകര്യം ; കലാ പോഷണത്തിനായി മൈക്ക് സെറ്റ് ;അനേകം തനതു പ്രവർത്തനങ്ങൾ; പ്രവർത്തിപരിചയത്തിനും; കായിക പരിശീലനത്തിനും വിദഗ്ദ്ധരായ അധ്യാപകരുടെ പരിശീലനം; മാതൃകാപരമായ ദിനാചരണങ്ങൾ എല്ലാത്തിനും പിന്തുണ നൽകുന്ന PTA-MPTA കൂട്ടായ്മ ഇതെല്ലാം സ്കൂളിലുണ്ട്.
* എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് മുൾട്ടീമീഡിയ റൂം .
'''<u>വർണ്ണ കൂടാരം</u>'''
* വിശ്രമസമയം വിജ്ഞാനപ്രദമാക്കാൻ ടെലിവിഷൻ ,ഡി.വി.ഡി പ്ലയെർ ,എൽ സി .ഡി പ്രൊജക്ടർ .
'''<u>പ്രീ പ്രൈമറി ഹൈ ടെക് ക്ലാസ്സ് റൂം</u>'''
[[പ്രമാണം:ഗവണ്മെന്റ് യു പി സ്കൂൾ പൂവരണി 2023-24.jpg|ലഘുചിത്രം]]
* സ്റ്റോർ മുറിയൊടുക്കുടിയ ആധുനിക പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് .
* സമഗ്രവികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സ്കൂൾ.അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ{{PSchoolFrame/Pages}}
00:03, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം