"താൾ മാതൃക/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് ക്ലബ്
(ഇംഗ്ലീഷ് ക്ലബ്)
 
(ഇംഗ്ലീഷ് ക്ലബ്)
 
വരി 1: വരി 1:
ഇംഗ്ലീഷ് ക്ലബ്
ഈ വർഷത്തെ യു പി , എച്ച് എസ് , ക്ലാസുകൾ നവംബറിൽ ആരംഭിച്ചു. കുട്ടികളുടെ പഠനനിലവാരം അറിയുവാൻ ലോക്ക്ഡൗൺ കാലത്തെ അവരുടെ അനുഭവങ്ങൾ ഇംഗ്ലീഷിൽ വിവരിക്കുവാൻ പറഞ്ഞു . ഇംഗ്ലീഷിലുള്ള അഭിരുചി അറിയുവാൻ ഇത് സഹായിച്ചു . ഇതു കൂടാതെ റീഡിങ് ടെസ്റ്റും  ,സ്പെല്ലിങ് ടെസ്റ്റും നടത്തി ന്യൂസ് പേപ്പർ നിർമ്മാണം , കൊളാഷ് , മാഗസിൻ നിർമ്മാണം സ്കിറ്റ് എന്നിവ അസൈൻമെന്റുകളായി കൊടുക്കുകയും ചെയ്തു . ഇംഗ്ലീഷിനോടുള്ള താല്പര്യം കൂട്ടുവാൻ ഇത് ഉപകരിച്ചു . ഹലോ ഇംഗ്ലീഷ് പ്രൊജെക്ടിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും അവരുടെ ആത്മവിശ്വാസവും പഠനതാല്പര്യവും മെച്ചപ്പെടുത്തുവാൻ ഇത് ഉപകരിക്കുന്നുണ്ട്.
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250569" എന്ന താളിൽനിന്ന് ശേഖരിച്ചത്