"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന് അന്നത്തെ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ് തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത് ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു<p></p> | {{HSSchoolFrame/Pages}} | ||
[[പ്രമാണം:15037 school.jpg|ലഘുചിത്രം|304x304px|സെന്റ്. മേരീസ് ഹയർസെക്കണ്ടറി സ്കൂൾ മുള്ളൻകൊല്ലി|പകരം=|ഇടത്ത്]] | |||
അദ്ധ്വാനശീലരും, കർമ്മനിരതരുമായ കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാൽക്കാരമാണ് മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. വളർന്നുവരുന്ന തലമുറക്ക് അറിവിന്റെ പൊൻവെളിച്ചം പകർന്നുകൊടുക്കുവാനുള്ള അവരുടെ ആഗ്രഹങ്ങൾക്കും, പരിശ്രമങ്ങൾക്കും കുടിയേറ്റത്തോളം തന്നെ പഴക്കമുണ്ട്. 1950ൽ കുടിയേറ്റം ആരംഭിച്ചെങ്കിൽ 1953-ൽ തന്നെ സെന്റ് തോമസ് എൽ.പി.സ്കൂൾ സ്ഥാപിച്ചുകൊണ്ട് തങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാനുള്ള പരിശ്രമം തുടങ്ങി. 01-01-1954 മുതൽ സ്കൂളിന് ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. വർഷങ്ങൾക്കുശേഷം അതൊരു യു.പി.സ്കൂളായി ഉയർത്തിയപ്പോഴും കുടിയേറ്റ പിതാക്കൻമാരുടെ വിദ്യാഭ്യാസമോഹങ്ങൾ അവസാനിച്ചിരുന്നില്ല. ഒരു ഹൈസ്കൂളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അവർ തുടർന്നുകൊണ്ടിരുന്നു. | |||
ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന് അന്നത്തെ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ് തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത് ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു<p></p> |
13:32, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അദ്ധ്വാനശീലരും, കർമ്മനിരതരുമായ കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാൽക്കാരമാണ് മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. വളർന്നുവരുന്ന തലമുറക്ക് അറിവിന്റെ പൊൻവെളിച്ചം പകർന്നുകൊടുക്കുവാനുള്ള അവരുടെ ആഗ്രഹങ്ങൾക്കും, പരിശ്രമങ്ങൾക്കും കുടിയേറ്റത്തോളം തന്നെ പഴക്കമുണ്ട്. 1950ൽ കുടിയേറ്റം ആരംഭിച്ചെങ്കിൽ 1953-ൽ തന്നെ സെന്റ് തോമസ് എൽ.പി.സ്കൂൾ സ്ഥാപിച്ചുകൊണ്ട് തങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാനുള്ള പരിശ്രമം തുടങ്ങി. 01-01-1954 മുതൽ സ്കൂളിന് ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. വർഷങ്ങൾക്കുശേഷം അതൊരു യു.പി.സ്കൂളായി ഉയർത്തിയപ്പോഴും കുടിയേറ്റ പിതാക്കൻമാരുടെ വിദ്യാഭ്യാസമോഹങ്ങൾ അവസാനിച്ചിരുന്നില്ല. ഒരു ഹൈസ്കൂളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അവർ തുടർന്നുകൊണ്ടിരുന്നു.
ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന് അന്നത്തെ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ് തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത് ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു