ഉള്ളടക്കത്തിലേക്ക് പോവുക

"കരിയാട് നമ്പ്യാർസ് യു പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14459 (സംവാദം | സംഭാവനകൾ)
ഭൗതികസൗകര്യങ്ങൾ ഉൾപ്പെടുത്തി
14459 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് KNUP .ഇവിടെ ആകെ 22 ക്ലാസ്സ് മുറികൾ ഉണ്ട്. അതിൽ 13 ക്ലാസ്സ് മുറികൾ വൈദ്യുതി തവൽക്കരണം നടത്തിയതാണ്.യോഗങ്ങളും പരിപാടികളും നടത്താൻ വിശാലമായ ഹാളും സ്റ്റേജു  ഇവിടെ ഉണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി ഒരു തുറന്ന വേദി ഈ മാർച്ചിൽ പണി പൂർത്തിയാവും.കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ,ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്കൂളിന്റെ പ്രധാന ആകർഷകങ്ങൾ ആണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൈൽ പതിച്ച ടോയിലറ്റുകൾ ,വിശാലമായ പാചകപ്പുര ,ശുദ്ധജല വിതരണ സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് ഉണ്ട്.വിഭവ പോഷക സമൃദ്ധമായ ഭക്ഷണം, മികച്ച പഠനം, അച്ചടക്കം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകൾ ആണ്.{{PSchoolFrame/Pages}}
<gallery>
പ്രമാണം:14459.COM7.jpg
പ്രമാണം:14459.COM6.jpg
പ്രമാണം:14459.COM1.jpg|കരിയാട് നമ്പ്യാർസ് യു പി സ്കൂൾ കമ്പ്യൂട്ടർ ലാബ്
പ്രമാണം:14459.lab8.jpg
പ്രമാണം:14459.indoor ground.resized.jpg|ഇൻഡോർ കളി സ്ഥലം
പ്രമാണം:14459.stage.jpg|നവതിയാഘോഷം പൂർവ വിദ്യാർത്ഥികളുടെ സമർപ്പണം
പ്രമാണം:14459.knupwell.jpg|നവീകരിച്ച അടുക്കള, കിണർ, ശുദ്ധജല വിതരണ സംവിധാനം
പ്രമാണം:14459.openground.jpg|കളി  സ്ഥലം
പ്രമാണം:14459.reading room.jpg|വായന മുറി
</gallery>ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ  ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് .  24  ക്ലാസ്സ്മുറികളിൽ 19  ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്. ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് .  
 
* വിശാലമായ നവീകരിച്ച കമ്പ്യൂട്ടർ  ലാബ് .
* വിശാലമായ കളിസ്ഥലം .
* നവീകരിച്ച  ശൗചാലയങ്ങൾ .
* ശുദ്ധീകരിച്ച  കുടിവെള്ള ലഭ്യത .
* സ്കൂൾ വാഹന സൗകര്യം 
* നവീകരിച്ച പാചകപ്പുര .
* നവതിയാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ സ്റ്റേജും ലൈബ്രറിയും സ്കൂളിന്റെ പ്രധാന ആകർഷണമാണ് .{{PSchoolFrame/Pages}}

18:16, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് . 24 ക്ലാസ്സ്മുറികളിൽ 19 ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്. ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് .

  • വിശാലമായ നവീകരിച്ച കമ്പ്യൂട്ടർ  ലാബ് .
  • വിശാലമായ കളിസ്ഥലം .
  • നവീകരിച്ച ശൗചാലയങ്ങൾ .
  • ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത .
  • സ്കൂൾ വാഹന സൗകര്യം
  • നവീകരിച്ച പാചകപ്പുര .
  • നവതിയാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ സ്റ്റേജും ലൈബ്രറിയും സ്കൂളിന്റെ പ്രധാന ആകർഷണമാണ് .
    സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം