"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''സയൻസ് ക്ലബ്ബ്''' == | |||
2021-2022 അദ്ധ്യായന വർഷത്തെ ക്ലബിന്റെ പ്രവർത്തനം ജൂൺ 1-ാം തീയതി ആരംഭിച്ചു. ജൂൺ 5-ാം തീയതി പരിസ്ഥിതി ദിനാഘോഷം സ്ക്കൂളിൽ നടത്തി വൃക്ഷ തൈകൾ സ്ക്കൂളിൽ വെച്ചു പിടിപ്പിച്ചു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ശാസ്താരംഗത്തിന്റെ ഭാഗമായി പ്രോജക്ട് അവതരണം, വീട്ടിൽ ഒരു പരീക്ഷണം, ചരിത്ര രചന, ഗണിതാശയവതരണം,എന്റെ ശാസ്ത്രജ്ഞൻ,മഹാമാരികളും അതിജീവനവും എന്നീ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു. ക്ലബ് പ്രവർത്ത നങ്ങൾ ഭംഗിയായി നടന്നു. |
13:12, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്ബ്
2021-2022 അദ്ധ്യായന വർഷത്തെ ക്ലബിന്റെ പ്രവർത്തനം ജൂൺ 1-ാം തീയതി ആരംഭിച്ചു. ജൂൺ 5-ാം തീയതി പരിസ്ഥിതി ദിനാഘോഷം സ്ക്കൂളിൽ നടത്തി വൃക്ഷ തൈകൾ സ്ക്കൂളിൽ വെച്ചു പിടിപ്പിച്ചു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ശാസ്താരംഗത്തിന്റെ ഭാഗമായി പ്രോജക്ട് അവതരണം, വീട്ടിൽ ഒരു പരീക്ഷണം, ചരിത്ര രചന, ഗണിതാശയവതരണം,എന്റെ ശാസ്ത്രജ്ഞൻ,മഹാമാരികളും അതിജീവനവും എന്നീ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു. ക്ലബ് പ്രവർത്ത നങ്ങൾ ഭംഗിയായി നടന്നു.