"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{HSchoolFrame/Pages}}
വിദ്യാരംഗം കലാസാഹിത്യവേദി
'''വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ തൊട്ടുണർത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ഇവിടെ പ്രവർത്തിച്ചു വരുന്നു .ഈ സംഘടനയിൽ 105 കുട്ടികൾ അംഗങ്ങളായുണ്ട് .ജൂൺ മാസത്തിൽ തന്നെ ഹെഡ്മാസ്റ്റർ ശ്രീ .ജെയിംസുകുട്ടി പി . എ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കലാസാഹിത്യവേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയുണ്ടായി. തുടർന്ന് സ്കൂൾതലത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും കൊവിഡ് മഹാമാരി മൂലം സ്കൂൾ പഠനം സാധ്യമാകാതെ വീട്ടിൽ അടച്ചിരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് മാനസികോല്ലാസവും ഉണർവും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പിൽ വിവിധ മത്സരങ്ങൾ കളികൾ സംഘടിപ്പിച്ചു . അന്താക്ഷരി മത്സരം, ചിത്രരചനാ മത്സരം ,അഭിനയം , നൃത്തം തുടങ്ങിയവ. ഇതിൽ അന്താക്ഷരി മത്സരം കുട്ടികൾക്ക് ആവേശം പകരുന്നതിന് സഹായകമായിരുന്നു . ഇതിലൂടെ കുട്ടികളിലെ കഴിവുകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും സാധിച്ചു. ഉപജില്ലാ തലത്തിൽ ആഗസ്റ്റ് 26ാം തീയതി സംഘടിപ്പിച്ച ഫാമിലി ക്വിസ് മത്സരത്തിൽ കുമാരി. അനഘാ എസ്  പങ്കെടുത്തു.കൂടാതെ ആഗസ്റ്റ് 28ന് നടന്ന ഉപജില്ലാതല വിദ്യാരംഗം കലാ സാഹത്യമത്സരങ്ങളിൽ പുസ്തകാസ്വാദനത്തിൽ കുമാരി അനുശ്രീ ജയമോഹന് രണ്ടാം സ്ഥാനവും കവിതാ രചനയ്ക്ക് എെശ്വര്യ എൻ എസ് ന് രണ്ടാംസ്ഥാനവും ലഭിച്ചു.'''

'''കൂടാതെ നവംബർ 18ന് ചേർത്തല ബി ആർ സി യിൽ വച്ച്  സംഘടിപ്പിച്ച കവിതാലാപനത്തിൽ കുമാരി  ഗൗരിപ്രിയയ്ക്ക് മൂന്നാം സ്ഥാനവും,നവംബർ 20ന് നടത്തിയ നാടൻപാട്ട് മത്സരത്തിൽ കുമാരി അനുശ്രീ ജയമോഹന‍ന് മൂന്നാം സ്ഥാനവും നവംബർ 25ന് നടത്തിയ അഭിനയമത്സരത്തിൽ കുമാരി ലെനാ ടോമിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കുവാൻ സാധിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ ശ്രീ കുര്യൻ കെ.ജെ ക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും  ലഭിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ശ്രീമതി. ജെയ്സമ്മ ജോസഫ് നേതൃത്വം വഹിക്കുന്നു.'''

16:08, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ തൊട്ടുണർത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ഇവിടെ പ്രവർത്തിച്ചു വരുന്നു .ഈ സംഘടനയിൽ 105 കുട്ടികൾ അംഗങ്ങളായുണ്ട് .ജൂൺ മാസത്തിൽ തന്നെ ഹെഡ്മാസ്റ്റർ ശ്രീ .ജെയിംസുകുട്ടി പി . എ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കലാസാഹിത്യവേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയുണ്ടായി. തുടർന്ന് സ്കൂൾതലത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും കൊവിഡ് മഹാമാരി മൂലം സ്കൂൾ പഠനം സാധ്യമാകാതെ വീട്ടിൽ അടച്ചിരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് മാനസികോല്ലാസവും ഉണർവും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പിൽ വിവിധ മത്സരങ്ങൾ കളികൾ സംഘടിപ്പിച്ചു . അന്താക്ഷരി മത്സരം, ചിത്രരചനാ മത്സരം ,അഭിനയം , നൃത്തം തുടങ്ങിയവ. ഇതിൽ അന്താക്ഷരി മത്സരം കുട്ടികൾക്ക് ആവേശം പകരുന്നതിന് സഹായകമായിരുന്നു . ഇതിലൂടെ കുട്ടികളിലെ കഴിവുകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും സാധിച്ചു. ഉപജില്ലാ തലത്തിൽ ആഗസ്റ്റ് 26ാം തീയതി സംഘടിപ്പിച്ച ഫാമിലി ക്വിസ് മത്സരത്തിൽ കുമാരി. അനഘാ എസ് പങ്കെടുത്തു.കൂടാതെ ആഗസ്റ്റ് 28ന് നടന്ന ഉപജില്ലാതല വിദ്യാരംഗം കലാ സാഹത്യമത്സരങ്ങളിൽ പുസ്തകാസ്വാദനത്തിൽ കുമാരി അനുശ്രീ ജയമോഹന് രണ്ടാം സ്ഥാനവും കവിതാ രചനയ്ക്ക് എെശ്വര്യ എൻ എസ് ന് രണ്ടാംസ്ഥാനവും ലഭിച്ചു.

കൂടാതെ നവംബർ 18ന് ചേർത്തല ബി ആർ സി യിൽ വച്ച് സംഘടിപ്പിച്ച കവിതാലാപനത്തിൽ കുമാരി ഗൗരിപ്രിയയ്ക്ക് മൂന്നാം സ്ഥാനവും,നവംബർ 20ന് നടത്തിയ നാടൻപാട്ട് മത്സരത്തിൽ കുമാരി അനുശ്രീ ജയമോഹന‍ന് മൂന്നാം സ്ഥാനവും നവംബർ 25ന് നടത്തിയ അഭിനയമത്സരത്തിൽ കുമാരി ലെനാ ടോമിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കുവാൻ സാധിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ ശ്രീ കുര്യൻ കെ.ജെ ക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ശ്രീമതി. ജെയ്സമ്മ ജോസഫ് നേതൃത്വം വഹിക്കുന്നു.