"ജി.എം.യു.പി.എസ്. കൊണ്ടോട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പ്രമാണം:18384-img 2.jpg|പകരം=art|അതിർവര|ലഘുചിത്രം|427x427ബിന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പുകലക്കോട് പാണ്ടിശാലയുടെ പുനർനിർമാണ വേളയിൽ അവിടെ നിന്നും സ്കൂൾ ഇന്ന് എ.ഇ.ഒ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. അന്നത് സർക്കാർ ടി.ബി യായിരുന്നു. പി. പാപ്പൻ നായർ, എൻ.എസ് ഈശ്വരയ്യർ എന്നിവരായിരുന്നു അക്കാലത്തെ ഹെഡ്മാസ്റ്റർമാർ. 1919ൽ 6-ാം തരത്തോട് കൂടിയ ഒരു ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്നുള്ള രണ്ട് വർഷം കൊണ്ട് 8 -ാം തരം വരെയുള്ള സ്കൂളായി വളർന്നു. | |||
1957ൽ മേലങ്ങാടിയിൽ ഹൈസ്കൂൾ ആരംഭിച്ചപ്പോൾ 6,7,8 ക്ലാസുകൾ അങ്ങോട്ട് മാറ്റി. എന്നാൽ പൊതുജന സമ്മർദം മൂലം 1962 ൽ കൊണ്ടോട്ടി എ.ഇ.ഒ ഓഫീസിനടുത്തുതന്നെ 1962 ൽ 6-ാം ക്ലാസും 1963 ൽ 7-ാം ക്ലാസ്സും പുനരാരംഭിക്കുകയും വീണ്ടും ഒരു യു.പി സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1971ൽ കാന്തക്കാട് പറമ്പ് സ്കൂളിനായി അക്വയർ ചെയ്തു. നിലവിലുള്ള ബിൽഡിങ്ങിന്റെ പണി പൂർത്തിയായി. 1978 ൽ സി.എച്ച്.മുഹമ്മദ് കോയ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. ദിശാബോധമുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും വിവിധ തലങ്ങളിലെ ജനപ്രതിനിധികളുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ്മയാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. | |||
കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്ഥാപനം ഇന്ന് 1149 കുട്ടികളോടെ ഗതകാല പ്രൗഡി നൽകിയ ഊർജവുമായി ഉയർന്നു നിൽക്കുന്നു. | |||
[[പ്രമാണം:18384-img 2.jpg|പകരം=art|അതിർവര|ലഘുചിത്രം|427x427ബിന്ദു]] | [[പ്രമാണം:18384-img 2.jpg|പകരം=art|അതിർവര|ലഘുചിത്രം|427x427ബിന്ദു]] | ||
<gallery> | <gallery> | ||
പ്രമാണം:18384-img 17.jpg | പ്രമാണം:18384-img 17.jpg | ||
</gallery> | </gallery> | ||