"ഗവ. യു പി എസ് കാട്ടായിക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കാട്ടായിക്കോണം ജംഗ്ഷന് തെക്കു ഭാഗത്തായി കാട്ടായിക്കോണംമൂന്നാം വാർഡിൽ ഗവ മോഡൽ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു .ഒരേക്കർ 62 സെൻറ് വിസ്തൃതിയിലാണ് സ്കൂൾ നിൽക്കുന്നത് .[[ഗവ. യു പി എസ് കാട്ടായിക്കോണം/ചരിത്രം]]
{{PSchoolFrame/Pages}}

[[ഗവ. യു പി എസ് കാട്ടായിക്കോണം/ചരിത്രം|1916 മെയ് 23 നാണു "കുടിപ്പള്ളിക്കൂട"മായാണ് സ്ഥാപിതമായത് .1947 മെയ് 19 നു ഒരു പ്രതിഫലവും വാങ്ങാതെ ശ്രീ കിട്ടുമുതലാളി ഇതു ഗവൺമെന്റിനു സമർപ്പിക്കുകയും ചെയ്തു ,1957 മെയ് 26 നു അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു സ്കൂലിന്ടെ ആദ്യത്തെ എച്ച് എം ആയി ശ്രീ കുട്ടൻപിള്ളയും ,സ്കൂളിൽ ആദ്യം ചേർന്ന കുട്ടി കെ ഗംഗാധരനും ആയിരുന്നു .ഇപ്പോൾ സ്കൂളിൽ പ്രീ പ്രൈമറി തലം മുതൽ യൂ പി തലം വരെ മലയാളത്തിനു പുറമെ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു ,എല്ലാ ക്ലാസ്സിലും കൂടി  ആകെ അഞ്ഞുറോളം കുട്ടികൾ പഠനം നടത്തിവരുന്നു ,മുപ്പതോളം അധ്യാപകരും ,അനധ്യാപകരും പ്രവർത്തിക്കുന്നുണ്ട് .സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു .]]{{PSchoolFrame/Pages}}
 
തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പ്രദേശത്ത് മാപ്പിള വിഭാഗത്തിന് മതപഠനം നടത്തുന്നതിന് ഒരു ഓത്തുപള്ളി നടത്തിവന്നിരുന്ന കാലം.അത് കൗതുകത്തോടെ വീക്ഷിക്കാനിടയായ കുമാരനെന്ന ഒരു ഹൈന്ദവ കുട്ടി എനിക്കും അവിടെയിരുന്ന് പഠിക്കമെന്ന ആഗ്രഹം കച്ചവടക്കാരൻകൂടിയായ ഹാജിയാരുടെ അടുക്കൽ ചെന്ന് പറഞ്ഞത്രെ. ഉടൻ അദ്ദഹം കുമാരനേയും കൂട്ടി ഓത്തുപള്ളിയിൽ കൊണ്ട്പോയി മുല്ലയോട് അവനെ കൂടി തൽക്കാലും അവിടെ ഇരുത്തുവാൻ നിർദ്ദേശം നൽകി. അതോടെയാണ് ഇവിടെയും  ഒരു പൊതു വിദ്യാലയം ആവശ്യമാണെന്ന ചിന്ത അദ്ധഹത്തിന് ഉടലെടുത്തത്.അങ്ങനെ 1952 ൽ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
 
കാട്ടായിക്കോണം ജംഗ്ഷന് തെക്കു ഭാഗത്തായി കാട്ടായിക്കോണംമൂന്നാം വാർഡിൽ ഗവ മോഡൽ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു .ഒരേക്കർ 62 സെൻറ് വിസ്തൃതിയിലാണ് സ്കൂൾ നിൽക്കുന്നത്

23:33, 22 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം