"ഗവ. എച്ച് എസ് കാപ്പിസെറ്റ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}തിരികെ | {{PHSchoolFrame/Pages}} കോവിഡ് എന്ന മഹാമാരിക്കാലത്തെ നീണ്ട ഇടവേളക്ക് ശേഷം വിദ്യാലങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയം ഒരുക്കുന്നതിൻെറ ഭാഗമായി പ്രൈമറി വിഭാഗങ്ങൾ പെയിൻ്റ് അടിച്ച് വർണ്ണാഭമാക്കി . ക്ലാസ് മുറികൾ ആകർഷകമാക്കുന്നതിന് ചിത്രങ്ങൾ വരച്ച് മോടി കൂട്ടി. അക്ഷരാർത്ഥത്തിൽ സ്കൂളിൻെറ മുഖഛായ തന്നെ മാറ്റിയ ഒന്നായിരുന്നു അത്. അതോടൊപ്പം മേശയും ബെഞ്ചും വർണ്ണാഭമാക്കി. നവംബർ 1 നു സ്കൂൾ തുറന്ന് കുട്ടികൾ എത്തിയപ്പോൾ ശരിക്കും ഒരു പൂന്തോട്ടത്തിൻ്റെ പ്രതീതിയായിരുന്നു. | ||
ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപികയായ ആഷ റ്റി.റ്റി മൊബൈൽ ഫോണിൽ ഒപ്പിയെടുത്ത ഒന്നാം ക്ലാസ്സിലെ കുരുന്നുകളുടെ ചിത്രം സ്കൂൾ വിക്കിയിൽ തിരികെ വിദ്യാലയം 2O21 ഫോട്ടോഗഫി മത്സരത്തിനായി അവലോഡ് ചെയ്യുകയും ഈ ചിത്രത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുകയുംചെയ്യ്തു.സമ്മാനത്തുകയായി 25000 /- രൂപ ലഭിച്ചു | |||
[[പ്രമാണം:BS21 WYD 15073 1.jpg|ലഘുചിത്രം]] |
21:05, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോവിഡ് എന്ന മഹാമാരിക്കാലത്തെ നീണ്ട ഇടവേളക്ക് ശേഷം വിദ്യാലങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയം ഒരുക്കുന്നതിൻെറ ഭാഗമായി പ്രൈമറി വിഭാഗങ്ങൾ പെയിൻ്റ് അടിച്ച് വർണ്ണാഭമാക്കി . ക്ലാസ് മുറികൾ ആകർഷകമാക്കുന്നതിന് ചിത്രങ്ങൾ വരച്ച് മോടി കൂട്ടി. അക്ഷരാർത്ഥത്തിൽ സ്കൂളിൻെറ മുഖഛായ തന്നെ മാറ്റിയ ഒന്നായിരുന്നു അത്. അതോടൊപ്പം മേശയും ബെഞ്ചും വർണ്ണാഭമാക്കി. നവംബർ 1 നു സ്കൂൾ തുറന്ന് കുട്ടികൾ എത്തിയപ്പോൾ ശരിക്കും ഒരു പൂന്തോട്ടത്തിൻ്റെ പ്രതീതിയായിരുന്നു.
ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപികയായ ആഷ റ്റി.റ്റി മൊബൈൽ ഫോണിൽ ഒപ്പിയെടുത്ത ഒന്നാം ക്ലാസ്സിലെ കുരുന്നുകളുടെ ചിത്രം സ്കൂൾ വിക്കിയിൽ തിരികെ വിദ്യാലയം 2O21 ഫോട്ടോഗഫി മത്സരത്തിനായി അവലോഡ് ചെയ്യുകയും ഈ ചിത്രത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുകയുംചെയ്യ്തു.സമ്മാനത്തുകയായി 25000 /- രൂപ ലഭിച്ചു