"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}6കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്.ഹയർ സെക്കന്ററിക്കായി  ജി.കാർത്തികേയൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്ന്നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ പണിപൂർത്തിയായി.2016-17 അധ്യയന വർഷത്തിൽ സ്കൂളിന് പുതിയ ഒരു ആ‍ഡിറ്റോറിയം ലഭിച്ചു.
{{PHSSchoolFrame/Pages}}
=='''''<u><big>കമ്പ്യൂട്ടർ ലാബ്</big></u>'''''==
സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് സ്കൂളിനുള്ളത്.ഓരോ ക്ലാസിനും ആഴ്ചയിൽ രണ്ട് പീരിഡ് വച്ച് ഐ.റ്റി ലാബിൽ ക്ലാസ് നൽകുന്നുണ്ട്.ലിറ്റിൽ കൈറ്റ് ക്ലാസും ലാബിൽ വച്ചാണ് നൽകുന്നത്.
[[പ്രമാണം:42061 321.jpg|ഇടത്ത്‌|ലഘുചിത്രം|389x389ബിന്ദു]]
 
=='''''<u><big>ലൈബ്രറി</big></u>'''''==
സ്കൂളിന് വലുപ്പം കൂടിയ ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്.ലൈബ്രറിയിൽ 7000ൽ അധികം പുസ്തകങ്ങൾ ഉണ്ട്.കുട്ടികൾ ലൈബ്രറി പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിനായി സ്ഥിരമായി എത്തിച്ചേരാറുണ്ട്.കൈറ്റിൽ നിന്ന് ലഭ്യമായ ടി.വി യും ലൈബ്രറിയിൽ ആണ് സ്ഥാപിച്ചിരിക്കന്നത്.
 
=='''''<u><big>ആഡിറ്റോറിയം</big></u>'''''==
എം.പി ഫണ്ടിൽ നിന്നും ലഭിച്ച വിശാലമായ ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട്. സ്കൂളിന്റെ ചുമരുകൾ ചിത്രങ്ങളാൽ ആകർഷകമാക്കിയിട്ടുണ്ട്.പൂർവ വിദ്യാർത്ഥികൾ നൽകിയ സൗണ്ട് സിസ്റ്റം പ്രവർത്തിച്ചു വരുന്നു.
 
=='''''<u><big>കിച്ചൻ</big></u>'''''==
സ്കൂളിന് അതി വിശാലമായൊരു കിച്ചൻ ഉണ്ട്.കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, മുട്ട,പാൽ എന്നിവ കിച്ചനിൽ പാകം ചെയ്ത് വിതരണം ചെയ്ത് വരുന്നു.
 
=='''''<u><big>ശാസ്ത്രലാബ്</big></u>'''''==
ഫിസിക്സ്, കെമസ്ട്രി ,ബയോളജി എന്നീ വിഷയങ്ങൾക്കെല്ലാം കൂടി ശാസ്ത്ര ലാബുണ്ട്.
 
=='''''<u><big>സെമിനാർ ഹാൾ</big></u>'''''==
=='''''<u><big>മാനസ</big></u>'''''==
=='''''<u><big>സ്കൂൾ വാൻ </big></u>'''''==
=='''''<u><big>സ്കൂൾ സൊസൈറ്റി</big></u>'''''==

20:23, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് സ്കൂളിനുള്ളത്.ഓരോ ക്ലാസിനും ആഴ്ചയിൽ രണ്ട് പീരിഡ് വച്ച് ഐ.റ്റി ലാബിൽ ക്ലാസ് നൽകുന്നുണ്ട്.ലിറ്റിൽ കൈറ്റ് ക്ലാസും ലാബിൽ വച്ചാണ് നൽകുന്നത്.

ലൈബ്രറി

സ്കൂളിന് വലുപ്പം കൂടിയ ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്.ലൈബ്രറിയിൽ 7000ൽ അധികം പുസ്തകങ്ങൾ ഉണ്ട്.കുട്ടികൾ ലൈബ്രറി പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിനായി സ്ഥിരമായി എത്തിച്ചേരാറുണ്ട്.കൈറ്റിൽ നിന്ന് ലഭ്യമായ ടി.വി യും ലൈബ്രറിയിൽ ആണ് സ്ഥാപിച്ചിരിക്കന്നത്.

ആഡിറ്റോറിയം

എം.പി ഫണ്ടിൽ നിന്നും ലഭിച്ച വിശാലമായ ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട്. സ്കൂളിന്റെ ചുമരുകൾ ചിത്രങ്ങളാൽ ആകർഷകമാക്കിയിട്ടുണ്ട്.പൂർവ വിദ്യാർത്ഥികൾ നൽകിയ സൗണ്ട് സിസ്റ്റം പ്രവർത്തിച്ചു വരുന്നു.

കിച്ചൻ

സ്കൂളിന് അതി വിശാലമായൊരു കിച്ചൻ ഉണ്ട്.കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, മുട്ട,പാൽ എന്നിവ കിച്ചനിൽ പാകം ചെയ്ത് വിതരണം ചെയ്ത് വരുന്നു.

ശാസ്ത്രലാബ്

ഫിസിക്സ്, കെമസ്ട്രി ,ബയോളജി എന്നീ വിഷയങ്ങൾക്കെല്ലാം കൂടി ശാസ്ത്ര ലാബുണ്ട്.

സെമിനാർ ഹാൾ

മാനസ

സ്കൂൾ വാൻ

സ്കൂൾ സൊസൈറ്റി