"എം എം എ യു പി എസ് വഴിച്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}<u>'''എംഎംഎയുപിഎസ് വഴിച്ചേരി ആലപ്പുഴ'''</u> {{Infobox AEOSchool
{{PSchoolFrame/Pages}}
| സ്ഥലപ്പേര്= vazhicherry
| വിദ്യാഭ്യാസ ജില്ല= Alappuzha
| റവന്യൂ ജില്ല= Alappuzha
| സ്കൂൾ കോഡ്= 35236
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= പി.ഒ, <br/>vazhicherry
| പിൻ കോഡ്=688001
| സ്കൂൾ ഫോൺ=  9446420146
| സ്കൂൾ ഇമെയിൽ= 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=Alappuzha
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  92
| പെൺകുട്ടികളുടെ എണ്ണം= 29
| വിദ്യാർത്ഥികളുടെ എണ്ണം=  121
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി MMAUPS 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന A. ബാവ സാഹിബ് രൂപം കൊടുത്ത് പടുത്തുയർത്തിയ പ്രസ്ഥാനത്തിന് ഇന്ന് ചുക്കാൻ പിടി ക്കുന്നത് അദ്ദേഹത്തിന്റെ മകനായ ശ്രീ. BA റഷീദ് അവർകളാ ണ്.......
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
==ചരിത്രം==
ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി [[എം എം എ യു പി എസ് വഴിച്ചേരി|എം.എം.എ.യു.പീ.എസ്]] 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന ശ്രീ: എ.കെ.ബാവ സാഹിബ് ആണ് സ്കൂളിന് രൂപം കൊടുത്തത്. അദ്ദേഹിതിന് ശേഷം മകനായ ശ്രീ: ബി.എ റഷീദാണ് ദീർഘകാലം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് 2 ഡിവിഷൻ കുട്ടികളും 3 അദ്ധ്യാപകരും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്, പിന്നീട് സ്കൂൾ വളർന്ന് ഒരു വർഷം 900 കുട്ടി കൾ പഠിക്കുന്ന രീതിയിലെത്തി എത്തി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ: എൻ.കെ മൂസക്കുട്ടി സാറാണ്. പിന്നീട് ശ്രീ: സുലൈമാൻകുഞ്ഞ് സർ, ശ്രീ: എലിസബത്ത് ടീച്ചർ, ശ്രീ: സൈനബാ ടീച്ചർ, ശ്രീ: മുംതാസ് ടീച്ചർ, ശ്രീ: പി.എ ഷറഫ് കുട്ടി എന്നിവർ ആയിരുന്നു നയിച്ചിരുന്നത്.


 
1986 ൽ ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും നല്ല UP സ്കൂളി നുള്ള അവാർഡ് സ്കൂൾ നേടി. പ്രമുഖരായ ഇന്നാട്ടിലെയും ഇതര നാടുകളിലും പ്രവർത്തിക്കുന്നവർ പ്രാഥമിക പഠനം പൂർത്തീകരിച്ചത് ഈ സ്കൂളിലാണ്. മാത്രമല്ല 1990 ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ: സുലൈമാൻകുഞ്ഞ് സാർ ഈ സ്കൂളിലെ പ്രഥമ അദ്ധ്യാപകൻ ആയിരുന്നു. ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ ലളിതമ്മ ടീച്ചർ, കൗൺസിലർ ശ്യാമള ടീച്ചർ എന്നിവരെല്ലാം സ്കൂളിലെ മുൻഅധ്യാപകരാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
https://maps.google.com/maps?q=9.5026354%2C76.3329071&z=17&hl=en
<!--visbot  verified-chils->-->

22:26, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ വഴിച്ചേരി ഭാഗത്ത് ചാത്തനാട് വാർഡിൽ 1968 ജൂൺ 1 ന് സ്ഥാപിച്ച വഴിച്ചേരി എം.എം.എ.യു.പീ.എസ് 2022ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജനകീയനും ഈ പ്രദേശത്തിന്റെ സർവ്വകാര്യ പ്രസക്തനുമായിരുന്ന ശ്രീ: എ.കെ.ബാവ സാഹിബ് ആണ് സ്കൂളിന് രൂപം കൊടുത്തത്. അദ്ദേഹിതിന് ശേഷം മകനായ ശ്രീ: ബി.എ റഷീദാണ് ദീർഘകാലം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് 2 ഡിവിഷൻ കുട്ടികളും 3 അദ്ധ്യാപകരും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്, പിന്നീട് സ്കൂൾ വളർന്ന് ഒരു വർഷം 900 കുട്ടി കൾ പഠിക്കുന്ന രീതിയിലെത്തി എത്തി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ: എൻ.കെ മൂസക്കുട്ടി സാറാണ്. പിന്നീട് ശ്രീ: സുലൈമാൻകുഞ്ഞ് സർ, ശ്രീ: എലിസബത്ത് ടീച്ചർ, ശ്രീ: സൈനബാ ടീച്ചർ, ശ്രീ: മുംതാസ് ടീച്ചർ, ശ്രീ: പി.എ ഷറഫ് കുട്ടി എന്നിവർ ആയിരുന്നു നയിച്ചിരുന്നത്.

1986 ൽ ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും നല്ല UP സ്കൂളി നുള്ള അവാർഡ് സ്കൂൾ നേടി. പ്രമുഖരായ ഇന്നാട്ടിലെയും ഇതര നാടുകളിലും പ്രവർത്തിക്കുന്നവർ പ്രാഥമിക പഠനം പൂർത്തീകരിച്ചത് ഈ സ്കൂളിലാണ്. മാത്രമല്ല 1990 ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ: സുലൈമാൻകുഞ്ഞ് സാർ ഈ സ്കൂളിലെ പ്രഥമ അദ്ധ്യാപകൻ ആയിരുന്നു. ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ ലളിതമ്മ ടീച്ചർ, കൗൺസിലർ ശ്യാമള ടീച്ചർ എന്നിവരെല്ലാം സ്കൂളിലെ മുൻഅധ്യാപകരാണ്.