"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ചരിത്രം എം.ജി.ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ചരിത്രം എം.ജി.ഡി എന്ന താൾ എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ചരിത്രം എം.ജി.ഡി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഏഴര പതിറ്റാണ്ടുകൾക്ക് മുൻപ് ഈ നാട്ടിൽ പ്രബുദ്ധരായ 14 അംഗങ്ങൾ പ്രത്യേ​ക വ്യവസ്ഥപ്രകാരം  ഒരു ഉടമ്പടി രജിസ്റ്റർ ചെയ്തു. ചെറിയൊരു  കെട്ടിടത്തിൽ മിഡിൻ സ്​കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1919-ൽ പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ്  പ്രഥമൻ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് നിർവഹിച്ചു.  

[[:പ്രമാണം:St.dionysious.jpg|പ്രമാണം:St.dionysious.jpg]]
[[പ്രമാണം:St.dionysious.jpg|ലഘുചിത്രം|'''പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി''']]
 
'''വട്ടശ്ശേരിൽ തിരുമേനി'''യോടുള്ള ഭക്ത്യാദരവുകൾകൊണ്ടും, ആ  പുണ്യശ്ശേകന്റെ  സ്മരണയെ നിലനിർത്തുന്നതിനും 1949-ൽ പരിശുദ്ധ  ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സു കൊണ്ട് '''മാർ ഗീവർഗ്ഗീസ് ദീവന്നാസിയോസ് (എം.ജി ഡി)''' എന്ന നാമധേയത്തിൽ ഒരു ഹൈസ്കൂളായി  ഉയർത്തി അതിനുവേണ്ടി ഗവൺമെന്റിൽ  നിന്നുള്ള അംഗീകാരം  നേടുന്നതിന് നിരണം ഭദ്രാസന മെത്രാപ്പോലീത്തായിരുന്ന കാലം ചെയ്ത തോമ്മാ മാർ ദീവാന്നാസിയോസ് തിരുമനസ്സുകൊണ്ട് വേണേട സഹായം നൽകി. തുടർന്ന പുരോഗമനത്തിന്റെ  പാതയിൽ  മുന്നേറിയ ഈ വിദ്യാലയം ഇന്ന് തിരുവല്ല വിദ്യാഭ്യസ ജില്ലയിലെ ശ്രദ്ധേയമായ ഒരു ഹൈസ്കൂളായി മാറിയിരിക്കുന്നു. 1964 ൽ രണ്ടാഴ്ച നീണ്ടു നിന്ന ശാസ്​ത്ര പ്രദർശനം മദ്ധ്യ തിരുവിതാംകൂറിന്റെ  ശ്രദ്ധ പിടിച്ചു പറ്റി. 1970 ൽ സുവർണ്ണ ജൂബിലി വർഷം ആയി കൊണ്ടാടിയ വിദ്യാലയ മുത്തശ്ശി 2009 ൽ നവതിയിലെത്തി  പ്രവർത്തിക്കുന്നുണ്ട് .ആഡിറ്റോറിയം, ലൈബ്രറി, ലബോറട്ടറി, സുസജ്ജമായ കമ്പ്യൂട്ടർ ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള സ്കൂളിൽ ഇപ്പോൾ മുന്നൂറോളം വിദ്യാർത്ഥികളും, ഇരുപത്തിനാല് സ്റ്റാഫ് അംഗങ്ങളും പ്രവർത്തിക്കുന്നു. 1996 പ്ലാറ്റിനം ജൂബിലി വർഷമായിരുന്നു. ജനുവരി മാസം ബഹു. മുൻ കേരളാ മുഖ്യമന്ത്രി ശ്രീ. എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കമ്പ്യൂൂട്ടർ ലാബിൽ എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം ലഭ്യമാണ്. 2019 ജനുവരി മാസം സ്കൂൾ സ്ഥാപിതമാ.യിട്ട് 100 വർഷം പൂർത്തിയായി . ശതാബ്ദി ആഘോഷങ്ങൾ വിപുലമായി നടത്തുകയും ചെയ്തു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജർ അഭി. യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്തയാണ്.
വട്ടശ്ശേരിൽ തിരുമേനിയോടുള്ള ഭക്ത്യാദരവുകൾകൊണ്ടും, ആ  പുണ്യശ്ശേകന്റെ  സ്മരണയെ നിലനിർത്തുന്നതിനും 1949-ൽ പരിശുദ്ധ  ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സു കൊണ്ട് മാർ ഗീവർഗ്ഗീസ് ദീവന്നാസിയോസ് (എം.ജി ഡി) എന്ന നാമധേയത്തിൽ ഒരു ഹൈസ്കൂളായി  ഉയർത്തി അതിനുവേണ്ടി ഗവൺമെന്റിൽ  നിന്നുള്ള അംഗീകാരം  നേടുന്നതിന് നിരണം ഭദ്രാസന മെത്രാപ്പോലീത്തായിരുന്ന കാലം ചെയ്ത തോമ്മാ മാർ ദീവാന്നാസിയോസ് തിരുമനസ്സുകൊണ്ട് വേണേട സഹായം നൽകി. തുടർന്ന പുരോഗമനത്തിന്റെ  പാതയിൽ  മുന്നേറിയ ഈ വിദ്യാലയം ഇന്ന് തിരുവല്ല വിദ്യാഭ്യസ ജില്ലയിലെ ശ്രദ്ധേയമായ ഒരു ഹൈസ്കൂളായി മാറിയിരിക്കുന്നു. 1964 ൽ രണ്ടാഴ്ച നീണ്ടു നിന്ന ശാസ്​ത്ര പ്രദർശനം മദ്ധ്യ തിരുവിതാംകൂറിന്റെ  ശ്രദ്ധ പിടിച്ചു പറ്റി. 1970 ൽ സുവർണ്ണ ജൂബിലി വർഷം ആയി കൊണ്ടാടിയ വിദ്യാലയ മുത്തശ്ശി 2009 ൽ നവതിയിലെത്തി  പ്രവർത്തിക്കുന്നുണ്ട് .ആഡിറ്റോറിയം, ലൈബ്രറി, ലബോറട്ടറി, സുസജ്ജമായ കമ്പ്യൂട്ടർ ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള സ്കൂളിൽ ഇപ്പോൾ മുന്നൂറോളം വിദ്യാർത്ഥികളും, ഇരുപത്തിനാല് സ്റ്റാഫ് അംഗങ്ങളും പ്രവർത്തിക്കുന്നു. 1996 പ്ലാറ്റിനം ജൂബിലി വർഷമായിരുന്നു. ജനുവരി മാസം ബഹു. മുൻ കേരളാ മുഖ്യമന്ത്രി ശ്രീ. എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കമ്പ്യൂൂട്ടർ ലാബിൽ എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം ലഭ്യമാണ്. 2019 ജനുവരി മാസം സ്കൂൾ സ്ഥാപിതമാ.യിട്ട് 100 വർഷം പൂർത്തിയായി . ശതാബ്ദി ആഘോഷങ്ങൾ വിപുലമായി നടത്തുകയും ചെയ്തു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജർ അഭി. യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്തയാണ്.

ആദ്ധ്യാത്മിക  കേന്ദ്രമായി അറിയപ്പെട്ടിരുന്നു എങ്കിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കല്ലൂപ്പാറയിൽ ഒരു വിദ്യാലയം ഇല്ലായിരുന്നുവെന്നത് ഒരു പോരായ്മ തന്നെ ആയിരുന്നു. ക്രാന്തദർശികശികളായ നാട്ടുകാർ പുതുശ്ശേരി കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ എന്ന ആലോചനയുമായി മുന്നോട്ടുപോയത് .  പുതുശ്ശേരി  കല്ലൂപ്പാറ പ‍‍‍‍‍‍‍ഞ്ചായത്തിലെ ഉയർന്ന പ്രദേശ‍ങ്ങളിലൊന്നാണ് . തുരുത്തിക്കാട് , മടുക്കോലി, ചെങ്ങരൂർ, കടമാൻകുളം, മഠത്തുംഭാഗം വടക്ക് എന്നീ പ്രദേശങ്ങൾക്കും മധ്യേയാണ് ഈ ചെറിയ ഗ്രാമം സ്ഥിതിചെയ്യുന്നത്. മലയാളവർഷം 1094 മേടം 11 വ്യാഴാഴ്ച  കല്ലൂപ്പാറ, മല്ലപ്പളളി , ചെങ്ങരൂർ ഈ സ്ഥലങ്ങളുടെ മദ്ധ്യ  പുതുശ്ശേരി അഞ്ചിലവുങ്കൽ ഒരു  ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് തീരുമാനമായി.

<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:48, 16 ജനുവരി 2022-നു നിലവിലുള്ള രൂപം

ഏഴര പതിറ്റാണ്ടുകൾക്ക് മുൻപ് ഈ നാട്ടിൽ പ്രബുദ്ധരായ 14 അംഗങ്ങൾ പ്രത്യേ​ക വ്യവസ്ഥപ്രകാരം ഒരു ഉടമ്പടി രജിസ്റ്റർ ചെയ്തു. ചെറിയൊരു കെട്ടിടത്തിൽ മിഡിൻ സ്​കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1919-ൽ പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് പ്രഥമൻ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് നിർവഹിച്ചു.

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി