"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അന്ന് പ്രഥമാധ്യാപിക ശ്രീമതി രാജമ്മ ആയിരുന്നു.1985 മുതൽ നഴ്സറി വിഭാഗം ആരംഭിച്ചു.പിന്നീട് ഹയർ സെക്കന്ററി സ്കൂൾ ആയി ഈ സരസ്വതി വിദ്യാലയം മാറുകയുണ്ടായി .ഇന്ന് ചുറ്റുമതിലോട് കൂടിയ രണ്ടേക്കറിലധികം സ്ഥലത്തു എൽ കെ ജി മുതൽ 12 വരെ ക്ലാസ്സുകളിലായി 3000 ത്തോളം കുട്ടികൾ പഠിക്കുന്നു. {{PHSSchoolFrame/Pages}} | |||
== ചരിത്രം == | |||
1865 ൽ ആശാന്റെ കീഴിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1930 ൽ തിരുവിതാംകൂർ രാജഭരണത്തിൻ കീഴിൽ കുറുങ്ങാനൂർ എൽ പി എസ് ആയി മാറി.1946 ൽ ഇത് യു പി എസ് ആയി മാറി .1948 ൽ ഇംഗ്ലീഷ് പഠനം തുടങ്ങി.1950 മുതൽ പട്ടം ഗവണ്മെന്റ് യു പി എസ് എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടാൻ തുടങ്ങി .1975 ൽ കറ്റച്ചക്കോണം ഹൈസ്‌കൂൾ ആൺകുട്ടികളെ നിലനിർത്തി ,പെൺകുട്ടികളെ ഇവിടേയ്ക്ക് മാറ്റി ഇതിനെ ഗേൾസ് എച് എസ് എന്ന സ്കൂൾ ആക്കി.[[ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ചരിത്രം|തുടർന്ന് വായിക്കുക]] |
21:41, 15 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
അന്ന് പ്രഥമാധ്യാപിക ശ്രീമതി രാജമ്മ ആയിരുന്നു.1985 മുതൽ നഴ്സറി വിഭാഗം ആരംഭിച്ചു.പിന്നീട് ഹയർ സെക്കന്ററി സ്കൂൾ ആയി ഈ സരസ്വതി വിദ്യാലയം മാറുകയുണ്ടായി .ഇന്ന് ചുറ്റുമതിലോട് കൂടിയ രണ്ടേക്കറിലധികം സ്ഥലത്തു എൽ കെ ജി മുതൽ 12 വരെ ക്ലാസ്സുകളിലായി 3000 ത്തോളം കുട്ടികൾ പഠിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
1865 ൽ ആശാന്റെ കീഴിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1930 ൽ തിരുവിതാംകൂർ രാജഭരണത്തിൻ കീഴിൽ കുറുങ്ങാനൂർ എൽ പി എസ് ആയി മാറി.1946 ൽ ഇത് യു പി എസ് ആയി മാറി .1948 ൽ ഇംഗ്ലീഷ് പഠനം തുടങ്ങി.1950 മുതൽ പട്ടം ഗവണ്മെന്റ് യു പി എസ് എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടാൻ തുടങ്ങി .1975 ൽ കറ്റച്ചക്കോണം ഹൈസ്‌കൂൾ ആൺകുട്ടികളെ നിലനിർത്തി ,പെൺകുട്ടികളെ ഇവിടേയ്ക്ക് മാറ്റി ഇതിനെ ഗേൾസ് എച് എസ് എന്ന സ്കൂൾ ആക്കി.തുടർന്ന് വായിക്കുക