"സെന്റ് ജോസഫ്സ് സി എൽ പി എസ് വൈന്തല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}എൻ്റെ  വിദ്യാലയം
{{PSchoolFrame/Pages}}
[[പ്രമാണം:23541 4.jpg|ലഘുചിത്രം|'''COMPUTER LAB''']]
ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഭയങ്കര ഗ്രാമത്തിലെ കൊച്ചു മക്കൾക്ക് പകർന്നു നൽകുവാനുള്ള സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും ആഗ്രഹത്തിന്റെ ഫലമായി നമ്മുടെ സ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു.2003-2004 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. കുട്ടികളുടെ ആത്മീയവും ഭൗതികവുമായ വളർച്ചക്ക് സഹായകമാകുന്ന എല്ലാവിധ പ്രവർത്തനങ്ങളും നൽകാൻ സ്കൂൾ ആരംഭിച്ചത് മുതൽ ഇന്നോളം വരെ അധ്യാപകരും സഹപ്രവർത്തകരും മാനേജ്മെന്റ് പിടിഎ ഭാരവാഹികളും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു

13:46, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
COMPUTER LAB