ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
44029 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*'''കുട്ടികളുടെ സൃഷ്ടികൾ'''
[[പ്രമാണം:44029 073.jpeg|ലഘുചിത്രം|നടുവിൽ]]
[[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ]]  <gallery>
{{PHSSchoolFrame/Pages}}
44029_110.jpg|കുട്ടികൾ സ്കൂൾ ആഡിറ്റോറിയത്തിൽ...
 
44029 1.jpg| കരാട്ടെ പരിശീലനം ഉത്ഘാടനം
'''ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ പത്താം ക്ലാസ്സിൽ 7 ഡിവിഷൻ, ഒൻപതാം ക്ലാസ്സിൽ  7 ഡിവിഷൻ, എട്ടാം ക്ലാസ്സിൽ 8 ഡിവിഷൻ .അങ്ങനെ 22 ഡിവിഷന‌ുകളിലായി 826 ക‌ുട്ടികൾ പഠിക്ക‌ുന്ന‌ു. ഹൈസ്‌ക‌ൂൾ  വിഭാഗത്തിൽ  മികവാർന്ന രീതിയിൽപ്രവർത്തനങ്ങൾ നടത്തിവരുന്നു. ഓരോ സ്റ്റാൻഡേർഡിലും ഓരോ ഡിവിഷൻ  ഒഴികെ ബാക്കി ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകളാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാ വിഷയങ്ങളിൽ വൈവിധ്യമർന്ന പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിവരുന്നത്.'മലയാളത്തിളക്കം 'എന്ന പ്രവർത്തനത്തിലൂടെ ഭാഷയിൽ പിന്നാക്കാവസ്ഥായിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മലയാളം എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കി. ശില്പശാലകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യ രചനകൾ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നു.'സുരീലി ഹിന്ദി 'എന്ന പ്രവർത്തനത്തിലൂടെ ഹിന്ദി പഠനം അനായാസ കരമാക്കുന്നു. ഇംഗ്ലീഷ് പഠനം രസകരമാക്കുന്ന പദ്ധതിയാണ് 'ഹലോ ഇംഗ്ലീഷ് '. വിഷയാനുസൃത പുസ്തക ശേഖരമുള്ള ക്ലാസ്സ്‌ ലൈബ്രറികൾ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.ഒപ്പം 'അമ്മ വായന 'യെയും പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രവിഷയങ്ങൾക്ക്‌ ലാബുകൾ പ്രവർത്തിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം  രസകരമാക്കുന്ന സയൻസ് ലാബ് കുട്ടിശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ് ക്വിസ്,ഉപന്യാസ രചന, പോസ്റ്റർ തുടങ്ങിയ മത്സര ങ്ങൾ സംഘടിപ്പിച്ച്‌ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു. . ടി. പരിജ്ഞാനം നൽകുന്നതിനായി  നല്ലൊരു ലാബ് പ്രവർത്തിക്കുന്നു. ഗാന്ധി ദർശൻ ക്ലബ്, വിദ്യാരംഗം ക്ലബ്,സയൻസ് ക്ലബ്, മാത്‍സ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, തുടങ്ങിയ  ക്ലബ്ബുകളിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ഗാന്ധി ദർശൻ ക്ലബ്  സോപ്പ്, മെഴുകുതിരി, ചോക്ക്, ലോഷൻ, തുടങ്ങിയവ നിർമ്മിക്കുന്നതിനു കുട്ടികൾക്കു പരിശീലനം നൽകുന്നു. വർക്ക്‌ എക്സ്പീരി യൻസ് ക്ലബ് കുട്ടികൾക്ക് ക്രാഫ്റ്റ് വർക്ക്‌ പരിശീലനം നൽകുകയും കുട്ടികളെ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകുകയും ചെയ്യുന്നു. സ്പോർട്സ് ക്ലബ് കുട്ടികൾക്ക് കായിക പരിശീലനം നൽകി വരുന്നു. അതോടൊപ്പം കായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയംകൈ വരിച്ചു കൊണ്ടിരിക്കുന്നു.മാത്‍സ് ക്ലബ് അഭിമാനർഹമായ നേട്ടങ്ങളാണ് കൈ വരിച്ചിട്ടുള്ളത്. വർഷങ്ങളായി സബ് ജില്ല, ജില്ലാ തല മേളകളിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് കരസ്ഥമാക്കികൊണ്ട് സ്കൂളിന് അഭിമാന തിലകമണിയിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു.'''
44029 karate.jpg|പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം
44029 7.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
44029 9.jpg|ലോക എയിഡ്സ് ദിന പ്രതിജ്ഞ
44029 11.jpg|കായികദിനം
44029 3.jpg|ഫീൽഡ് ട്രിപ്പ്
44029 8.jpg|എസ്.പി.സി
44029 10.jpg|വായനാവാരം
44029_5.jpg|സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്
44029 REDCROSS.jpg|ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
44029_18.jpg|സ്കൂൾ കലോത്സവം 2016-17
44029_22.jpg|ഹരിതകേരളം പദ്ധതി ഉദ്ഘാടനം
44029_23.jpg|സ്കൂൾ അസംബ്ളി
44029_25.jpg|ഹരിതവിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിർവ്വഹിക്കുന്നു.
44029_26.jpg|ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ നടുന്നു.
44029_28.jpg|ഓണാഘോഷം ഉദ്ഘാടനം
44029_29.jpg|കംപ്യൂട്ടർ ലാബ്
44029_38.jpg|സബ്ബ്ജില്ലാകലോത്സവത്തിൽ
44029_39.jpg|കുട്ടികളോടൊപ്പം.......
44029_40.jpg|വോട്ട് ചെയ്യാൻ ആകാംഷയോടെ......
44029_58.jpg|മട്ടുപ്പാവിലെ ക്യഷി
44029_80.jpg|കൗമാരാരോഗ്യ സെമിനാർ ഉദ്ഘാടനം
44029_85.jpg|കൗമാരാരോഗ്യ സെമിനാർ ഉദ്ഘാടനപോസ്റ്റർ
44029_82.jpg|ക്ലാസ്സ് മാഗസീൻ പ്രകാശനം
</gallery>{{PHSSchoolFrame/Pages}}

21:01, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ പത്താം ക്ലാസ്സിൽ 7 ഡിവിഷൻ, ഒൻപതാം ക്ലാസ്സിൽ 7 ഡിവിഷൻ, എട്ടാം ക്ലാസ്സിൽ 8 ഡിവിഷൻ .അങ്ങനെ 22 ഡിവിഷന‌ുകളിലായി 826 ക‌ുട്ടികൾ പഠിക്ക‌ുന്ന‌ു. ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ മികവാർന്ന രീതിയിൽപ്രവർത്തനങ്ങൾ നടത്തിവരുന്നു. ഓരോ സ്റ്റാൻഡേർഡിലും ഓരോ ഡിവിഷൻ ഒഴികെ ബാക്കി ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകളാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാ വിഷയങ്ങളിൽ വൈവിധ്യമർന്ന പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിവരുന്നത്.'മലയാളത്തിളക്കം 'എന്ന പ്രവർത്തനത്തിലൂടെ ഭാഷയിൽ പിന്നാക്കാവസ്ഥായിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മലയാളം എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കി. ശില്പശാലകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യ രചനകൾ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നു.'സുരീലി ഹിന്ദി 'എന്ന പ്രവർത്തനത്തിലൂടെ ഹിന്ദി പഠനം അനായാസ കരമാക്കുന്നു. ഇംഗ്ലീഷ് പഠനം രസകരമാക്കുന്ന പദ്ധതിയാണ് 'ഹലോ ഇംഗ്ലീഷ് '. വിഷയാനുസൃത പുസ്തക ശേഖരമുള്ള ക്ലാസ്സ്‌ ലൈബ്രറികൾ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.ഒപ്പം 'അമ്മ വായന 'യെയും പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രവിഷയങ്ങൾക്ക്‌ ലാബുകൾ പ്രവർത്തിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം രസകരമാക്കുന്ന സയൻസ് ലാബ് കുട്ടിശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ് ക്വിസ്,ഉപന്യാസ രചന, പോസ്റ്റർ തുടങ്ങിയ മത്സര ങ്ങൾ സംഘടിപ്പിച്ച്‌ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു. ഐ. ടി. പരിജ്ഞാനം നൽകുന്നതിനായി നല്ലൊരു ലാബ് പ്രവർത്തിക്കുന്നു. ഗാന്ധി ദർശൻ ക്ലബ്, വിദ്യാരംഗം ക്ലബ്,സയൻസ് ക്ലബ്, മാത്‍സ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, തുടങ്ങിയ ക്ലബ്ബുകളിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ഗാന്ധി ദർശൻ ക്ലബ് സോപ്പ്, മെഴുകുതിരി, ചോക്ക്, ലോഷൻ, തുടങ്ങിയവ നിർമ്മിക്കുന്നതിനു കുട്ടികൾക്കു പരിശീലനം നൽകുന്നു. വർക്ക്‌ എക്സ്പീരി യൻസ് ക്ലബ് കുട്ടികൾക്ക് ക്രാഫ്റ്റ് വർക്ക്‌ പരിശീലനം നൽകുകയും കുട്ടികളെ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകുകയും ചെയ്യുന്നു. സ്പോർട്സ് ക്ലബ് കുട്ടികൾക്ക് കായിക പരിശീലനം നൽകി വരുന്നു. അതോടൊപ്പം കായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയംകൈ വരിച്ചു കൊണ്ടിരിക്കുന്നു.മാത്‍സ് ക്ലബ് അഭിമാനർഹമായ നേട്ടങ്ങളാണ് കൈ വരിച്ചിട്ടുള്ളത്. വർഷങ്ങളായി സബ് ജില്ല, ജില്ലാ തല മേളകളിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് കരസ്ഥമാക്കികൊണ്ട് സ്കൂളിന് അഭിമാന തിലകമണിയിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു.