ഉള്ളടക്കത്തിലേക്ക് പോവുക

"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ജി. എച്ച്. എസ്. എസ്. സൗത്ത് തൃക്കരിപൂർ/അംഗീകാരങ്ങൾ എന്ന താൾ ഗുരു ചന്തു പണിക്കർ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എളമ്പച്ചി/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സ്കൂളിന്റെ പേര് സർക്കാർ മാറ്റിയിരിക്കുന്നു
12036 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==06_03_2026_ലിറ്റിൽ കൈറ്റ്സ് അവാർഡ് ഇളമ്പച്ചി സ്കൂളിന്.==
<p> പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകളിൽ കാസറഗോഡ് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബായി ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിനെ തെരെഞ്ഞെടുത്തു.30,000 രൂപയാണ്  ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ലഭിക്കും.
<p> യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും.
<p> എഐ, റോബോട്ടിക്‌ സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയാണ്‌ ലിറ്റിൽ കൈറ്റ്‌സ്‌ ഇ‍ൗ അംഗീകാരം നേടിയത്‌.
ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് ആർഡിനോ, മലയാളം ടൈപ്പിംഗ്, സൈബർ സുരക്ഷ, മീഡിയ & ഡോക്യുമെന്റേഷൻ, ഹാർഡ് വെയർ  തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്‌. നിരവധി പ്രവർത്തനങ്ങൾ സ്‌കൂളിൽ ലിറ്റിൽ കൈറ്റ്‌സ്‌ നടത്തുന്നുണ്ട്. പത്രം, പോസ്റ്ററുകൾ, ദിനാചരണങ്ങൾ, വീഡിയോകൾ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കുന്നുണ്ട്.</p>
<p> ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്കും പരിശീലനം നൽകിയും ഇളമ്പച്ചിയിയെ  കുട്ടികൾ മാതൃകയായി.ഹൈസ്കൂളിലെ മൂന്ന് ബാച്ചിൽ 100 പേരാണ്‌ ലിറ്റിൽ കൈറ്റ്‌സിലുള്ളത്‌. അധ്യാപകരായ ദീപ എം.വി, ദീപ കെ വി,സ്കൂൾ ഐറ്റി കോർഡിനേറ്റർ അഭിലാഷ് രാമൻ  പ്രഥമാധ്യാപിക റീന കെ.ടി, സ്റ്റാഫ് കൗൺസിൽ, പി.ടി.എ തുടങ്ങിയവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് പിന്തുണനൽകുന്നു.</p>

21:46, 26 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

06_03_2026_ലിറ്റിൽ കൈറ്റ്സ് അവാർഡ് ഇളമ്പച്ചി സ്കൂളിന്.

പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകളിൽ കാസറഗോഡ് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബായി ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിനെ തെരെഞ്ഞെടുത്തു.30,000 രൂപയാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ലഭിക്കും.

യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും.

എഐ, റോബോട്ടിക്‌ സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയാണ്‌ ലിറ്റിൽ കൈറ്റ്‌സ്‌ ഇ‍ൗ അംഗീകാരം നേടിയത്‌. ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് ആർഡിനോ, മലയാളം ടൈപ്പിംഗ്, സൈബർ സുരക്ഷ, മീഡിയ & ഡോക്യുമെന്റേഷൻ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്‌. നിരവധി പ്രവർത്തനങ്ങൾ സ്‌കൂളിൽ ലിറ്റിൽ കൈറ്റ്‌സ്‌ നടത്തുന്നുണ്ട്. പത്രം, പോസ്റ്ററുകൾ, ദിനാചരണങ്ങൾ, വീഡിയോകൾ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കുന്നുണ്ട്.

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്കും പരിശീലനം നൽകിയും ഇളമ്പച്ചിയിയെ കുട്ടികൾ മാതൃകയായി.ഹൈസ്കൂളിലെ മൂന്ന് ബാച്ചിൽ 100 പേരാണ്‌ ലിറ്റിൽ കൈറ്റ്‌സിലുള്ളത്‌. അധ്യാപകരായ ദീപ എം.വി, ദീപ കെ വി,സ്കൂൾ ഐറ്റി കോർഡിനേറ്റർ അഭിലാഷ് രാമൻ പ്രഥമാധ്യാപിക റീന കെ.ടി, സ്റ്റാഫ് കൗൺസിൽ, പി.ടി.എ തുടങ്ങിയവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് പിന്തുണനൽകുന്നു.