"എ.എൽ.പി.എസ് പുലാക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* <big>പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ൽ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.</big> | |||
* <big>1917-1918 (മലയാള വർഷം 1093)-ൽ ഒന്നും രണ്ടും ക്ലാസ്സുകളായി തുടങ്ങിയ ഈ വിദ്യാലയം 1919-ൽ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവർ പ്രൈമറി സ്കൂളായി മാറി. ഇടക്ക് കുറച്ചു കാലം അഞ്ചാം തരം (നാലര ക്ലാസ്സ്)എന്ന പേരിൽ ഉണ്ടായിരുന്നു.60കളിൽ അതു നിർത്തലാക്കി.</big> | |||
* <big>ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.6 മാസത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചതു കൊണ്ട് ശ്രീ.പദ്മനാഭൻ നായർ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. തുടർന്നു ശ്രീ.എൻ.കേശവൻ നായർ, ശ്രീ.കെ.പി. പദ്മനാഭ മേനോൻ, ശ്രീമതി.എം.കെ.സുഭദ്രാമ്മ,ശ്രീ.എ.ബാലകൃഷ്ണൻ നായർ, ശ്രീ.കുട്ടിനാരായണമേനോൻ, ശ്രീമതി.പാറുകുട്ടി അമ്മ, ശ്രീമതി.പി.സരസ്വതി, ശ്രീമതി.കെ.പങ്കജം, ശ്രീമതി.വിജയലക്ഷ്മി എന്നിവർ പ്രധാനാധ്യാപകരായി. ശ്രീ.അച്ചുതൻ നായർ, ശ്രീ.എ.നാരായണൻ നായർ, ശ്രീ.കെ.സുബ്ബരാമയ്യർ, ശ്രീ.ശിവരാമയ്യർ, ശ്രീ.പദ്മനാഭൻ നായർ,ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ, ശ്രീമതി.പരീസബീവി,ശ്രീമതി.കെ.പങ്കജാക്ഷി, ശ്രീമതി.സി.പങ്കജാക്ഷി,ശ്രീമതി.ശ്രീദേവി,ശ്രീമതി.നാരായണി മാരസ്യാർ, ശ്രീമതി.കെ.രാധ, ശ്രീമതി.എൻ.ഇന്ദിര,ശ്രീമതി.കെ.കൃഷ്ണകുമാരി, ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ,ശ്രീമതി.കെ ആമിന, ശ്രീമതി.ശാന്തകുമാരി.കെ.എൻ, ശ്രീമതി.കെ.ഉഷ, ശ്രീമതി.വിശാലാക്ഷി എന്നിവർ സഹഅധ്യാപകരും.</big> | |||
* <big>കണ്ടെത്തിയ സ്കൂൾ അഡ്മിഷൻ രജിസ്റ്റർ പ്രകാരം പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി ഇട്ടിപ്പൊന്നൻ നായരുടെ മകൻ കുഞ്ഞിക്കൃഷ്ണൻ ആണ്.ആദ്യത്തെ പെൺക്കുട്ടി നമ്പിയത്തു കേശവൻ നായരുടെ മകൾ എൻ.കല്ല്യാണി ചേർന്നത്കൊല്ലവർഷം1096 ആണ്.</big> | |||
* <big>ആദ്യത്തെ എസ്.സി വിദ്യാർത്ഥിയായ മണ്ണാൻ രാമന്റെ മകൻ ആർ.നാരായണൻ 1928ൽ പ്രവേശനം നേടി.1935ൽ പ്രവേശനം നേടിയ മണ്ണാൻ ചാമിയുടെ മകൾ സി.കുഞ്ഞിലക്ഷ്മിയാണു ആദ്യത്തെ എസ്.സി വിദ്യാർത്ഥി.</big> | |||
* <big>ഇന്നു ശ്രീമതി.ടി. ഗിരിജയുടെ കൂടെ ശ്രീമതി.പി.മീന മാത്യു, ശ്രീമതി.പി. പ്രീത, ശ്രീമതി.കെ. ഭാഗീരഥി, ശ്രീമതി.കെ. ജയലക്ഷ്മി,ശ്രീമതി.ലീന ഏലിയാസ്, ശ്രീമതി.സിമി.സി.ചെറിയാൻ,ശ്രീമതി.സഹിദ.പി.എം എന്നിവർ ഈ വിദ്യാലയത്തെ നയിക്കുന്നു.</big> | |||
* <big>ശ്രീമതി.സ്റ്റെജിമോൾ.സി.എസ്,ശ്രീമതി.സുജാത.ഒ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപികമാരാണെങ്കിലും ഇപ്പോൾ വടക്കഞ്ചേരി ഉപജില്ലയിലെ മറ്റു സ്കൂളുകളിൽ സേവനം ചെയ്യുന്നു.</big> | |||
* <big>ശ്രീമതി.ഗിരിജ 2017ജൂൺ 30 ന് സ്വമേധയാ വിരമിച്ചപ്പോൾ ആസ്ഥാനത്തേയ്ക്ക് ശ്രീമതി.പി.മീന മാത്യു കയറുകയും പിന്നീട് 2017 ജൂലൈ 17 ന് ശ്രീമതി സുജാത ഒ ഹെഡ്മിട്രസ്സായി ചാർജെടുത്തു.</big> | |||
* <big>ശ്രീമതി.മീന മാത്യു പി.2019 മെയ് 31 സ്വമേധയാ വിരമിക്കുകയുണ്ടായി.</big> | |||
* <big>2019 സെപ്തംബർ ഒന്നാം തിയ്യതി ശ്രീമതി സ്റ്റെജി മോൾ സി എസ് മാതൃവിദ്യാലയത്തിലെയ്ക്ക് തിരിച്ചെത്തി.</big> | |||
* | |||
* | |||
20:26, 10 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ൽ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.
- 1917-1918 (മലയാള വർഷം 1093)-ൽ ഒന്നും രണ്ടും ക്ലാസ്സുകളായി തുടങ്ങിയ ഈ വിദ്യാലയം 1919-ൽ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവർ പ്രൈമറി സ്കൂളായി മാറി. ഇടക്ക് കുറച്ചു കാലം അഞ്ചാം തരം (നാലര ക്ലാസ്സ്)എന്ന പേരിൽ ഉണ്ടായിരുന്നു.60കളിൽ അതു നിർത്തലാക്കി.
- ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.6 മാസത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചതു കൊണ്ട് ശ്രീ.പദ്മനാഭൻ നായർ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. തുടർന്നു ശ്രീ.എൻ.കേശവൻ നായർ, ശ്രീ.കെ.പി. പദ്മനാഭ മേനോൻ, ശ്രീമതി.എം.കെ.സുഭദ്രാമ്മ,ശ്രീ.എ.ബാലകൃഷ്ണൻ നായർ, ശ്രീ.കുട്ടിനാരായണമേനോൻ, ശ്രീമതി.പാറുകുട്ടി അമ്മ, ശ്രീമതി.പി.സരസ്വതി, ശ്രീമതി.കെ.പങ്കജം, ശ്രീമതി.വിജയലക്ഷ്മി എന്നിവർ പ്രധാനാധ്യാപകരായി. ശ്രീ.അച്ചുതൻ നായർ, ശ്രീ.എ.നാരായണൻ നായർ, ശ്രീ.കെ.സുബ്ബരാമയ്യർ, ശ്രീ.ശിവരാമയ്യർ, ശ്രീ.പദ്മനാഭൻ നായർ,ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ, ശ്രീമതി.പരീസബീവി,ശ്രീമതി.കെ.പങ്കജാക്ഷി, ശ്രീമതി.സി.പങ്കജാക്ഷി,ശ്രീമതി.ശ്രീദേവി,ശ്രീമതി.നാരായണി മാരസ്യാർ, ശ്രീമതി.കെ.രാധ, ശ്രീമതി.എൻ.ഇന്ദിര,ശ്രീമതി.കെ.കൃഷ്ണകുമാരി, ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ,ശ്രീമതി.കെ ആമിന, ശ്രീമതി.ശാന്തകുമാരി.കെ.എൻ, ശ്രീമതി.കെ.ഉഷ, ശ്രീമതി.വിശാലാക്ഷി എന്നിവർ സഹഅധ്യാപകരും.
- കണ്ടെത്തിയ സ്കൂൾ അഡ്മിഷൻ രജിസ്റ്റർ പ്രകാരം പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി ഇട്ടിപ്പൊന്നൻ നായരുടെ മകൻ കുഞ്ഞിക്കൃഷ്ണൻ ആണ്.ആദ്യത്തെ പെൺക്കുട്ടി നമ്പിയത്തു കേശവൻ നായരുടെ മകൾ എൻ.കല്ല്യാണി ചേർന്നത്കൊല്ലവർഷം1096 ആണ്.
- ആദ്യത്തെ എസ്.സി വിദ്യാർത്ഥിയായ മണ്ണാൻ രാമന്റെ മകൻ ആർ.നാരായണൻ 1928ൽ പ്രവേശനം നേടി.1935ൽ പ്രവേശനം നേടിയ മണ്ണാൻ ചാമിയുടെ മകൾ സി.കുഞ്ഞിലക്ഷ്മിയാണു ആദ്യത്തെ എസ്.സി വിദ്യാർത്ഥി.
- ഇന്നു ശ്രീമതി.ടി. ഗിരിജയുടെ കൂടെ ശ്രീമതി.പി.മീന മാത്യു, ശ്രീമതി.പി. പ്രീത, ശ്രീമതി.കെ. ഭാഗീരഥി, ശ്രീമതി.കെ. ജയലക്ഷ്മി,ശ്രീമതി.ലീന ഏലിയാസ്, ശ്രീമതി.സിമി.സി.ചെറിയാൻ,ശ്രീമതി.സഹിദ.പി.എം എന്നിവർ ഈ വിദ്യാലയത്തെ നയിക്കുന്നു.
- ശ്രീമതി.സ്റ്റെജിമോൾ.സി.എസ്,ശ്രീമതി.സുജാത.ഒ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപികമാരാണെങ്കിലും ഇപ്പോൾ വടക്കഞ്ചേരി ഉപജില്ലയിലെ മറ്റു സ്കൂളുകളിൽ സേവനം ചെയ്യുന്നു.
- ശ്രീമതി.ഗിരിജ 2017ജൂൺ 30 ന് സ്വമേധയാ വിരമിച്ചപ്പോൾ ആസ്ഥാനത്തേയ്ക്ക് ശ്രീമതി.പി.മീന മാത്യു കയറുകയും പിന്നീട് 2017 ജൂലൈ 17 ന് ശ്രീമതി സുജാത ഒ ഹെഡ്മിട്രസ്സായി ചാർജെടുത്തു.
- ശ്രീമതി.മീന മാത്യു പി.2019 മെയ് 31 സ്വമേധയാ വിരമിക്കുകയുണ്ടായി.
- 2019 സെപ്തംബർ ഒന്നാം തിയ്യതി ശ്രീമതി സ്റ്റെജി മോൾ സി എസ് മാതൃവിദ്യാലയത്തിലെയ്ക്ക് തിരിച്ചെത്തി.