"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് മെച്ചപ്പെടുത്തൽ)
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/സയൻസ് ക്ലബ്ബ് എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>'''സയൻസ് ക്ലബ്ബ്'''</big>
<big>'''സയൻസ് ക്ലബ്ബ്'''</big>

<big>കുട്ടികളിൽ ശാസ്ത്രാഭിരുചിയും ചിന്താശേഷിയും അന്വേഷണത്വരയും വളർത്തിയെടുക്കുന്നതിനും ശാസ്ത്രമേഖലയിൽ സംഭാവനകൾ നൽകുന്നതിനും വേണ്ടിയാണ്  ശാസ്ത്ര ക്ലബ്ബ്  രൂപീകരിച്ചിട്ടുള്ളത്. സ്കൂൾ ഹെ‍ഡ്മിസ്ട്രസ് രക്ഷാധികാരിയായും ശാസ്ത്ര അധ്യാപിക കൺവീനറായും കുട്ടികളിലെ തെര‍ഞ്ഞടുക്കപ്പെട്ട അംഗങ്ങൾ ഭാരവാഹികളായ  സയൻസ് ക്ലബ്ബ്  വിവിധങ്ങളായ ശാസ്ത്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.Inspire award, ശാസ്ത്രരംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി  ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളെ സജ്ജരാക്കുന്നു.നേതൃത്വ പാടവം,അന്വേഷണ സ്വഭാവം തുടങ്ങിയ ശാസ്തീയ മനോഭാവങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുവാൻ ക്ലബ്ബിൻറെ പ്രവർത്തനം സഹായകമാകുന്നു.</big>
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ചിന്താശേഷിയും അന്വേഷണത്വരയും വളർത്തിയെടുക്കുന്നതിനും ശാസ്ത്രമേഖലയിൽ സംഭാവനകൾ നൽകുന്നതിനും വേണ്ടിയാണ്  ശാസ്ത്ര ക്ലബ്ബ്  രൂപീകരിച്ചിട്ടുള്ളത്. സ്കൂൾ ഹെ‍ഡ്മിസ്ട്രസ് രക്ഷാധികാരിയായും ശാസ്ത്ര അധ്യാപിക കൺവീനറായും കുട്ടികളിലെ തെര‍ഞ്ഞടുക്കപ്പെട്ട അംഗങ്ങൾ ഭാരവാഹികളായ  സയൻസ് ക്ലബ്ബ്  വിവിധങ്ങളായ ശാസ്ത്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.Inspire award, ശാസ്ത്രരംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി  ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളെ സജ്ജരാക്കുന്നു.നേതൃത്വ പാടവം,അന്വേഷണ സ്വഭാവം തുടങ്ങിയ ശാസ്തീയ മനോഭാവങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുവാൻ ക്ലബ്ബിൻറെ പ്രവർത്തനം സഹായകമാകുന്നു.

14:05, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്