"എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
'''ചരിത്രം: | '''ചരിത്രം: | ||
1955 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. കുുന്നുതറ കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുുന്നുതറ സ്കൂൾ എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കരുവാറ്റ വില്ലേജിലെ ചെമ്പു തോടിനു സമീപത്താണ് ഈ വിദ്യാലയം.ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ എന്ന ഗ്രാമത്തിൽ കന്നുകാലിപ്പാലത്തിനു തെക്കുവശം ചെമ്പു തോടിന് സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു സാധാരണക്കാരായ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസo ലഭ്യമല്ലാതിരുന്ന കാലത്ത് എല്ലാ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കി കൊണ്ട് 1955 ൽ | കേശവൻ ആലത്തറ, കൊച്ചു കിട്ടൻ, NK പിള്ള , KA തങ്കപ്പൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് വിദ്യാലയം സ്ഥാപിച്ചത്. കുന്നു തറ കുടുംബത്തിന്റെ വകയായ ഭൂമി സ്കൂളിന് വിട്ടു നൽകുകയും SNDP ബ്രാഞ്ച് നമ്പർ 291 ന്റെ നേതൃത്വത്തിൽ 2 07 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു. | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 59: | വരി 17: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.310318|lon= 76.427384 |zoom=13|width=800|height=400|marker=yes}} |
16:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം:
1955 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. കുുന്നുതറ കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുുന്നുതറ സ്കൂൾ എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കരുവാറ്റ വില്ലേജിലെ ചെമ്പു തോടിനു സമീപത്താണ് ഈ വിദ്യാലയം.ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ എന്ന ഗ്രാമത്തിൽ കന്നുകാലിപ്പാലത്തിനു തെക്കുവശം ചെമ്പു തോടിന് സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു സാധാരണക്കാരായ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസo ലഭ്യമല്ലാതിരുന്ന കാലത്ത് എല്ലാ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കി കൊണ്ട് 1955 ൽ | കേശവൻ ആലത്തറ, കൊച്ചു കിട്ടൻ, NK പിള്ള , KA തങ്കപ്പൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് വിദ്യാലയം സ്ഥാപിച്ചത്. കുന്നു തറ കുടുംബത്തിന്റെ വകയായ ഭൂമി സ്കൂളിന് വിട്ടു നൽകുകയും SNDP ബ്രാഞ്ച് നമ്പർ 291 ന്റെ നേതൃത്വത്തിൽ 2 07 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|