"കണ്ണാടി യു പി എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (added Category:Maths club using HotCat)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}  
 
'''ഗണിതക്ലബ്‌''' 
 
'''കുട്ടികളിൽ ഗണിതപഠനത്തോട് താല്പര്യം ജനിപ്പിക്കുക,ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് രൂപീകരിച്ചിട്ടുള്ളത് .നമ്മുടെ നിത്യ ജീവിതത്തിൽ അത്യന്താപേഷിതമായ ഒരു വിഷയമാണ് ഗണിതം .ഗണിതവുമായി ബദ്ധപ്പെട്ട വിവിധ ജ്യാമതിയ രൂപങ്ങൾ ,ടാൻഗ്രാം ,കടംങ്കഥകൾ ,കുസൃതികണക്കുകൾ എന്നിവ കുട്ടികൾ സ്വയം കണ്ടെത്തിയും അധ്യാപകരുടെ സഹായത്തോടെയും ചെയ്യുന്നു .പ്രമുഖരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങൾ ,സംഭാവനകൾ എന്നിവ കൂട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു .ഡിസംബർ 22 ശ്രീനിവാസരാമാനുജന്റെ ജന്മദിനം (national mathematics day )വിപുലമായി ആചരിച്ചു.ഗണിതോത്സവം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി . ഓരോ കുട്ടികൾക്കും വീടുകളിൽ ഗണിതമൂല ഒരുക്കുവാനും നിർദ്ദേശം നൽകി.'''
 
'''പരിസ്ഥിതി ക്ലബ്''' 
 
'''''കുട്ടികൾക്ക് പ്രകൃതിയെപ്പറ്റി കൂടുതലറിയാനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കാനുംവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് പരിസ്ഥിതിക്ലബ്ബാണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്കൂളിൽ മരങ്ങൾ നടുകയും അതിന്റെ സംരക്ഷണച്ചുമതല കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.കുട്ടികൾക്ക് മരത്തൈകൾ വിതരണം ചെയ്യുകയും ഓരോ ആഴ്ചയും  അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാനുള്ള അവസരം ക്ലാസ് റൂമിൽ നൽകുകയും ചെയ്തു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി തോട്ടം നിർമ്മിക്കുകയും അതിന്റെ വിളവെടുപ്പ് കുട്ടികളും അദ്ധ്യാപകരും ചേർന്ന്  വിജയകരമാക്കുകയുംചെയ്തു.ജൈവപച്ചക്കറിത്തോട്ടം,ഔഷധസസ്യഉദ്യാനം ,ശലഭോദ്യാനം എന്നിവ  പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംജ്ജീകരിച്ചിരുന്നു .മാത്രമല്ല വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബുമായി ചേർന്ന് അതിവിപുലമായി ആചരിച്ചു .'''''
 
ആരോഗ്യക്ലബ്‌
 
ആരോഗ്യം സമ്പത്താണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്‌സിന്റെ സഹായവും ക്ലബ്പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നു.ബോധവൽക്കരണക്ലാസുകൾ,കൗണ്സിലിംഗ്,പരിസരശുചീകരണം, യോഗ ,വ്യക്തി ശുചിത്വം,ലഹരിവിരുദ്ധ റാലി ,എന്നിങ്ങനെ ആരോഗ്യവുമായി ബദ്ധപ്പെട്ട വിവിധ പരിപാടികൾ ക്ലബ്പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. 
 
'''ശാസ്ത്രക്ലബ്ബ്''' 
 
'''കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ട് വരുവാൻ സയൻസ് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു .പഠനപ്രക്രിയകൾക്കു അനുസൃതമായി നിരീക്ഷണപരീക്ഷണങ്ങൾ അദ്ധ്യാപകന്റെ സഹായത്തോടെ ഏറ്റെടുത്തു നടത്തുന്നു.'''
 
'''ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരീക്ഷിത്തിന്റെ സഹായത്തോടെ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു  ചന്ദ്രനും ചാന്ദ്ര പരിവേഷവുമായിബദ്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി .'''
 
* '''ശാസ്ത്രദിനം ഫെബ്രുവരി 28 2022'''    '''ദേശിയ ശാസ്ത്രദിനത്തോടനുബന്ധിച്ചു ജി.യൂ .പി .സ്കൂളിൽ ശാസ്ത്രദിനം വളരെവിപുലമായി ആചരിച്ചു.ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ  സി. വി രാമൻ അനുസ്മരണം (വീഡിയോ പ്രസന്റേഷൻ ),കുട്ടികളുടെ ശാസ്ത്രപരീക്ഷങ്ങളുടെ പ്രദർശനം ,ശാസ്ത്രക്വിസ് എന്നിവ നടത്തി .'''
*
 
ഭാഷ ക്ലബ്
 
കുട്ടികൾക്ക് ഭാഷ നൈപുണ്യം നേടുവാൻ വേണ്ടി ഭാഷ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനും,സ്വതന്ത്രമായഭാഷ വിനിമയത്തിനും സഹായകമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനാചരണം നടത്തപ്പെട്ടു .വിവിധ എഴുത്തുകാരുമായി ബന്ധപ്പെട്ടദിനങ്ങളിൽ അവരുടെ ജീവചരിത്രവും ,പുസ്തകങ്ങളും പരിചയപ്പെടുത്തുകയും സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുകയും വായനകുറിപ്പ് തയാറാക്കുകയും ചെയ്യുന്നു.ക്‌ളാസ്‌ തലത്തിൽ ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുറിലീ ഹിന്ദി ,എന്നീ പ്രവർത്തനങ്ങൾ ക്രമമായി ചെയ്തു വരുന്നു.ഇവ കൂടാതെ ക്ലാസ്സ്‌റൂം വായന ,ഭാഷാ ലൈബ്രറി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട് .
 
* മാതൃഭാഷാദിനാചരണം (ഫെബ്രുവരി 21- 2022  )  ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ചു ഗവ.യു .പി സ്കൂളിൽ മാതൃഭാഷദിനം വളരെ വിപുലമായി ആചരിച്ചു.മാതൃഭാഷാപ്രതിജ്ഞയ്ക്കു ശേഷം മാതൃഭാഷ പോഷണത്തെ കേന്ദ്രികരിചു വിവിധ പരിപാടികൾ നടത്തപ്പെട്ടു.വള്ളത്തോളിന്റെ എന്റെ ഭാഷ കവിതാലാപനം,മലയാളഭാഷസാഹിത്യത്തിലെ വ്യത്യസ്തഭാവങ്ങളായ നാടൻപാട്ട്,വഞ്ചിപ്പാട്ട്,കുട്ടികവിത തുടങ്ങിയവയുടെ അവതരണം ,മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിക്കുന്ന ശ്രീ.പള്ളത്ത്‌ രാമന്റെ 'പഞ്ചവർണക്കിളി' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം എന്നിവ ഉണ്ടായിരുന്നു.   ഈ  ദിനത്തോടനുബന്ധിച്ചു നടത്തിയ കവിയരങ്ങു്  ഏവരുടെയും ശ്രദ്ധ പിടിച്ചുപ്പറ്റി.പുരാതന,ആധുനിക കവിത്രയങ്ങളുടെ വേഷങ്ങൾ ധരിച്ചെത്തിയ കുരുന്നുകൾ കവിതകൾ ചൊല്ലിയും കൃതികൾ പരിചയപെടുത്തിയും ഈ ദിനത്തെ മായാത്ത അനുഭവമാക്കിമാറ്റി.ഈ ദിനത്തിൽ മുഖ്യസന്ദേശം നൽകിയത് ബഹു .എ .ഇ .ഒ  ശ്രീ.ബാബുരാജ് കെ. എ, ഉദ്‌ഘാടനം  ശ്രീ ജോഷിയ കൊല്ലാറ (വാർഡ് മെമ്പർ ).മുഖ്യ ആശംസ പ്രശസ്ത കവി ശ്രീ പി ടി ജോസഫ് രാമങ്കരി, എന്നിവർ ആയിരുന്നു.                               


[[വർഗ്ഗം:Maths club]]
[[വർഗ്ഗം:Maths club]]

15:13, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിതക്ലബ്‌

കുട്ടികളിൽ ഗണിതപഠനത്തോട് താല്പര്യം ജനിപ്പിക്കുക,ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് രൂപീകരിച്ചിട്ടുള്ളത് .നമ്മുടെ നിത്യ ജീവിതത്തിൽ അത്യന്താപേഷിതമായ ഒരു വിഷയമാണ് ഗണിതം .ഗണിതവുമായി ബദ്ധപ്പെട്ട വിവിധ ജ്യാമതിയ രൂപങ്ങൾ ,ടാൻഗ്രാം ,കടംങ്കഥകൾ ,കുസൃതികണക്കുകൾ എന്നിവ കുട്ടികൾ സ്വയം കണ്ടെത്തിയും അധ്യാപകരുടെ സഹായത്തോടെയും ചെയ്യുന്നു .പ്രമുഖരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങൾ ,സംഭാവനകൾ എന്നിവ കൂട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു .ഡിസംബർ 22 ശ്രീനിവാസരാമാനുജന്റെ ജന്മദിനം (national mathematics day )വിപുലമായി ആചരിച്ചു.ഗണിതോത്സവം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി . ഓരോ കുട്ടികൾക്കും വീടുകളിൽ ഗണിതമൂല ഒരുക്കുവാനും നിർദ്ദേശം നൽകി.

പരിസ്ഥിതി ക്ലബ്

കുട്ടികൾക്ക് പ്രകൃതിയെപ്പറ്റി കൂടുതലറിയാനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കാനുംവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് പരിസ്ഥിതിക്ലബ്ബാണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്കൂളിൽ മരങ്ങൾ നടുകയും അതിന്റെ സംരക്ഷണച്ചുമതല കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.കുട്ടികൾക്ക് മരത്തൈകൾ വിതരണം ചെയ്യുകയും ഓരോ ആഴ്ചയും അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാനുള്ള അവസരം ക്ലാസ് റൂമിൽ നൽകുകയും ചെയ്തു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി തോട്ടം നിർമ്മിക്കുകയും അതിന്റെ വിളവെടുപ്പ് കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിജയകരമാക്കുകയുംചെയ്തു.ജൈവപച്ചക്കറിത്തോട്ടം,ഔഷധസസ്യഉദ്യാനം ,ശലഭോദ്യാനം എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംജ്ജീകരിച്ചിരുന്നു .മാത്രമല്ല വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബുമായി ചേർന്ന് അതിവിപുലമായി ആചരിച്ചു .

ആരോഗ്യക്ലബ്‌

ആരോഗ്യം സമ്പത്താണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്‌സിന്റെ സഹായവും ക്ലബ്പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നു.ബോധവൽക്കരണക്ലാസുകൾ,കൗണ്സിലിംഗ്,പരിസരശുചീകരണം, യോഗ ,വ്യക്തി ശുചിത്വം,ലഹരിവിരുദ്ധ റാലി ,എന്നിങ്ങനെ ആരോഗ്യവുമായി ബദ്ധപ്പെട്ട വിവിധ പരിപാടികൾ ക്ലബ്പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.

ശാസ്ത്രക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ട് വരുവാൻ സയൻസ് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു .പഠനപ്രക്രിയകൾക്കു അനുസൃതമായി നിരീക്ഷണപരീക്ഷണങ്ങൾ അദ്ധ്യാപകന്റെ സഹായത്തോടെ ഏറ്റെടുത്തു നടത്തുന്നു.

ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരീക്ഷിത്തിന്റെ സഹായത്തോടെ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചന്ദ്രനും ചാന്ദ്ര പരിവേഷവുമായിബദ്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി .

  • ശാസ്ത്രദിനം ഫെബ്രുവരി 28 2022 ദേശിയ ശാസ്ത്രദിനത്തോടനുബന്ധിച്ചു ജി.യൂ .പി .സ്കൂളിൽ ശാസ്ത്രദിനം വളരെവിപുലമായി ആചരിച്ചു.ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ  സി. വി രാമൻ അനുസ്മരണം (വീഡിയോ പ്രസന്റേഷൻ ),കുട്ടികളുടെ ശാസ്ത്രപരീക്ഷങ്ങളുടെ പ്രദർശനം ,ശാസ്ത്രക്വിസ് എന്നിവ നടത്തി .

ഭാഷ ക്ലബ്

കുട്ടികൾക്ക് ഭാഷ നൈപുണ്യം നേടുവാൻ വേണ്ടി ഭാഷ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനും,സ്വതന്ത്രമായഭാഷ വിനിമയത്തിനും സഹായകമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനാചരണം നടത്തപ്പെട്ടു .വിവിധ എഴുത്തുകാരുമായി ബന്ധപ്പെട്ടദിനങ്ങളിൽ അവരുടെ ജീവചരിത്രവും ,പുസ്തകങ്ങളും പരിചയപ്പെടുത്തുകയും സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുകയും വായനകുറിപ്പ് തയാറാക്കുകയും ചെയ്യുന്നു.ക്‌ളാസ്‌ തലത്തിൽ ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുറിലീ ഹിന്ദി ,എന്നീ പ്രവർത്തനങ്ങൾ ക്രമമായി ചെയ്തു വരുന്നു.ഇവ കൂടാതെ ക്ലാസ്സ്‌റൂം വായന ,ഭാഷാ ലൈബ്രറി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട് .

  • മാതൃഭാഷാദിനാചരണം (ഫെബ്രുവരി 21- 2022  ) ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ചു ഗവ.യു .പി സ്കൂളിൽ മാതൃഭാഷദിനം വളരെ വിപുലമായി ആചരിച്ചു.മാതൃഭാഷാപ്രതിജ്ഞയ്ക്കു ശേഷം മാതൃഭാഷ പോഷണത്തെ കേന്ദ്രികരിചു വിവിധ പരിപാടികൾ നടത്തപ്പെട്ടു.വള്ളത്തോളിന്റെ എന്റെ ഭാഷ കവിതാലാപനം,മലയാളഭാഷസാഹിത്യത്തിലെ വ്യത്യസ്തഭാവങ്ങളായ നാടൻപാട്ട്,വഞ്ചിപ്പാട്ട്,കുട്ടികവിത തുടങ്ങിയവയുടെ അവതരണം ,മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിക്കുന്ന ശ്രീ.പള്ളത്ത്‌ രാമന്റെ 'പഞ്ചവർണക്കിളി' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം എന്നിവ ഉണ്ടായിരുന്നു.  ഈ  ദിനത്തോടനുബന്ധിച്ചു നടത്തിയ കവിയരങ്ങു്  ഏവരുടെയും ശ്രദ്ധ പിടിച്ചുപ്പറ്റി.പുരാതന,ആധുനിക കവിത്രയങ്ങളുടെ വേഷങ്ങൾ ധരിച്ചെത്തിയ കുരുന്നുകൾ കവിതകൾ ചൊല്ലിയും കൃതികൾ പരിചയപെടുത്തിയും ഈ ദിനത്തെ മായാത്ത അനുഭവമാക്കിമാറ്റി.ഈ ദിനത്തിൽ മുഖ്യസന്ദേശം നൽകിയത് ബഹു .എ .ഇ .ഒ  ശ്രീ.ബാബുരാജ് കെ. എ, ഉദ്‌ഘാടനം  ശ്രീ ജോഷിയ കൊല്ലാറ (വാർഡ് മെമ്പർ ).മുഖ്യ ആശംസ പ്രശസ്ത കവി ശ്രീ പി ടി ജോസഫ് രാമങ്കരി, എന്നിവർ ആയിരുന്നു.