"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''ദേശീയ ഹരിത സേന (എൻ.ജി.സി)'''== 75px|left...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 4: വരി 4:
എല്ലാവർഷവും വനയാത്ര, മലയോടൊപ്പം, മണ്ണും വിണ്ണും,  മഴ നടത്തം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
എല്ലാവർഷവും വനയാത്ര, മലയോടൊപ്പം, മണ്ണും വിണ്ണും,  മഴ നടത്തം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
<br>
<br>
<gallery>
<gallery mode="packed" heights="200">
ngc1.jpg
പ്രമാണം:ngc1.jpg|<font size=2>
</gallery>
</font>
</gallery><p style="text-align:justify">'''

22:51, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ദേശീയ ഹരിത സേന (എൻ.ജി.സി)

പ്രകൃതിയോട് ഇണങ്ങി ജീവിച്ച് പാരസ്ഥിതിക പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്ന ഒരു പുതിയ തലമുറ നമ്മുടെ നിലനിൽപിന് തന്നെ ആവശ്യമാണ്. ഈ ദൗത്യം നിർവ്വഹിക്കുകയാണ് ദേശീയ ഹരിത സേന ചെയ്യുന്നത്. എൻ.ജി.സി യുടെ ഒരു മികച്ച യൂനിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി മാതൃഭൂമി ദിനപത്രത്തിന്റെ മികച്ച ഹരിതവിദ്യാലയത്തിനുള്ള " സീഡ് പുരസ്കാരം" നേടാൻ സ്കൂൾ എൻ.ജി.സി യൂനിറ്റിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവർഷവും വനയാത്ര, മലയോടൊപ്പം, മണ്ണും വിണ്ണും, മഴ നടത്തം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.