"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sulaikha എന്ന ഉപയോക്താവ് എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജൂനിയർ റെഡ്ക്രോസ് | {{Yearframe/Header}} | ||
== ജൂനിയർ റെഡ്ക്രോസ് == | |||
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻട്രി ഡ്യുനന്റിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും ജൂനിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിക്കുകയും ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. | |||
ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. | ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. | ||
എല്ലാ വെള്ളിയാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്. | എല്ലാ വെള്ളിയാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്. | ||
സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ | |||
സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തിയും ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല വേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. | |||
ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഫസ്റ്റ് എയ്ഡിൽ പരിശീലനം ആർജ്ജിക്കുകയും എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാർക്കിനെ മനോഹരമാക്കാൻ ജെ ആർ സി കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. | ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഫസ്റ്റ് എയ്ഡിൽ പരിശീലനം ആർജ്ജിക്കുകയും എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാർക്കിനെ മനോഹരമാക്കാൻ ജെ ആർ സി കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. | ||
<!--visbot verified-chils-> | === അതിജീവനം === | ||
ദീർഘകാലത്തെ അടച്ചിടൽകുട്ടികളിൽ പല രീതിയിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ് നല്ലതായ ശേഷികളെയും ധാരണകളെയും മനോഭാവങ്ങളെയും നിലനിർത്തിക്കൊണ്ട് അവരിൽ ഉണ്ടായിട്ടുള്ള സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജൂണിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്. മനസ്സിനും ശരീരത്തിനും ആയാസം നൽകുന്ന പ്രവർത്തനങ്ങൾ, ഗാർഡനിംഗ്, പച്ചക്കറി തോട്ടം, പാചകം, ആർട്ട് വർക്ക്, സാഹിത്യരചന, എയറോബിക് വ്യായാമങ്ങൾ, യോഗ, ഡാൻസ് , ഭവന സന്ദർശനം, കൗൺസിലിംഗ് പോലെയുള്ള അനേകം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു തുടങ്ങിയിട്ടുണ്ട് | |||
=== മാസ്ക്ക് ചലഞ്ച് === | |||
ലോക ജനതയെ മുഴുവൻ ആശങ്കയിലാഴ്ത്തി കൊണ്ട് പെട്ടെന്ന് പടർന്നു പിടിച്ച കൊറോണ മഹാമാരിയുടെ സമയത്ത് ജെ.ആർ.സി കുട്ടികൾ മാസ്ക്ക് ചലഞ്ചിലൂടെ കരുണയുടെ കാവൽ ദൂതരായി മാറി. കൂമ്പൻ പാറ എഫ് .എം.ജി.എച്ച് എസിലെ കുട്ടികൾ 600 ലധികം മാസ്കുകൾ നിർമ്മിച്ച് ഗവൺമെന്റാശുപത്രി അടിമാലി , കോവിഡ് സെന്റർ ഇരുമ്പുപാലം, ചെങ്കളം അനാഥ മന്ദിരം എന്നിവിടങ്ങളിലെല്ലാം വിതരണം ചെയ്യുകയുണ്ടായി. സേവനം ലക്ഷ്യമാക്കി മാത്രം പ്രവർത്തിക്കുന്ന കുരുന്നുകളുടെ ഈ സംഘടന മാസ്ക്ക് ചലഞ്ചിലൂടെ ലോക ജനതയുടെ മുഴുവൻ സേവകരായി മാറുകയായിരുന്നു. | |||
=== പറവകൾക്കൊരു തെളിനീർക്കുടം === | |||
പറവ ജാലങ്ങൾക്കും പക്ഷികൾക്കും തെളിനീർ കുടങ്ങളൊരുക്കി ഫാത്തിമ മാതയിലെ ജെ.ആർ.സി കേഡറ്റ്സ്. | |||
=== പൂങ്കാവനം === | |||
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം ചെറിയ ചെറിയ പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും, വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനും സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് ഫാത്തിമ മാതയ്ക്കുള്ളത്. മിക്കപ്പോഴും ജെ.ആർ.സി കേഡറ്റ്സ്. കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠി ക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്. | |||
=== സേവനം @ ജെ ആർ സി === | |||
സേവനം എന്ന എന്ന മഹത്തായ ആദർശം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജെ ആർ സി എന്ന യൂണിറ്റ് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു .മാസ്ക് ചലഞ്ച് ,വൃക്ഷത്തൈ നടൽ , പക്ഷികൾക്ക് ഒരു തെളിനീർ കുടം എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ ഈ കോവിഡ് പ്രതിസന്ധികാലഘട്ടത്തിൽ ജെ ആർ.സി കേഡറ്റ് തങ്ങളാലാവുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്ത് സ്കൂളിലും സമൂഹത്തിലും മാതൃകയായി . ഓൺലൈനായി കുട്ടികൾ ക്യാമ്പിലും പരീക്ഷയിലുമെല്ലാം പങ്കെടുത്തു.[[പ്രമാണം:DSC04938.JPG|ലഘുചിത്രം|നടുവിൽ|JRC]] | |||
<!--visbot verified-chils->-->====അനാഥത്വത്തിന്റെ അനിശ്ചിതത്വത്തിലുംആശ്വാസത്തിന്റെ കുളിർ തെന്നൽ.....==== | |||
ജീവിതത്തിൽ സഹായിക്കാനും, താങ്ങാനും ആരുമില്ലാതെ അനാഥാലയങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവരെ സന്ദർശിക്കാൻ ജെ.ആർ.സി കുരുന്നുകൾ മറന്നില്ല. ഭക്ഷണവും വസ്ത്രവും, കുറച്ച് സാമ്പത്തിക സഹായവുമായി ചെങ്കുളം ആശ്രമത്തിൽ എത്തിയ കുട്ടികൾ ഒരു ദിവസം മുഴുവൻ അവരോടൊപ്പം ചിലവഴിച്ചു. പാട്ടുകൾ പാടിയും നൃത്തചുവടുകൾ വച്ചും അവരുടെ കലാവിരുന്നുകൾ കണ്ടാസ്വദിച്ചും വിഷമങ്ങൾ ശ്രവിച്ചും അവരെ ആശ്വസിപ്പിച്ചും ഫാത്തിമ മാതയിലെ ജെ.ആർ.സി മിടുക്കികൾ വലിയൊരു സേവനമാണ് കാഴ്ച വച്ചത്. സഹജീവികളോടു കരുണ കാണിക്കാനും നിസ്വാർത്ഥമായി സ്നേഹിക്കാനും കഴിയുന്ന ഇത്തരം സംഘടനകൾ ഇനിയും കുട്ടികളുടെ ജീവിത പാതയിൽ വെളിച്ചം വിതറട്ടെ. | |||
====ജെ.ആർ.സി യുടെ കരുതൽ ശേഖരങ്ങൾ==== | |||
എല്ലാ വെള്ളിയാഴ്ചകളിലും ജൂണിയർ റെഡ് ക്രോസ് കുട്ടികൾ ജീവകാരുണ്യനിധി എല്ലാ ക്ലാസുകളിൽ നിന്നും സമാഹരി ക്കുകയും നമ്മുടെ സ്കുളിലെയും പൊതു സമൂഹത്തിന്റെയും ആവശ്യങ്ങളിൽ ഒരു കൈത്താങ്ങായി നിന്ന് സഹായിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച തന്നെ ഓരോ ക്ലാസിലേയും ജെ.ആർ.സി കുട്ടികൾ ചെറിയൊരു തുക നാളെ കരുതണം എന്ന് ഓർമ്മപ്പെടുത്താറുണ്ട്. | |||
====ഫസ്റ്റ് എയിഡ് പരിശീലനങ്ങളും സെമിനാറുകളും==== | |||
കോവിഡ് പ്രതിസന്ധികൾ പോലെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ സ്കൂളിലെ നേഴ്സ് സിസ്റ്ററിനോടു ചേർന്ന് ജെ.ആർ.സി കുട്ടികളും തങ്ങളാലാവുന്ന സേവനം ചെയ്യുന്നു. പ്രഥമ ശുശ്രൂഷാ പരിശീലനം പി.എച്ച് സി യിലെ നേഴ്സുമാർ തന്നെ ചെയ്തു തന്നു. 6 കുട്ടികളെ പ്രത്യേക പരിശീലനം നൽകി പ്രവർത്തനങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കി. | |||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്....]] |
14:53, 22 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂനിയർ റെഡ്ക്രോസ്
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻട്രി ഡ്യുനന്റിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും ജൂനിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിക്കുകയും ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു.
എല്ലാ വെള്ളിയാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്.
സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തിയും ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല വേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു.
ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഫസ്റ്റ് എയ്ഡിൽ പരിശീലനം ആർജ്ജിക്കുകയും എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാർക്കിനെ മനോഹരമാക്കാൻ ജെ ആർ സി കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.
അതിജീവനം
ദീർഘകാലത്തെ അടച്ചിടൽകുട്ടികളിൽ പല രീതിയിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ് നല്ലതായ ശേഷികളെയും ധാരണകളെയും മനോഭാവങ്ങളെയും നിലനിർത്തിക്കൊണ്ട് അവരിൽ ഉണ്ടായിട്ടുള്ള സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജൂണിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്. മനസ്സിനും ശരീരത്തിനും ആയാസം നൽകുന്ന പ്രവർത്തനങ്ങൾ, ഗാർഡനിംഗ്, പച്ചക്കറി തോട്ടം, പാചകം, ആർട്ട് വർക്ക്, സാഹിത്യരചന, എയറോബിക് വ്യായാമങ്ങൾ, യോഗ, ഡാൻസ് , ഭവന സന്ദർശനം, കൗൺസിലിംഗ് പോലെയുള്ള അനേകം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു തുടങ്ങിയിട്ടുണ്ട്
മാസ്ക്ക് ചലഞ്ച്
ലോക ജനതയെ മുഴുവൻ ആശങ്കയിലാഴ്ത്തി കൊണ്ട് പെട്ടെന്ന് പടർന്നു പിടിച്ച കൊറോണ മഹാമാരിയുടെ സമയത്ത് ജെ.ആർ.സി കുട്ടികൾ മാസ്ക്ക് ചലഞ്ചിലൂടെ കരുണയുടെ കാവൽ ദൂതരായി മാറി. കൂമ്പൻ പാറ എഫ് .എം.ജി.എച്ച് എസിലെ കുട്ടികൾ 600 ലധികം മാസ്കുകൾ നിർമ്മിച്ച് ഗവൺമെന്റാശുപത്രി അടിമാലി , കോവിഡ് സെന്റർ ഇരുമ്പുപാലം, ചെങ്കളം അനാഥ മന്ദിരം എന്നിവിടങ്ങളിലെല്ലാം വിതരണം ചെയ്യുകയുണ്ടായി. സേവനം ലക്ഷ്യമാക്കി മാത്രം പ്രവർത്തിക്കുന്ന കുരുന്നുകളുടെ ഈ സംഘടന മാസ്ക്ക് ചലഞ്ചിലൂടെ ലോക ജനതയുടെ മുഴുവൻ സേവകരായി മാറുകയായിരുന്നു.
പറവകൾക്കൊരു തെളിനീർക്കുടം
പറവ ജാലങ്ങൾക്കും പക്ഷികൾക്കും തെളിനീർ കുടങ്ങളൊരുക്കി ഫാത്തിമ മാതയിലെ ജെ.ആർ.സി കേഡറ്റ്സ്.
പൂങ്കാവനം
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം ചെറിയ ചെറിയ പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും, വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനും സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് ഫാത്തിമ മാതയ്ക്കുള്ളത്. മിക്കപ്പോഴും ജെ.ആർ.സി കേഡറ്റ്സ്. കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠി ക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്.
സേവനം @ ജെ ആർ സി
സേവനം എന്ന എന്ന മഹത്തായ ആദർശം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജെ ആർ സി എന്ന യൂണിറ്റ് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു .മാസ്ക് ചലഞ്ച് ,വൃക്ഷത്തൈ നടൽ , പക്ഷികൾക്ക് ഒരു തെളിനീർ കുടം എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ ഈ കോവിഡ് പ്രതിസന്ധികാലഘട്ടത്തിൽ ജെ ആർ.സി കേഡറ്റ് തങ്ങളാലാവുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്ത് സ്കൂളിലും സമൂഹത്തിലും മാതൃകയായി . ഓൺലൈനായി കുട്ടികൾ ക്യാമ്പിലും പരീക്ഷയിലുമെല്ലാം പങ്കെടുത്തു.
അനാഥത്വത്തിന്റെ അനിശ്ചിതത്വത്തിലുംആശ്വാസത്തിന്റെ കുളിർ തെന്നൽ.....
ജീവിതത്തിൽ സഹായിക്കാനും, താങ്ങാനും ആരുമില്ലാതെ അനാഥാലയങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവരെ സന്ദർശിക്കാൻ ജെ.ആർ.സി കുരുന്നുകൾ മറന്നില്ല. ഭക്ഷണവും വസ്ത്രവും, കുറച്ച് സാമ്പത്തിക സഹായവുമായി ചെങ്കുളം ആശ്രമത്തിൽ എത്തിയ കുട്ടികൾ ഒരു ദിവസം മുഴുവൻ അവരോടൊപ്പം ചിലവഴിച്ചു. പാട്ടുകൾ പാടിയും നൃത്തചുവടുകൾ വച്ചും അവരുടെ കലാവിരുന്നുകൾ കണ്ടാസ്വദിച്ചും വിഷമങ്ങൾ ശ്രവിച്ചും അവരെ ആശ്വസിപ്പിച്ചും ഫാത്തിമ മാതയിലെ ജെ.ആർ.സി മിടുക്കികൾ വലിയൊരു സേവനമാണ് കാഴ്ച വച്ചത്. സഹജീവികളോടു കരുണ കാണിക്കാനും നിസ്വാർത്ഥമായി സ്നേഹിക്കാനും കഴിയുന്ന ഇത്തരം സംഘടനകൾ ഇനിയും കുട്ടികളുടെ ജീവിത പാതയിൽ വെളിച്ചം വിതറട്ടെ.
ജെ.ആർ.സി യുടെ കരുതൽ ശേഖരങ്ങൾ
എല്ലാ വെള്ളിയാഴ്ചകളിലും ജൂണിയർ റെഡ് ക്രോസ് കുട്ടികൾ ജീവകാരുണ്യനിധി എല്ലാ ക്ലാസുകളിൽ നിന്നും സമാഹരി ക്കുകയും നമ്മുടെ സ്കുളിലെയും പൊതു സമൂഹത്തിന്റെയും ആവശ്യങ്ങളിൽ ഒരു കൈത്താങ്ങായി നിന്ന് സഹായിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച തന്നെ ഓരോ ക്ലാസിലേയും ജെ.ആർ.സി കുട്ടികൾ ചെറിയൊരു തുക നാളെ കരുതണം എന്ന് ഓർമ്മപ്പെടുത്താറുണ്ട്.
ഫസ്റ്റ് എയിഡ് പരിശീലനങ്ങളും സെമിനാറുകളും
കോവിഡ് പ്രതിസന്ധികൾ പോലെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ സ്കൂളിലെ നേഴ്സ് സിസ്റ്ററിനോടു ചേർന്ന് ജെ.ആർ.സി കുട്ടികളും തങ്ങളാലാവുന്ന സേവനം ചെയ്യുന്നു. പ്രഥമ ശുശ്രൂഷാ പരിശീലനം പി.എച്ച് സി യിലെ നേഴ്സുമാർ തന്നെ ചെയ്തു തന്നു. 6 കുട്ടികളെ പ്രത്യേക പരിശീലനം നൽകി പ്രവർത്തനങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കി.