"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}എൽ എസ് എസ് , ഉ എസ് എസ് ,എൻ എം എം എസ്,  തുടങ്ങിയ സ്കോർഷിപ്പുകളുടെ ബാഹുല്യം അക്കാദമിക മികവുകളാണ്. നൂറു ശതമാനം സല്സ വിജയത്തിന്റെ  ആവർത്തനവും,വര്ഷം തോറുമുള്ള എ+ കളുടെ വർധനയും അക്കാ ദമിക മികവിന്റെ തെളിച്ചങ്ങളാണ്.
 
റെവന്യുതല, സംസ്ഥാനതല, സ്കൂൾകലോത്സവങ്ങളിലെപങ്കാളിത്തവും, വിജയവും,സബ്ജില്ലാതല വിജയകിരീടങ്ങളും ഈ വിദ്യാലയത്തിന്റെ കലാമികവുകളാണ് .അന്തർദേശീയ നിലവാരത്തിലുള്ള കായികപരിശീലനവും അന്തർദേശീയ അംഗീകാരങ്ങളും, വ്യത്യസ്തങ്ങളായ കായിക അഭിരുചികളെ തൊട്ടറിയാനുള്ള അവസരങ്ങളും , ഈ വിദ്യാലയത്തിന്റെ കായികപാരമ്പര്യത്തിന്റെ  മാറ്റുകൂട്ടുന്നു.
 
മികച്ച ഓട്ടോമോഷൻ ലൈബ്രറിയും,കംപ്യൂട്ടർ ലാബുകളും , ഹരിതസംരക്ഷണ പദ്ധതികളും, ലഹരിവിരുധ ക്ലബ്ബ്കളും, സന്നദ്ധസേവന യൂണിറ്റുകളും,ഈ വിദ്യാലയത്തിന്റെ പ്രൗഢോജ്വല സംവിധാനങ്ങളെ സൂചിപ്പിക്കിന്നു.

16:32, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എൽ എസ് എസ് , ഉ എസ് എസ് ,എൻ എം എം എസ്,  തുടങ്ങിയ സ്കോർഷിപ്പുകളുടെ ബാഹുല്യം അക്കാദമിക മികവുകളാണ്. നൂറു ശതമാനം സല്സ വിജയത്തിന്റെ  ആവർത്തനവും,വര്ഷം തോറുമുള്ള എ+ കളുടെ വർധനയും അക്കാ ദമിക മികവിന്റെ തെളിച്ചങ്ങളാണ്.