"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
[[പ്രമാണം:25091 atlab 1.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25091%20atlab%201.jpg|ലഘുചിത്രം|അടൽ ടിങ്കറിങ് ലാബ്]]
 
== '''<u>അടൽ ടിങ്കറിങ് ലാബ്</u>''' ==
പറവൂരിലെ ആദ്യ അടൽ ടിങ്കറിങ് ലാബ് ഈ വിദ്യാലയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു.'''കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.'''
 
 
 
 
 
 
 
== <u>'''സയൻസ് ലാബ്'''</u> ==
കുട്ടികളിൽ ശാസ്താഭിരുചി വളർത്തുന്നതിനായി <u>'''സയൻസ് ലാബ്. വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും നമ്മുടെ വിദ്യാലയത്തിൽ വളരെ സജീവമായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു. അനുഭവജ്ഞാനവും ശാസ്ത്രാഭിരുചിയും ഉള്ള  പ്രഗൽഭരായ അധ്യാപകരാൽ സയൻസ് ലാബിൽ നിരന്തരം ക്ലാസുകൾ നടത്തി വരുന്നു. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ശാസ്ത്ര വാസനകളെ പ്രചോദിപ്പിക്കാനും കണ്ടുപിടുത്തങ്ങൾ ലേക്ക് നയിക്കുവാനും ഈ ലാബ് ഉപകാരപ്പെടുന്നു.'''</u>
[[പ്രമാണം:25091 sciencelab 1.jpg|ലഘുചിത്രം|<u>'''സയൻസ് ലാബ്'''</u>]]
 
 
 
 
 
 
 
 
 
 
 
== '''<u>ഐ ടി ലാബ്</u>''' ==
[[പ്രമാണം:25091 itlab 2.jpg|ലഘുചിത്രം|'''<u>ഐ ടി ലാബ്</u>''']]
 
 
 
'''വിവര സാങ്കേതിക വിദ്യ പരിശീലിപ്പിക്കാൻ കേരള സർക്കാരിന്റെ സഹായത്തോടെ നൂതന ഐ ടി ലാബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യ  സ്വായത്തമാക്കാനും പരിശീലിക്കാനും ഈ ലാബ് ഉപയോഗപ്പെടുന്നു..'''
 
 
 
 
 
 
 
== '''<u>എസ് പി സി</u>''' ==
[[പ്രമാണം:25091 spc.jpg|ലഘുചിത്രം]]
'''നമ്മുടെ വിദ്യാലയത്തിൽ 2021 മുതൽ ശ്രീ ജേക്കബ് സാർ, ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റിൽ നാൽപ്പതോളം  കേഡട്സ് സജീവമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും യുവതലമുറയെ സജ്ജമാക്കുന്നു ഈ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ...എസ് പി സി യൂണിറ്റിന്റെ ഉദ്‌ഘാടനം പറവൂർ നഗര സഭ അധ്യക്ഷ ശ്രീമതി പ്രഭാവതി ടീച്ചർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈൻ ടീച്ചർ,ആലുവ റൂറൽ എസ് പി കാർത്തിക്,ഹെഡ് മിസ്ട്രെസ് ശ്രീമതി ലിസമ്മ ജോസഫ്, പി ടി എ പ്രസിഡന്റ്‌ ശ്രീ സാദത്ത് കെ എ,വാർഡ് കൗൺസിലർ ബാനർജി എന്നിവർ പങ്കെടുത്തു.'''
 
== '''സ്കൗട്ട്സ് & ഗൈഡ്സ്'''==
[[പ്രമാണം:25091 reopening.jpg|ലഘുചിത്രം]]
'''1998 മുതൽ സ്കൗട്ട്സും ( 103 ആലുവ സ്കൗട്ട് ട്രൂപ്പ് ) 1994 മുതൽ ഗൈഡ്സ് ഉം (2 ആലുവ ഗൈഡ് കമ്പനി ) അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു. ആലുവ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം നമ്പർ ഗൈഡ് യൂണിറ്റ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു. കുട്ടികളിൽ രാജ്യ സ്നേഹവും സേവന തല്പരതയും വളർത്തുന്നതിനുള്ള ഒരു സന്നദ്ധ സംഘടന ആണ് ഈ പ്രസ്ഥാനം. ഒത്തിരി കുട്ടികൾ ഇതിലേക്ക് വളരെ താത്പര്യത്തോടെ കടന്നു വരുന്നു. ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സുനിൽ സാറും സുമ ടീച്ചറും ആണ്.'''{{PHSchoolFrame/Pages}}

15:31, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അടൽ ടിങ്കറിങ് ലാബ്

അടൽ ടിങ്കറിങ് ലാബ്

പറവൂരിലെ ആദ്യ അടൽ ടിങ്കറിങ് ലാബ് ഈ വിദ്യാലയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു.കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.




സയൻസ് ലാബ്

കുട്ടികളിൽ ശാസ്താഭിരുചി വളർത്തുന്നതിനായി സയൻസ് ലാബ്. വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും നമ്മുടെ വിദ്യാലയത്തിൽ വളരെ സജീവമായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു. അനുഭവജ്ഞാനവും ശാസ്ത്രാഭിരുചിയും ഉള്ള  പ്രഗൽഭരായ അധ്യാപകരാൽ സയൻസ് ലാബിൽ നിരന്തരം ക്ലാസുകൾ നടത്തി വരുന്നു. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ശാസ്ത്ര വാസനകളെ പ്രചോദിപ്പിക്കാനും കണ്ടുപിടുത്തങ്ങൾ ലേക്ക് നയിക്കുവാനും ഈ ലാബ് ഉപകാരപ്പെടുന്നു.

സയൻസ് ലാബ്






ഐ ടി ലാബ്

ഐ ടി ലാബ്


വിവര സാങ്കേതിക വിദ്യ പരിശീലിപ്പിക്കാൻ കേരള സർക്കാരിന്റെ സഹായത്തോടെ നൂതന ഐ ടി ലാബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യ  സ്വായത്തമാക്കാനും പരിശീലിക്കാനും ഈ ലാബ് ഉപയോഗപ്പെടുന്നു..




എസ് പി സി

നമ്മുടെ വിദ്യാലയത്തിൽ 2021 മുതൽ ശ്രീ ജേക്കബ് സാർ, ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റിൽ നാൽപ്പതോളം  കേഡട്സ് സജീവമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും യുവതലമുറയെ സജ്ജമാക്കുന്നു ഈ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ...എസ് പി സി യൂണിറ്റിന്റെ ഉദ്‌ഘാടനം പറവൂർ നഗര സഭ അധ്യക്ഷ ശ്രീമതി പ്രഭാവതി ടീച്ചർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈൻ ടീച്ചർ,ആലുവ റൂറൽ എസ് പി കാർത്തിക്,ഹെഡ് മിസ്ട്രെസ് ശ്രീമതി ലിസമ്മ ജോസഫ്, പി ടി എ പ്രസിഡന്റ്‌ ശ്രീ സാദത്ത് കെ എ,വാർഡ് കൗൺസിലർ ബാനർജി എന്നിവർ പങ്കെടുത്തു.

സ്കൗട്ട്സ് & ഗൈഡ്സ്

1998 മുതൽ സ്കൗട്ട്സും ( 103 ആലുവ സ്കൗട്ട് ട്രൂപ്പ് ) 1994 മുതൽ ഗൈഡ്സ് ഉം (2 ആലുവ ഗൈഡ് കമ്പനി ) അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു. ആലുവ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം നമ്പർ ഗൈഡ് യൂണിറ്റ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു. കുട്ടികളിൽ രാജ്യ സ്നേഹവും സേവന തല്പരതയും വളർത്തുന്നതിനുള്ള ഒരു സന്നദ്ധ സംഘടന ആണ് ഈ പ്രസ്ഥാനം. ഒത്തിരി കുട്ടികൾ ഇതിലേക്ക് വളരെ താത്പര്യത്തോടെ കടന്നു വരുന്നു. ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സുനിൽ സാറും സുമ ടീച്ചറും ആണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം