"എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിൽ SPC അനുവദിച്ചതിനു ശേഷം ഏറ്റവും ആദ്യം കുട്ടികളുടെ selection ആണ് നടന്നത്.Writing test,Physical test ഇവയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലെ 44 (22G + 22B) കുട്ടികളെ cadets ആയി തിരഞ്ഞെടുത്തു. തുടർന്ന്,തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും വെവ്വേറെ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.തൊടുപുഴ S I Krishnan Nair ആണ് class നയിച്ചത്.Cadets ന്റെ സെലക്ഷന് മുന്നോടിയായി Idukki ADNO ശ്രീ.സുരേഷ് ബാബു സാർ ആണ് Google meet വഴി രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തിയത്.തുടർന്ന് വിവിധ ഡിപ്പാർട്മെന്റുകളുടെ സഹകരണത്തോടെ school advisory committee ചേർന്നു. H.M, P.T.A President,Police Department,Exuse,Forest, fireforce,MVD,LSGD staff secretary,CPO,ACPO,തുടങ്ങിയവർ advisory committee ൽ പങ്കെടുത്തു.തുടർന്ന് cpo ആയ Subhash S ന് തിരുവനന്തപുരം Police academy യിൽ 10 ദിവസം നീണ്ടുനിന്ന Community Police Officer Training ഉണ്ടായിരുന്നു.ഡിസംബർ 29,30 തിയതികളിൽ SPC കുട്ടികൾക്കായി 2ദിവസത്തെ Christmas Camp സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ വിദഗ്‌ദരായവർ | |||
ക്ലാസുകൾ നയിച്ചു.PT parade ഇവയും ക്ലാസ്സിനൊപ്പം ഉണ്ടായിരുന്നു.ഊണ് ചായ,ലഘുഭക്ഷണം ഇവ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സ്കൂളിൽ നിന്നും നൽകി.Cadets നുള്ള യൂണിഫോം ADNO Suresh sir വഴി തൃശൂരിലേക്ക് agency ൽ book ചെയ്തു |
20:02, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിൽ SPC അനുവദിച്ചതിനു ശേഷം ഏറ്റവും ആദ്യം കുട്ടികളുടെ selection ആണ് നടന്നത്.Writing test,Physical test ഇവയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലെ 44 (22G + 22B) കുട്ടികളെ cadets ആയി തിരഞ്ഞെടുത്തു. തുടർന്ന്,തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും വെവ്വേറെ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.തൊടുപുഴ S I Krishnan Nair ആണ് class നയിച്ചത്.Cadets ന്റെ സെലക്ഷന് മുന്നോടിയായി Idukki ADNO ശ്രീ.സുരേഷ് ബാബു സാർ ആണ് Google meet വഴി രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തിയത്.തുടർന്ന് വിവിധ ഡിപ്പാർട്മെന്റുകളുടെ സഹകരണത്തോടെ school advisory committee ചേർന്നു. H.M, P.T.A President,Police Department,Exuse,Forest, fireforce,MVD,LSGD staff secretary,CPO,ACPO,തുടങ്ങിയവർ advisory committee ൽ പങ്കെടുത്തു.തുടർന്ന് cpo ആയ Subhash S ന് തിരുവനന്തപുരം Police academy യിൽ 10 ദിവസം നീണ്ടുനിന്ന Community Police Officer Training ഉണ്ടായിരുന്നു.ഡിസംബർ 29,30 തിയതികളിൽ SPC കുട്ടികൾക്കായി 2ദിവസത്തെ Christmas Camp സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ വിദഗ്‌ദരായവർ
ക്ലാസുകൾ നയിച്ചു.PT parade ഇവയും ക്ലാസ്സിനൊപ്പം ഉണ്ടായിരുന്നു.ഊണ് ചായ,ലഘുഭക്ഷണം ഇവ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സ്കൂളിൽ നിന്നും നൽകി.Cadets നുള്ള യൂണിഫോം ADNO Suresh sir വഴി തൃശൂരിലേക്ക് agency ൽ book ചെയ്തു