"ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''ഭൗതികസൗകര്യങ്ങൾ''' | ||
* 1.60 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
* വളരെ സുരക്ഷിതമായ ചുറ്റുമതിലും ആകർഷണീയമായ രണ്ട് പ്രവേശന കവാടങ്ങളും ഉണ്ട്. | |||
* പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകളിലായി 80ൽ പരം കുട്ടികൾ പഠിക്കുന്നു. | |||
* വിശാലമായ ക്ലാസ് മുറികൾ ചുമർ ചിത്രങ്ങളാൽ മനോഹരമാണ്. | |||
* വരാന്ത ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും, ഓഫീസും, സ്റ്റാഫ് റൂമും, ടൈൽ പതിച്ചതും വൈദ്യുതീകരിച്ച് ഹൈടെക് പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉള്ളതുമാണ്. | |||
* സ്കൂളിന്റെ മുന്നിലായി വിശാലമായ കളിസ്ഥലവും സ്കൂളിലെ പൊതുപരിപാടികൾ അവതരിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്. | |||
* ഹരിത പ്രോട്ടോകോൾ പ്രകാരം മാലിന്യ നിക്ഷേപത്തിനായി ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. | |||
* കുടിവെള്ളത്തിനായി കിണറും പൊതു പൈപ്പും ഉണ്ട്. | |||
* ഹൈടെക് പഠന സാധ്യതയ്ക്കായി ഒരു സ്മാർട്ട് റൂമും, നാലു ലാപ്ടോപ്പുകളും, ഒരു കമ്പ്യൂട്ടറും, മൂന്ന് പ്രോജക്ടുകളും ഉണ്ട്. | |||
* കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ യൂറിനൽസും, ടോയ്‌ലെറ്റുകളും ഉണ്ട്. | |||
* ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയുണ്ട്. | |||
* സ്കൂൾ വളപ്പിൽ പ്രതേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി ബഡ്‌സ് സ്കൂൾ ഉണ്ട് . |
14:51, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
- 1.60 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- വളരെ സുരക്ഷിതമായ ചുറ്റുമതിലും ആകർഷണീയമായ രണ്ട് പ്രവേശന കവാടങ്ങളും ഉണ്ട്.
- പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകളിലായി 80ൽ പരം കുട്ടികൾ പഠിക്കുന്നു.
- വിശാലമായ ക്ലാസ് മുറികൾ ചുമർ ചിത്രങ്ങളാൽ മനോഹരമാണ്.
- വരാന്ത ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും, ഓഫീസും, സ്റ്റാഫ് റൂമും, ടൈൽ പതിച്ചതും വൈദ്യുതീകരിച്ച് ഹൈടെക് പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉള്ളതുമാണ്.
- സ്കൂളിന്റെ മുന്നിലായി വിശാലമായ കളിസ്ഥലവും സ്കൂളിലെ പൊതുപരിപാടികൾ അവതരിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്.
- ഹരിത പ്രോട്ടോകോൾ പ്രകാരം മാലിന്യ നിക്ഷേപത്തിനായി ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.
- കുടിവെള്ളത്തിനായി കിണറും പൊതു പൈപ്പും ഉണ്ട്.
- ഹൈടെക് പഠന സാധ്യതയ്ക്കായി ഒരു സ്മാർട്ട് റൂമും, നാലു ലാപ്ടോപ്പുകളും, ഒരു കമ്പ്യൂട്ടറും, മൂന്ന് പ്രോജക്ടുകളും ഉണ്ട്.
- കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ യൂറിനൽസും, ടോയ്‌ലെറ്റുകളും ഉണ്ട്.
- ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയുണ്ട്.
- സ്കൂൾ വളപ്പിൽ പ്രതേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി ബഡ്‌സ് സ്കൂൾ ഉണ്ട് .