"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('നല്ല രീതിയിൽ പ്രവർത്തിക്കുന്നു.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വിവരണം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ക്ലബ് ഉദ്ഘാടനം == | |||
ജൂൺ ആദ്യവാരം തന്നെ വായനപക്ഷാചരണത്തോടനുബന്ധിച്ച് വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു. സോഷ്യൽ ക്ലബ് മീര ടീച്ചറുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ക്ലബാണിത്. | |||
== സ്വാതന്ത്ര്യസമരസേനാനികൾ വരകളിലൂടെ == | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നൂറ് സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രം കുട്ടികൾ വരച്ച് പ്രദർശനം നടത്തി. നൂറ് സ്വാതന്ത്ര്യസമരസേനാനികളുടെ പേരുകൾ ലിസ്റ്റ് ചെയ്ത് എല്ലാ വിഭാഗത്തിലെ കുട്ടികൾ A4 ഷീറ്റിൽ പെൻസിൽ ഡ്രോയിംഗ് ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ അവയുടെ പ്രദർശനവും ഉണ്ടായിരുന്നു. BRC Trainerശ്രീ മുഹമ്മദ് റാഫി സാർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഇസ്മായിൽ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. | |||
== ഗാന്ധിസൂക്തങ്ങൾ == | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച് നൂറ് ഗാന്ധിസൂക്തങ്ങൾ കുട്ടികൾ കാലിഗ്രഫിയിൽ എഴുതി പ്രദർശിപ്പിച്ചു. ഗാന്ധിവചനങ്ഹളുടെ സമകാലികപ്രസക്തി മനസ്സിലാക്കാൻ സാധിക്കുന്നു. | |||
=== ഗാന്ധി ഡയറി വായന === | |||
ഒക്ടോബർ രണ്ട് മുതൽ മുപ്പത് വരെയുള്ള ദിവസങ്ങളിൽ ഉച്ചസമയം ഗാന്ധി ഡയറി വായനയിലൂടെ സാർത്ഥകമായി | |||
== ചരിത്രാന്വേഷണയാത്ര == | |||
100 വീടുകളിൽ സർവ്വേ നടത്തി കരൂപ്പടന്നയിലെ ഭൂബന്ധങ്ങളെ കുറിച്ച് മനസ്സിലാക്കി. നിരവധി ഫീൽഡ് വിസിറ്റിലൂടെ കരൂപ്പടന്നയുടെ ചരിത്രം മനസ്സിലാക്കുവാനും പ്രാദേശിക രചന നിർവ്വഹിക്കാനും സാധിച്ചു. |
10:19, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ക്ലബ് ഉദ്ഘാടനം
ജൂൺ ആദ്യവാരം തന്നെ വായനപക്ഷാചരണത്തോടനുബന്ധിച്ച് വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു. സോഷ്യൽ ക്ലബ് മീര ടീച്ചറുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ക്ലബാണിത്.
സ്വാതന്ത്ര്യസമരസേനാനികൾ വരകളിലൂടെ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നൂറ് സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രം കുട്ടികൾ വരച്ച് പ്രദർശനം നടത്തി. നൂറ് സ്വാതന്ത്ര്യസമരസേനാനികളുടെ പേരുകൾ ലിസ്റ്റ് ചെയ്ത് എല്ലാ വിഭാഗത്തിലെ കുട്ടികൾ A4 ഷീറ്റിൽ പെൻസിൽ ഡ്രോയിംഗ് ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ അവയുടെ പ്രദർശനവും ഉണ്ടായിരുന്നു. BRC Trainerശ്രീ മുഹമ്മദ് റാഫി സാർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഇസ്മായിൽ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ഗാന്ധിസൂക്തങ്ങൾ
ഗാന്ധിജയന്തിയോടനുബന്ധിച്ച് നൂറ് ഗാന്ധിസൂക്തങ്ങൾ കുട്ടികൾ കാലിഗ്രഫിയിൽ എഴുതി പ്രദർശിപ്പിച്ചു. ഗാന്ധിവചനങ്ഹളുടെ സമകാലികപ്രസക്തി മനസ്സിലാക്കാൻ സാധിക്കുന്നു.
ഗാന്ധി ഡയറി വായന
ഒക്ടോബർ രണ്ട് മുതൽ മുപ്പത് വരെയുള്ള ദിവസങ്ങളിൽ ഉച്ചസമയം ഗാന്ധി ഡയറി വായനയിലൂടെ സാർത്ഥകമായി
ചരിത്രാന്വേഷണയാത്ര
100 വീടുകളിൽ സർവ്വേ നടത്തി കരൂപ്പടന്നയിലെ ഭൂബന്ധങ്ങളെ കുറിച്ച് മനസ്സിലാക്കി. നിരവധി ഫീൽഡ് വിസിറ്റിലൂടെ കരൂപ്പടന്നയുടെ ചരിത്രം മനസ്സിലാക്കുവാനും പ്രാദേശിക രചന നിർവ്വഹിക്കാനും സാധിച്ചു.