"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('നല്ല രീതിയിൽ പ്രവർത്തിക്കുന്നു' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ മുൻവർഷങ്ങളിൽ നട്ട വൃക്ഷത്തൈകളുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അയയ്ക്കുകയും അതിലൂടെ വൃക്ഷത്തൈകളുടെ പരിപാലനം വിലയിരുത്താൻ സാധിക്കുകയും ചെയ്തു ഓരോ കുട്ടിയും വീടുകളിൽ ഗ്രോബാഗുകൾ തയ്യാറാക്കാം എന്നും വിദ്യാലയത്തിൽ വരുന്ന സമയത്ത് പ്രദർശനത്തിന് ഗ്രോബാഗുകൾ കൊണ്ടുവരാം എന്നും സമ്മതിച്ചു വിദ്യാലയത്തിലെ ഓരോ അധ്യാപകരും ഓരോ ഗ്രോബാഗുകൾ തയ്യാറാക്കി.പരിസ്ഥിതി ദിനത്തിൽ നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയായ പടിയൂർ അഗ്രികൾച്ചർ ഓഫീസർ പരിസ്ഥിതിദിന സന്ദേശം നൽകി. അന്നേ ദിനം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു നാടൻപാട്ടുകളും നാടോടിനൃത്തങ്ങ ളും കൃഷി പാട്ടുകളും അതിൽ ഉൾപ്പെട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എഴുതിയ കവിതയ്ക്ക് നമ്മുടെ വിദ്യാലയത്തിലെ കുമാരി ഇൽമ ഷമീറിന് പഞ്ചായത്ത് തലത്തിൽ സമ്മാനം ലഭിക്കുകയുണ്ടായി. അന്നേ ദിനം കുമാരി ഇൽമ കവിത ആലപിക്കുകയും അതിന്റെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തിരുന്നു പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ നിർമ്മാണവും നടത്തുകയുണ്ടായി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയേണ്ട സാഹചര്യത്തിൽ പച്ചക്കറിതോട്ട നിർമ്മാണം, ഔഷധസസ്യ പരിപാലനം, പൂന്തോട്ട നിർമ്മാണം, മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകണം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് അവബോധം നൽകി. പ്രകൃതിസംരക്ഷണo മാനവരാശിക്ക് എന്ന വിഷയവും വീടുകളിൽ മഴവെള്ളസംഭരണി നിർമ്മിക്കേണ്ടത് ആവശ്യകതയും പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു സയൻസ് ക്ലബ് അംഗങ്ങൾ ഓരോ ആഴ്ചയിലേയും ഞായറാഴ്ച ഡ്രൈഡേ ആയി ആചരിച്ചുവരുന്നു. | |||
കുട്ടികൾ ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രം അവതരിപ്പിച്ചു ഏതൊരു കുട്ടിയെയും സ്വാധീനിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്."Salam to Kalam" എന്ന പ്രത്യേക പരിപാടിയിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കുചേരുകയും അദ്ദേഹത്തിന് ആദരം അർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി. ആദരസൂചകമായി മിസൈൽ മാതൃക കുട്ടികൾ നിർമ്മിച്ചു നൃത്തരൂപത്തിൽ അദ്ദേഹത്തിന് കുട്ടികൾ ആദരമേ കി.പ്രസംഗ മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. | |||
ലഹരി വിരുദ്ധ ദിനം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ ശ്രീ പ്രമോദ് എംപി ഉദ്ഘാടനം ചെയ്യുകയും ലഹരി വിരുദ്ധ ദിന സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം നൃത്തരൂപത്തിൽ അവതരിപ്പിച്ചു. "സെ നോ ടു ഡ്രഗ്സ്" എന്ന ആശയം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരുമിച്ച് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. ഒമ്പതാം ക്ലാസിലെ കുമാരി ഇൽമ ഷമീർ ലഹരി വിരുദ്ധ ദിനത്തിന്റെ കവിത രചിച്ച് ആലപിക്കുകയും ദൃശ്യ ആവിഷ്കാരം നടത്തുകയും ചെയ്തു. | |||
സയൻസ് ക്ലബ് അംഗങ്ങൾ ഗാർഹിക വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതികളിൽ ഏർപ്പെടുകയും സ്കൂൾതലത്തിൽ വൈദ്യുതി ഉപയോഗം കുറച്ച കുട്ടികളിൽനിന്ന് വിജയികളായ വരെ തിരഞ്ഞെടുക്കുകയും ചെയ്തു സ്കൂളിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തി നോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിക്രം സാരാഭായി ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
അന്താരാഷ്ട്ര മോൾ ദിനം വളരെ വിപുലമായി ആഘോഷിച്ചു കുട്ടികൾ മോൾ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ചു. ഓസോൺ ദിനത്തിൽ കുട്ടികൾ ഓസോൺ ദിനത്തിൻറെ സന്ദേശം ഉൾപ്പെടുന്ന രീതിയിലുള്ള പരിപാടികൾ അവതരിപ്പിച്ചു. | |||
2021 22 അധ്യയനവർഷത്തിലെ ശാസ്ത്ര രംഗത്തിന് നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും മികവാർന്ന വിജയം കൈവരിക്കുകയും ചെയ്തു. | |||
വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ നമ്മുടെ വിദ്യാർഥികൾ മത്സരിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. വീട്ടിൽ നിന്നും ഒരു പരീക്ഷണമെന്ന മത്സരത്തിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു നാഷണൽ ഇൻസ്പെയർ പ്രോജക്റ്റിന് നമ്മുടെ വിദ്യാലയത്തിലെ രണ്ട് വിദ്യാർഥിനികൾ സ്കോളർഷിപ്പോടു കൂടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. |
14:09, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ മുൻവർഷങ്ങളിൽ നട്ട വൃക്ഷത്തൈകളുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അയയ്ക്കുകയും അതിലൂടെ വൃക്ഷത്തൈകളുടെ പരിപാലനം വിലയിരുത്താൻ സാധിക്കുകയും ചെയ്തു ഓരോ കുട്ടിയും വീടുകളിൽ ഗ്രോബാഗുകൾ തയ്യാറാക്കാം എന്നും വിദ്യാലയത്തിൽ വരുന്ന സമയത്ത് പ്രദർശനത്തിന് ഗ്രോബാഗുകൾ കൊണ്ടുവരാം എന്നും സമ്മതിച്ചു വിദ്യാലയത്തിലെ ഓരോ അധ്യാപകരും ഓരോ ഗ്രോബാഗുകൾ തയ്യാറാക്കി.പരിസ്ഥിതി ദിനത്തിൽ നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയായ പടിയൂർ അഗ്രികൾച്ചർ ഓഫീസർ പരിസ്ഥിതിദിന സന്ദേശം നൽകി. അന്നേ ദിനം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു നാടൻപാട്ടുകളും നാടോടിനൃത്തങ്ങ ളും കൃഷി പാട്ടുകളും അതിൽ ഉൾപ്പെട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എഴുതിയ കവിതയ്ക്ക് നമ്മുടെ വിദ്യാലയത്തിലെ കുമാരി ഇൽമ ഷമീറിന് പഞ്ചായത്ത് തലത്തിൽ സമ്മാനം ലഭിക്കുകയുണ്ടായി. അന്നേ ദിനം കുമാരി ഇൽമ കവിത ആലപിക്കുകയും അതിന്റെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തിരുന്നു പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ നിർമ്മാണവും നടത്തുകയുണ്ടായി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയേണ്ട സാഹചര്യത്തിൽ പച്ചക്കറിതോട്ട നിർമ്മാണം, ഔഷധസസ്യ പരിപാലനം, പൂന്തോട്ട നിർമ്മാണം, മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകണം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് അവബോധം നൽകി. പ്രകൃതിസംരക്ഷണo മാനവരാശിക്ക് എന്ന വിഷയവും വീടുകളിൽ മഴവെള്ളസംഭരണി നിർമ്മിക്കേണ്ടത് ആവശ്യകതയും പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു സയൻസ് ക്ലബ് അംഗങ്ങൾ ഓരോ ആഴ്ചയിലേയും ഞായറാഴ്ച ഡ്രൈഡേ ആയി ആചരിച്ചുവരുന്നു.
കുട്ടികൾ ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രം അവതരിപ്പിച്ചു ഏതൊരു കുട്ടിയെയും സ്വാധീനിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്."Salam to Kalam" എന്ന പ്രത്യേക പരിപാടിയിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കുചേരുകയും അദ്ദേഹത്തിന് ആദരം അർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി. ആദരസൂചകമായി മിസൈൽ മാതൃക കുട്ടികൾ നിർമ്മിച്ചു നൃത്തരൂപത്തിൽ അദ്ദേഹത്തിന് കുട്ടികൾ ആദരമേ കി.പ്രസംഗ മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
ലഹരി വിരുദ്ധ ദിനം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ ശ്രീ പ്രമോദ് എംപി ഉദ്ഘാടനം ചെയ്യുകയും ലഹരി വിരുദ്ധ ദിന സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം നൃത്തരൂപത്തിൽ അവതരിപ്പിച്ചു. "സെ നോ ടു ഡ്രഗ്സ്" എന്ന ആശയം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരുമിച്ച് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. ഒമ്പതാം ക്ലാസിലെ കുമാരി ഇൽമ ഷമീർ ലഹരി വിരുദ്ധ ദിനത്തിന്റെ കവിത രചിച്ച് ആലപിക്കുകയും ദൃശ്യ ആവിഷ്കാരം നടത്തുകയും ചെയ്തു.
സയൻസ് ക്ലബ് അംഗങ്ങൾ ഗാർഹിക വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതികളിൽ ഏർപ്പെടുകയും സ്കൂൾതലത്തിൽ വൈദ്യുതി ഉപയോഗം കുറച്ച കുട്ടികളിൽനിന്ന് വിജയികളായ വരെ തിരഞ്ഞെടുക്കുകയും ചെയ്തു സ്കൂളിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തി നോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിക്രം സാരാഭായി ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അന്താരാഷ്ട്ര മോൾ ദിനം വളരെ വിപുലമായി ആഘോഷിച്ചു കുട്ടികൾ മോൾ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ചു. ഓസോൺ ദിനത്തിൽ കുട്ടികൾ ഓസോൺ ദിനത്തിൻറെ സന്ദേശം ഉൾപ്പെടുന്ന രീതിയിലുള്ള പരിപാടികൾ അവതരിപ്പിച്ചു.
2021 22 അധ്യയനവർഷത്തിലെ ശാസ്ത്ര രംഗത്തിന് നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും മികവാർന്ന വിജയം കൈവരിക്കുകയും ചെയ്തു.
വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ നമ്മുടെ വിദ്യാർഥികൾ മത്സരിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. വീട്ടിൽ നിന്നും ഒരു പരീക്ഷണമെന്ന മത്സരത്തിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു നാഷണൽ ഇൻസ്പെയർ പ്രോജക്റ്റിന് നമ്മുടെ വിദ്യാലയത്തിലെ രണ്ട് വിദ്യാർഥിനികൾ സ്കോളർഷിപ്പോടു കൂടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.