"ഗവ എച്ച് എസ് എസ്, ചന്തിരൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സഹായം:ഗവ എച്ച് എസ് എസ് , ചന്തിരൂർ/പ്രൈമറി എന്ന താൾ ഗവ എച്ച് എസ് എസ്, ചന്തിരൂർ/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഗവ : ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂരിൽ എൽ .പി വിഭാഗത്തിൽ 120 കുട്ടികളും , യു പി വിഭാഗത്തിൽ 239 കുട്ടികളും ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിലായി പഠിക്കുന്നുണ്ട് , അഡീഷണൽ ലാംഗ്വേജ് ആയി അറബിക് പഠിക്കുവാനുള്ള സൗകര്യം ഉണ്ട് , പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രത്യേക പ്രോഗ്രാമ്മുകളായ മധുര മലയാളം , ഹായ് ഇംഗ്ലീഷ് ,മധുരം ഗണിതം എന്നിവ നടപ്പിലാക്കുണ്ട് . LSS , USS പരീക്ഷയ്ക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട് .{{PHSSchoolFrame/Pages}} | |||