ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.തേനാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
736532 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
സ്വാതന്ത്ര്യത്തിനു മുമ്പ് മദ്രാസ് ഗവൺവെൻെറിനു കീഴിൽ വരുന്ന മലബാർ ബോ‌ഡ് ഓഫ് ഡിസ്ട്രിക്ട എലിമെൻ്റി എജ്യുക്കേഷൻെറ പരിധിയിൽ ചെമ്പക  വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ  എലപ്പുളളി പ‍ഞ്ചായത്തിൽ ഉൾപ്പെട്ട തേനാരി ഗവൺമെൻെറ് ഹെെസ്കൂൾ സ്ഥാപിച്ചു. <ref>1</ref> കുടിപ്പള്ളികൂടമായി  ആരംഭിച്ച  സ്ഥാപനം 1924  ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം  ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ  ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ  നാനാതുറകളിൽ  പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു  പിന്നീട്  ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ  എന്ന നിലകളിൽ  ഉയത്തപ്പെടുകയുംചെയ്തു  2011 - 2012 അധ്യയന വര്ഷം മുതൽ  ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ  തുടർച്ചയായി പതിനാലുവർഷവും എസ് .എസ് .എൽ.സി ക്ക്  100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.

21:54, 24 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യത്തിനു മുമ്പ് മദ്രാസ് ഗവൺവെൻെറിനു കീഴിൽ വരുന്ന മലബാർ ബോ‌ഡ് ഓഫ് ഡിസ്ട്രിക്ട എലിമെൻ്റി എജ്യുക്കേഷൻെറ പരിധിയിൽ ചെമ്പക വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ എലപ്പുളളി പ‍ഞ്ചായത്തിൽ ഉൾപ്പെട്ട തേനാരി ഗവൺമെൻെറ് ഹെെസ്കൂൾ സ്ഥാപിച്ചു. [1] കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു പിന്നീട്  ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ  എന്ന നിലകളിൽ ഉയത്തപ്പെടുകയുംചെയ്തു  2011 - 2012 അധ്യയന വര്ഷം മുതൽ  ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ  തുടർച്ചയായി പതിനാലുവർഷവും എസ് .എസ് .എൽ.സി ക്ക്  100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.

  1. 1