"എ എൽ പി എസ് കൂനഞ്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) 47029-hm എന്ന ഉപയോക്താവ് ALPS KOONANCHERY/ക്ലബ്ബുകൾ എന്ന താൾ എ എൽ പി എസ് കൂനഞ്ചേരി/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Clubs}} | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബ്കളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. | |||
===[https://drive.google.com/drive/folders/1Axt7VNL4lY5LnBgdAXGjTx-06TlzvYRN?usp=sharing ഇംഗ്ലീഷ് ക്ളബ്]=== | |||
===[https://drive.google.com/drive/folders/1WXz3eLNrv-xg_aiTl_zcBcxmF8IwvCSD?usp=sharing ഗണിത ക്ളബ്]=== | |||
===[https://drive.google.com/drive/folders/1OAjY0fIItBXlmz_glovM9SVehpcdFODP?usp=sharing ഹെൽത്ത് ക്ളബ്]=== | |||
===[https://drive.google.com/drive/folders/1nRK5NPbHe13e7fe8HugiJl01Iz_B-g-W?usp=sharing ഹരിതപരിസ്ഥിതി ക്ളബ്]=== | |||
===[https://drive.google.com/drive/folders/1Jdm99R83cjYerz3mQTy-MAfX_z-gUj7i?usp=sharing അറബി ക്ളബ്]=== | |||
17:02, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബ്കളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്.