"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറി | {{PVHSSchoolFrame/Pages}} | ||
ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ എന്നാണ് ഈ വിദ്യാലയം ചാലക്കുടയിൽ അറിയപ്പെടുന്നത്. 1895 ൽ പ്രവർത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് . രാജഭരണകാലത്തുണ്ടായിരുന്ന ഈ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ നാട്ടുപ്രമാണികളായ കോടശ്ശേരി കർത്താക്കൾ നുവാത്തുമന നമ്പുതിരിമാർ എന്നിവർ ചേർന്ന് കെട്ടിടം പണിതു ഗവൺമെന്റിനെ ഏല്പിച്ചു. 1936-37 ലാണ് ഇത് ഹൈ സ്കൂൾ ആക്കിയത്. തുടക്കത്തിൽ ഈ സ്കൂളിന്റെ ഹെഡ് മാസ്റ്റർ വരദ രാജ അയ്യർ ആണെന്ന് കരുതുന്നു. 1930ൽ രണ്ടുനില കെട്ടിടമായിരുന്നു. 1940ൽ ഉണ്ടായ കൊടുങ്കാറ്റിൽ മേൽക്കൂര ഇളകിയതിനെത്തുടർന്നു പൊളിച്ച് ഇന്ന് കാണുന്ന രൂപത്തിലുള്ള കെട്ടിടം പണികഴിപ്പിച്ചു. | |||
1952ൽ ഈ സ്കൂൾ ഗ്രൗണ്ടിൽ ജവഹർലാൽ നെഹ്‌റു പ്രസംഗിക്കുകയുണ്ടായി. പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് ഈ കോംപൗണ്ടിലാണ് ആരംഭിച്ചത് | |||
കേരളത്തിലെ ഏറ്റവും വലിയ കളിസ്ഥലം ഈ സ്കൂളിന്റേതായിരുന്നു. ആ കളിസ്ഥലം മുറിച്ചുകൊണ്ടാണ് നാഷണൽ ഹൈ വേ 47 കടന്നുപോയത്. | |||
fhhghjjjkhjjjbhbhjbljj | |||
അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറി | |||
[[പ്രമാണം:23005 2.jpg|നടുവിൽ|ലഘുചിത്രം|New building]] | [[പ്രമാണം:23005 2.jpg|നടുവിൽ|ലഘുചിത്രം|New building]] | ||
[[വർഗ്ഗം:23005]] |
15:36, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ എന്നാണ് ഈ വിദ്യാലയം ചാലക്കുടയിൽ അറിയപ്പെടുന്നത്. 1895 ൽ പ്രവർത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് . രാജഭരണകാലത്തുണ്ടായിരുന്ന ഈ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ നാട്ടുപ്രമാണികളായ കോടശ്ശേരി കർത്താക്കൾ നുവാത്തുമന നമ്പുതിരിമാർ എന്നിവർ ചേർന്ന് കെട്ടിടം പണിതു ഗവൺമെന്റിനെ ഏല്പിച്ചു. 1936-37 ലാണ് ഇത് ഹൈ സ്കൂൾ ആക്കിയത്. തുടക്കത്തിൽ ഈ സ്കൂളിന്റെ ഹെഡ് മാസ്റ്റർ വരദ രാജ അയ്യർ ആണെന്ന് കരുതുന്നു. 1930ൽ രണ്ടുനില കെട്ടിടമായിരുന്നു. 1940ൽ ഉണ്ടായ കൊടുങ്കാറ്റിൽ മേൽക്കൂര ഇളകിയതിനെത്തുടർന്നു പൊളിച്ച് ഇന്ന് കാണുന്ന രൂപത്തിലുള്ള കെട്ടിടം പണികഴിപ്പിച്ചു.
1952ൽ ഈ സ്കൂൾ ഗ്രൗണ്ടിൽ ജവഹർലാൽ നെഹ്‌റു പ്രസംഗിക്കുകയുണ്ടായി. പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് ഈ കോംപൗണ്ടിലാണ് ആരംഭിച്ചത്
കേരളത്തിലെ ഏറ്റവും വലിയ കളിസ്ഥലം ഈ സ്കൂളിന്റേതായിരുന്നു. ആ കളിസ്ഥലം മുറിച്ചുകൊണ്ടാണ് നാഷണൽ ഹൈ വേ 47 കടന്നുപോയത്.
fhhghjjjkhjjjbhbhjbljj
അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറി