"എ.യു.പി.എസ്. പട്ടർകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== സ്കൂളിന്റെ '''അംഗീകാരങ്ങൾ ....... നേട്ടങ്ങൾ ....... നേർക്കാഴ്ച''' == | |||
== ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്തെടുത്ത മഞ്ചേരി സബ്ജില്ലയിലെ ഏക അപ്പർപ്രൈമറി സ്കൂൾ == | |||
== ലഭിച്ച പ്രധാന അംഗീകാരങ്ങൾ == | |||
=== 2010 ൽ ജൈവവൈവിധ്യവഷർവുമായി ബന്ധപ്പെട്ട് നടത്തിയ ജില്ലാതല പ്രോജക്ട് മത്സരത്തിൽ പട്ടർകുളം സ്കൂളിലെ 5 കുട്ടികൾക്ക് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു === | |||
== ശാസ്ത്ര അംഗീകാരങ്ങൾ == | |||
== 2011-2012 == | |||
* സബ് ജില്ല ഫസ്റ്റ് എ ഗ്രേഡ് | |||
* ജില്ല ഫസ്റ്റ് എ ഗ്രേഡ് | |||
* സംസ്ഥാനം ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു | |||
== 2012 -2013. == | |||
* സബ് ജില്ല. ഫസ്റ്റ് എ ഗ്രേഡ് | |||
* ജില്ല ഫസ്റ്റ് എ ഗ്രേഡ് | |||
* സംസ്ഥാനം ഫസ്റ്റ് എ ഗ്രേഡ് | |||
* ഇതേവർഷം തന്നെ ബാല ശാസ്ത കോൺഗ്രസ്സിൽ | |||
* ജില്ല. ഫസ്റ്റ് എ ഗ്രേഡ് | |||
* സംസ്ഥാനം എ ഗ്രേഡ് | |||
== 2014-2015 == | |||
* സബ് ജില്ല. ഫസ്റ്റ് എ ഗ്രേഡ് | |||
* ജില്ല ഫസ്റ്റ് എ ഗ്രേഡ് | |||
* state. എ ഗ്രേഡ് | |||
== 2015-2016 == | |||
== സബ് ജില്ല. ഫസ്റ്റ് എ ഗ്രേഡ് == | |||
* ജില്ല. ഫസ്റ്റ് എ ഗ്രേഡ് | |||
* state. ഫസ്റ്റ് എ ഗ്രേഡ് | |||
== 2016-2017 == | |||
* സബ് ജില്ല ഫസ്റ്റ് എ ഗ്രേഡ് | |||
* ജില്ല. ഫസ്റ്റ് എ ഗ്രേഡ് | |||
* state എ ഗ്രേഡ് | |||
== 2018-2019 == | |||
* സബ് ജില്ല. ഫസ്റ്റ് എ ഗ്രേഡ് | |||
* ജില്ല. ഫസ്റ്റ് എ ഗ്രേഡ് | |||
* State. എ ഗ്രേഡ് | |||
== 2018-2019 == | |||
* സബ് ജില്ല. ഫസ്റ്റ് എ ഗ്രേഡ് | |||
* ബാല ശാസ്ത്ര കോൺഗ്രസ്സിൽ | |||
* സംസ്ഥാനം എ ഗ്രേഡ് | |||
== 2016-2017 == | |||
* ബാലശാസ്ത്ര കോൺഗ്രസ്സിൽ | |||
* സംസ്ഥാനം ഫസ്റ്റ് എ ഗ്രേഡ് | |||
== 2017-2018. == | |||
==== ബാല ശാസ്ത്ര കോൺഗ്രസ്സിൽ ==== | |||
* ജില്ല എ ഗ്രേഡ് | |||
* സാമൂഹ്യ പ്രാധാന്യമുള്ള റിസേർച്ച് ടൈപ്പ് പ്രോജക്ടുകൾ പല വേദികളിലും അവതരിപ്പിക്കാനും ഗവേഷണാത്മകമായ പ്രബന്ധങ്ങൾ നിർമ്മിക്കാനും കുട്ടികളിൽ ശാസ്താഭിരുചി വർദ്ധിപ്പിക്കാനും ഒട്ടേറെ സാധ്യതകൾ സ്കൂളിൽ നിന്ന് ലഭിക്കുന്നു. | |||
* പരിചയസമ്പന്നരായ ശാസ്ത്രാധ്യാപകർ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി ഉന്നതികളിലെത്തിക്കുന്നു | |||
* 'ഞാൻ ഗലീലിയോ ' എന്ന പരീക്ഷണ പ്രവർത്തനങ്ങളിലൂടെ ആത്മവിശ്വാസത്തിലേക്ക് വഴി തുറക്കാൻ കുട്ടികളെ സഹായിക്കുന്നു | |||
* ഊർജ്ജ സംരക്ഷണ clubലെ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികളാക്കുന്നതിലൂടെ പ്രബന്ധരചന , പ്രസംഗം എന്നീ മത്സരങ്ങളിൽ മികച്ച നിലവാരമാർജ്ജിക്കാൻ അവർക്കു സാധിക്കുന്നു. | |||
* മഞ്ചേരി സബ്ജില്ലയിൽ 13 USS മാത്രം നേടിയ 2010 വർഷത്തിൽ. അതിൽ 6 കുട്ടികളും പട്ടർകുളം സ്കൂളിൽ നിന്നായിരുന്നു എന്നത് വലിയൊരംഗീകാരം തന്നെയാണ്. | |||
* ഓരോ വർഷവും LSS USS ജേതാക്കൾ വർദ്ധിച്ചു വരുന്നു. | |||
* ശാസ്ത്ര സെമിനാർ | |||
* സയൻസ് ക്വിസ്സ് തുടങ്ങിയവയിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. | |||
{{PSchoolFrame/Pages}} | |||
[[പ്രമാണം:18579-fair 33.jpg|ലഘുചിത്രം]] | |||
== ഗണിത അംഗീകാരങ്ങൾ == | |||
നവതിയുടെ നിറവും കഴിഞ്ഞു ശതാബ്ദി ആഘോഷത്തോടടൂത്ത് എത്തിനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം ശാസ്ത്ര, ഗണിത ശാസ്ത്ര രംഗത്ത് പ്രതിഭകളെ വാർത്തെടുക്കാൻ തുടക്കം മുതലേ പ്രതിഭാധനരായ അധ്യാപകരാൽ അനുഗ്രഹീതം ആണെന്ന് തന്നെ പറയാം. | |||
വർഷങ്ങൾക്കു മുമ്പ് തന്നെ സബ്ജില്ലാ ജില്ലാതല മത്സരങ്ങൾ ഇല്ലാത്ത കാലത്തും സ്കൂൾ കേന്ദ്രീകരിച്ച് സയൻസ് ക്ലബ്, ഗണിത ക്ലബ്ബ് എന്നിവ രൂപീകരിച്ചു പ്രവർത്തനങ്ങളിലൂടെ തന്നെ ശാസ്ത്ര-ഗണിത വിഷയങ്ങൾ അഭ്യസിപ്പിക്കാൻ ശ്രമിച്ചിരുന്ന അധ്യാപകർ സ്കൂളിൻറെ മുതൽക്കൂട്ട് തന്നെയാണ്. അതുകൊണ്ടുതന്നെ നാടിനു മുതൽക്കൂട്ടാവുന്ന പ്രതിഭകളെ സൃഷ്ടിച്ചു വിവിധ തുറകളിൽ എത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
=== ഗണിത മേളകൾ === | |||
ഗണിതത്തിൽ മത്സരാധിഷ്ഠിതമായ മേളകൾ സംഘടിപ്പിക്കാൻ തുടങ്ങിയത് 1996- 97 കാലഘട്ടത്തിലാണ്. അന്ന് പ്രദർശനങ്ങൾ മാത്രമായിരുന്നു മേളക്ക് ഉണ്ടായിരുന്നത്. 1996- 97 വർഷം മുതൽ തുടർന്നുള്ള എല്ലാ വർഷങ്ങളിലും മഞ്ചേരി സബ്ജില്ല ഗണിത മേളയിൽ ഓവറോൾ ഫസ്റ്റ് ,സെക്കന്റ് ,തേർഡ് എന്നീ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. എല്ലാ വർഷവും സ്കൂൾ തല ഗണിത മേളകൾ സംഘടിപ്പിക്കുന്നത് കൊണ്ട് കുട്ടികളിൽ ഗണിത അഭിരുചി വളർത്താൻ സഹായിച്ചിട്ടുണ്ട്. | |||
=== ഗണിത സെമിനാറുകൾ. === | |||
2005-2006 വർഷങ്ങളിലാണ് ഗണിത സെമിനാർ അവതരണം സബ്ജില്ലാ മത്സമായത്. അന്നു മുതൽ എല്ലാ വർഷവും നിർദ്ദിഷ്ട വിഷയത്തിൽ ഗണിത സെമിനാർ പേപ്പർ തയ്യാറാക്കി അവതരണത്തിന് കുട്ടികളെ പ്രാപ്തരാക്കി സബ്ജില്ലാ,ജില്ലാ മത്സരങ്ങളിൽ ,സമ്മാനാർഹരാക്കാന് കഴിവുള്ള ഗണിത അധ്യാപകർ വിദ്യാലയത്തിൽ ഉണ്ട്. | |||
=== ഗണിത മാസികകൾ === | |||
ഗണിത ക്ലബ്ബ് രൂപീകരിച്ച് കൃത്യമായി പ്ലാൻ ചെയ്തു നടത്തുന്ന ഗണിത പ്രവർത്തനങ്ങളും പ്രോജക്ടുകളും ക്വിസ് മത്സരങ്ങളും ഗണിതമാസിക നിർമ്മാണത്തിന് വളരെയേറെ സഹായിക്കാറുണ്ട്. | |||
2007- 2008 വർഷത്തിൽ നാഴികമണി, തുടർന്ന് പഞ്ചമി , സ്തൂപിക, ഗണിതചെപ്പ്,സാംഖികം ,നവമി, കുന്നിമണി, വരയും കുറിയും, ഗണിത ജാലകം,പൈ,ആരേഖം തുടങ്ങിയ സമ്മാനർഹമായ ഗണിത മാസികകൾ സ്കൂളിൻറെ സ്വകാര്യ അഹങ്കാരങ്ങൾ ആണ് . | |||
=== ഗണിത വർഷാചരണം- 2012 === | |||
ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ നൂറ്റി ഇരുപത്തി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് വളരെ വിപുലമായ പ്രവർത്തനങ്ങളോടെ ഗണിത വർഷം ആചരിച്ചു. ഗണിത സഹവാസക്യാമ്പ്, ഗണിതമാസിക നിർമ്മാണം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ, ഗണിതലാബ് ശാക്തീകരണം തുടങ്ങിയവ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്. | |||
=== മത്സര പരീക്ഷകൾ. === | |||
'ഗണിതതിലകം,' 'ഗണിത പ്രതിഭ' എന്നീ അംഗീകാരങ്ങൾ നൽകിയിരുന്ന വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് അവ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള Numats ൽ സംസ്ഥാനതല വിജയി ആകാൻ 2016 -2017 കാലഘട്ടത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിക്ക് കഴിഞ്ഞത് അധ്യാപകരുടെ കൂടി കഠിന പ്രയത്നത്തിന്റെ ഫലമാണ്. ഗണിത ടാലൻറ് മത്സര പരീക്ഷകൾക്ക് കുട്ടികൾക്ക് പരിശീലനം നൽകി എല്ലാ ക്ലാസ്സുകളിലും ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||