ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Parazak (സംവാദം | സംഭാവനകൾ)
No edit summary
Parazak (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}{{prettyurl|G.H.S.S.Karakunnu}}
മലപ്പുറം ജില്ലയിലെ മലയോര താലൂക്കായ ഏറനാടിന്റെ അതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. ചരിത്ര സാന്നിധ്യങ്ങളുടേയും ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥൈര്യതയുടെയും സാമൂതിരിയുടെ രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ തൃക്കലങ്ങോട് ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സംസ്കാര സമ്പന്നരായ ഗ്രാമീണ സാമൂഹിക സാമ്പത്തിക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.
2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
=='''പ്രിൻസിപ്പൽ ഹയർസെക്കണ്ടറി'''==
 
[[പ്രമാണം:18026 Sakeena.png|thumb|180px|left|<center>'''സക്കീന എൻ''' </center>]]  </br>
<center>
 
'''സക്കീന എൻ'''
</br>പ്രിൻസിപ്പൽ</br>
ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,</br>
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123</br>
ഫോൺ:  0483 2841347 </br>
ഇ-മെയിൽ principal11158@gmail.com
</center>
 
=='''വിവിധ പ്രവർത്തനങ്ങൾ'''==
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /അസാപ്|അസാപ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /എൻ.എസ്.എസ്. യൂണിറ്റ്|എൻ.എസ്.എസ്. യൂണിറ്റ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]

20:42, 2 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.

പ്രിൻസിപ്പൽ ഹയർസെക്കണ്ടറി

സക്കീന എൻ

സക്കീന എൻ
പ്രിൻസിപ്പൽ
ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123
ഫോൺ: 0483 2841347
ഇ-മെയിൽ principal11158@gmail.com

വിവിധ പ്രവർത്തനങ്ങൾ