"ഗവ. എസ്.എം.യു.പി.എസ്. ചന്ദനക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഇലവുംതിട്ടയുടെ ഓരത്തായി നിലകൊള്ളുന്ന എസ് എം എസ് ഗവ യു പി സ്കൂളിൽ പ്രി-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയാണ് പ്രവർത്തിക്കുന്നത്. മെഴുവേലി പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരുകോടി 42 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിന് പുറമേ 3 ലാപ്ടോപ്പ് 2 പ്രൊജക്ടർ എന്നീ സൗകര്യങ്ങൾ കൂടിയുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ഭക്ഷണ പുരയും, സ്റ്റോറൂമും ഡൈനിങ് ഹാളും ചേർന്ന് അതിവിശാലമായ ഊട്ടുപുര ഇവിടെയുണ്ട്. ഡ്രിൽ സമയങ്ങളിൽ കുട്ടികൾക്ക് കളിക്കാനുള്ള ക്യാരം ബോർഡ്,ഫുട്ബോൾ, ക്രിക്കറ്റ്, സ്കിപ്പിംഗ് റോപ്പ്, ബാഡ്മിന്റൺ തുടങ്ങി നിരവധി കളിയുപകരണങ്ങൾ ഇവിടുണ്ട്. കുട്ടികൾക്ക് ആവശ്യമായിട്ടുള്ള കുടിവെള്ള സംവിധാനം, മികച്ച രീതിയിലുള്ള ഫർണിച്ചറുകൾ മറ്റ് അത്യാധുനിക പഠന ഉപകരണങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.....

14:09, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇലവുംതിട്ടയുടെ ഓരത്തായി നിലകൊള്ളുന്ന എസ് എം എസ് ഗവ യു പി സ്കൂളിൽ പ്രി-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയാണ് പ്രവർത്തിക്കുന്നത്. മെഴുവേലി പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരുകോടി 42 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിന് പുറമേ 3 ലാപ്ടോപ്പ് 2 പ്രൊജക്ടർ എന്നീ സൗകര്യങ്ങൾ കൂടിയുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ഭക്ഷണ പുരയും, സ്റ്റോറൂമും ഡൈനിങ് ഹാളും ചേർന്ന് അതിവിശാലമായ ഊട്ടുപുര ഇവിടെയുണ്ട്. ഡ്രിൽ സമയങ്ങളിൽ കുട്ടികൾക്ക് കളിക്കാനുള്ള ക്യാരം ബോർഡ്,ഫുട്ബോൾ, ക്രിക്കറ്റ്, സ്കിപ്പിംഗ് റോപ്പ്, ബാഡ്മിന്റൺ തുടങ്ങി നിരവധി കളിയുപകരണങ്ങൾ ഇവിടുണ്ട്. കുട്ടികൾക്ക് ആവശ്യമായിട്ടുള്ള കുടിവെള്ള സംവിധാനം, മികച്ച രീതിയിലുള്ള ഫർണിച്ചറുകൾ മറ്റ് അത്യാധുനിക പഠന ഉപകരണങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.....