"ജി യു പി എസ് നുള്ളിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ജൂൺ 1 -പ്രവേശനോത്സവം ==
പുതിയതായി പ്രവേശനം നേടിയ കുട്ടികളെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവം നടത്തി.കുട്ടികൾ സ്കൂൾ വേഷത്തിൽ ഒരുങ്ങി നിന്ന് സ്വയം പരിചയപ്പെടുത്തി.രക്ഷിതാക്കൾ കുട്ടികൾക്ക് മധുരം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.ജൂൺ 1 ന് രാത്രി മുഴുവൻ ക്ലാസ്സുകളുടേയും പി.ടി.എ കൾ വിളിച്ചു ചേർക്കുകയും  കുട്ടികൾക്ക്കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു.
== ജൂൺ  5-പരിസ്ഥിതി ദിനം ==
ജൂൺ  പരിസ്ഥിതി ദിനത്തിൽ മുനിസിപ്പാലിറ്റി ചെയർമാൻ മാവിൻചെടി നട്ടു ഉദഘാടനം ചെയ്തു .വാർഡ് കൗൺസിലർ ശ്രീമതി വിമല ശ്രീധർ , പി ടി എ  പ്രസിഡന്റ് ഉഷാകുമാരി , മദർ പി ടി എ അശ്വിനി എന്നിവർ പരിപാടികൾ ഏറ്റെടുത്തു വിജയിപ്പിച്ചു .

15:37, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൂൺ 1 -പ്രവേശനോത്സവം

പുതിയതായി പ്രവേശനം നേടിയ കുട്ടികളെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവം നടത്തി.കുട്ടികൾ സ്കൂൾ വേഷത്തിൽ ഒരുങ്ങി നിന്ന് സ്വയം പരിചയപ്പെടുത്തി.രക്ഷിതാക്കൾ കുട്ടികൾക്ക് മധുരം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.ജൂൺ 1 ന് രാത്രി മുഴുവൻ ക്ലാസ്സുകളുടേയും പി.ടി.എ കൾ വിളിച്ചു ചേർക്കുകയും കുട്ടികൾക്ക്കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു.

ജൂൺ 5-പരിസ്ഥിതി ദിനം