"ജി എഫ് യു പി എസ് കീഴൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sukuknair (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
11459wiki (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
1918 -ൽ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റിൽ) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സിൽ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കുകയും സർക്കാർ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.കീഴൂർകടപ്പുറം എജ്യുക്കേഷൻ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ൽ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എൽ. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികൾ ഉള്ള ഒരു കെട്ടിടം കൂടി നിർമ്മിക്കുവാനും സാധിച്ചു.  സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളിൽ  വ്യക്തിമുദ്ര പതിപ്പിച്ച അനേകർക്ക്  ആദ്യാക്ഷരം പകർന്നു നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്{{PSchoolFrame/Pages}}
"https://schoolwiki.in/ജി_എഫ്_യു_പി_എസ്_കീഴൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്