ജി എഫ് യു പി എസ് കീഴൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1918 -ൽ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റിൽ) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സിൽ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കുകയും സർക്കാർ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.കീഴൂർകടപ്പുറം എജ്യുക്കേഷൻ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ൽ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എൽ. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികൾ ഉള്ള ഒരു കെട്ടിടം കൂടി നിർമ്മിക്കുവാനും സാധിച്ചു. സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകർക്ക് ആദ്യാക്ഷരം പകർന്നു നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം