"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== സ്കൂളിലെ സൗകര്യങ്ങൾ ==
* 20 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.
* 5 സ്മാർട്ട് ക്ലാസ്സ് മുറികൾ.
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.|മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.]]
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ.
* മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യുതീകരിച്ച 23 ക്ലാസ്സ് മുറികൾ.
* സ്വന്തമായി 37 സെന്റ് സ്ഥലം മാത്രമേയുളളൂ എന്ന പരിമിതിക്കിടയിൽ നിന്നുകൊണ്ട് കഴിയുന്നിടത്തോളം ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ വിദ്യലയത്തിന് സാധിച്ചിട്ടുണ്ട്. കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിനും 9 ക്ലാസ്സ് മുറികൾ വാടകക്കും പി.ടി.എ. തരപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയത്തിന് സ്ഥലം വാങ്ങാനുള്ള പി.ടി.എ. യുടെയും അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരുന്നു.

12:32, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിലെ സൗകര്യങ്ങൾ

  • 20 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.
  • 5 സ്മാർട്ട് ക്ലാസ്സ് മുറികൾ.
  • മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ.
  • മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യുതീകരിച്ച 23 ക്ലാസ്സ് മുറികൾ.
  • സ്വന്തമായി 37 സെന്റ് സ്ഥലം മാത്രമേയുളളൂ എന്ന പരിമിതിക്കിടയിൽ നിന്നുകൊണ്ട് കഴിയുന്നിടത്തോളം ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ വിദ്യലയത്തിന് സാധിച്ചിട്ടുണ്ട്. കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിനും 9 ക്ലാസ്സ് മുറികൾ വാടകക്കും പി.ടി.എ. തരപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയത്തിന് സ്ഥലം വാങ്ങാനുള്ള പി.ടി.എ. യുടെയും അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരുന്നു.