"ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെടുന്ന കുറുമ്പ്രനാട് താലുക്കിലെ ഒഞ്ചിയംപ്രദേശത്ത് 1917കാലഘട്ടിൽ സ്ഥാപിതമായ ഊരാളുങ്കൽ ജഞാനോദയം എൽ പി സ്കൂളിന് പറയാൻ സമ്പന്നമായ ഒരു ഭൂതകാലചരിത്രം തന്നെയുണ്ട്.''' | ||
'''വ്യക്തമായി എഴുതപ്പെട്ടതല്ലെങ്കിലും തലമുറകളുടെ വാക്മൊഴിയിലൂടെ എഴുതപ്പെട്ട സ്ഥായി ആയ ഒരു ചരിത്രമാണ് ഈ പള്ളിക്കൂടത്തിന് ഉള്ളത്.ഒരു നൂറ്റാണ്ടിന് മുൻപ് വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഒരു വിഭാഗം ജനത്തിന് തങ്ങൾ ജീവിക്കുന്ന സാമൂഹികാവസ്ഥയിൽ നിന്ന് മാറിചിന്തിക്കാനും,വിദ്യാഭ്യാസപരമായി മെച്ചപ്പെട്ട ഒരു ജീവിതരീതി സൃഷ്ടിക്കാനുമായിതരുവത്താന്റ വിട കണ്ണൻ, കണ്ണൻ ഗുരുക്കൾ എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രദേശത്ത് ഒരു പള്ളിക്കൂടം സ്ഥാപിക്കുകയുണ്ടായി.''' | |||
''' 'തരുവത്താന്റവിട' എന്ന പറമ്പിൽ ഒരു ഷെഡ് കെട്ടി അതിലായിരുന്നു ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പുളിക്കൂൽ എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കു കയുണ്ടായി. തുടക്കത്തിൽ അഞ്ചാംക്ലാസ്സ് വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലാം തരം വരെയായി നിജപ്പെടുത്തി.''' | |||
''' തരുവത്താന്റവിട സ്കൂൾ, പുളിക്കൂൽ സ്കൂൾ എന്നീപേരുകളിൽ അറിയപ്പെട്ടിരുന്ന വിദ്യാലയം പിന്നീട് ഊരാളുങ്കൽ ജ്ഞാനോദയം എൽ പി സ്കൂൾ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു.''' |
21:45, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെടുന്ന കുറുമ്പ്രനാട് താലുക്കിലെ ഒഞ്ചിയംപ്രദേശത്ത് 1917കാലഘട്ടിൽ സ്ഥാപിതമായ ഊരാളുങ്കൽ ജഞാനോദയം എൽ പി സ്കൂളിന് പറയാൻ സമ്പന്നമായ ഒരു ഭൂതകാലചരിത്രം തന്നെയുണ്ട്.
വ്യക്തമായി എഴുതപ്പെട്ടതല്ലെങ്കിലും തലമുറകളുടെ വാക്മൊഴിയിലൂടെ എഴുതപ്പെട്ട സ്ഥായി ആയ ഒരു ചരിത്രമാണ് ഈ പള്ളിക്കൂടത്തിന് ഉള്ളത്.ഒരു നൂറ്റാണ്ടിന് മുൻപ് വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഒരു വിഭാഗം ജനത്തിന് തങ്ങൾ ജീവിക്കുന്ന സാമൂഹികാവസ്ഥയിൽ നിന്ന് മാറിചിന്തിക്കാനും,വിദ്യാഭ്യാസപരമായി മെച്ചപ്പെട്ട ഒരു ജീവിതരീതി സൃഷ്ടിക്കാനുമായിതരുവത്താന്റ വിട കണ്ണൻ, കണ്ണൻ ഗുരുക്കൾ എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രദേശത്ത് ഒരു പള്ളിക്കൂടം സ്ഥാപിക്കുകയുണ്ടായി.
'തരുവത്താന്റവിട' എന്ന പറമ്പിൽ ഒരു ഷെഡ് കെട്ടി അതിലായിരുന്നു ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പുളിക്കൂൽ എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കു കയുണ്ടായി. തുടക്കത്തിൽ അഞ്ചാംക്ലാസ്സ് വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലാം തരം വരെയായി നിജപ്പെടുത്തി.
തരുവത്താന്റവിട സ്കൂൾ, പുളിക്കൂൽ സ്കൂൾ എന്നീപേരുകളിൽ അറിയപ്പെട്ടിരുന്ന വിദ്യാലയം പിന്നീട് ഊരാളുങ്കൽ ജ്ഞാനോദയം എൽ പി സ്കൂൾ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു.