"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manojg (സംവാദം | സംഭാവനകൾ)
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുവാൻ ഉതകുന്നതരത്തിലുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ വിദ്യാലയത്തിൽ ലഭ്യമാണ്.  അനിവാര്യവും കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് കുട്ടിയുടെ സമഗ്ര വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
 
ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കു.
 
‘പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ’ ക്ക്  അവന്റെ/അവളുടെ ആവശ്യത്തിനും ഉൾക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങളും പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെയും ഇവിടെ നിയമിച്ചിട്ടുണ്ട്.
 
== '''<big>ഭൗതിക സാഹചര്യങ്ങൾ</big>''' ==
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/കെട്ടിടങ്ങൾ|കെട്ടിടങ്ങൾ]]
 
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]]
 
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
 
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/സയൻസ് ലാബ്|സയൻസ് ലാബ്]]
 
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/ഹൈടെക് ക്ലാസ് മുറികൾ|ഹൈടെക് ക്ലാസ് മുറികൾ]]
 
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/ഡൈനിങ് റൂം|ഡൈനിങ് റൂം]]
 
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/കളിസ്ഥലം|കളിസ്ഥലം]]
 
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/ടോയ്‌ലെറ്സ് & അമിനിറ്റി സെന്റർ|ടോയ്‌ലെറ്സ് & അമിനിറ്റി സെന്റർ]]