"ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== കെട്ടിടം === | |||
അടച്ചുറപ്പുള്ള മൂന്നുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . എല്ലാ നിലകളിലും കൈ കഴുകാനുള്ള സൗകര്യം ഉണ്ട് . കൂടാതെ രണ്ടു നിലകളിലും ശുചീകരണ മുറികളും ഒരുക്കിയിരിക്കുന്നു. <gallery> | |||
പ്രമാണം:16270kettitam1.jpeg | |||
പ്രമാണം:16270kettitam3.jpeg | |||
പ്രമാണം:16270kettitam2.jpeg | |||
</gallery> | |||
=== ക്ലാസ്സ്മുറികൾ === | |||
നല്ല വായുസഞ്ചാരമുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ ക്ലാസ് മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്സ്മുറികളിലും ക്ലാസ്സ്‌ലൈബ്രറി ഒരുക്കിയിട്ടുണ്ട്. മുഴുവൻ ക്ലാസ്സുകളും വൈദ്യുതീകരിച്ചു ഫാനും ലൈറ്റും ലഭ്യമാക്കിയിട്ടുണ്ട്.<gallery> | |||
പ്രമാണം:16270class1.jpeg | |||
പ്രമാണം:16270class2.jpeg | |||
</gallery> | |||
=== ലൈബ്രറി === | |||
ഓരോ ക്ലാസ്സിലും ക്ലാസ്സ്‌ലൈബ്രറി സജ്ജീകരിച്ചതു കൂടാതെ സ്കൂളിന് പൊതുവായി ഒരു ലൈബ്രറി ഉണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി കഥ,കവിത,നോവൽ,ചരിത്രം,....തുടങ്ങി വിവിധതരം പുസ്തകങ്ങൾ അടുക്കിലും ചിട്ടയിലും ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ആഴ്ചയും ഓരോകുട്ടിക്കും ഒരു പുസ്തകം വീതം ലൈബ്രറിയിൽ നിന്നും നൽകുകയും കുട്ടി വായിച്ചു വയനാക്കുറിപ്പോടെ തിരിച്ചേൽപ്പിക്കുകയും ചെയ്യാറുണ്ട്.<gallery> | |||
പ്രമാണം:16270library1.jpeg | |||
പ്രമാണം:16270library3.jpeg|'''''സ്കൂൾ ലൈബ്രറി''''' | |||
പ്രമാണം:16270library2.jpeg | |||
</gallery> | |||
=== ഐ ടി ലാബ് === | |||
കുട്ടികൾക്ക് കൈകാര്യം ചെയ്യാനായി കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഐ ടി ലാബിൽ ഒരുക്കിയിരിക്കുന്നു.<gallery> | |||
പ്രമാണം:16270complab2.jpeg | |||
പ്രമാണം:16270class2.jpeg | |||
</gallery> | |||
=== കളിസ്ഥലം === | |||
കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും,മൈതാനവും,കളി ഉപകരണങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.<gallery> | |||
പ്രമാണം:16270park2.jpeg | |||
പ്രമാണം:16270park1.jpg | |||
</gallery> | |||
=== പൂന്തോട്ടം === | |||
സ്കൂളിന് ചുറ്റും കുട്ടികൾതന്നെ തയ്യാറാക്കി പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടമുണ്ട്. ഉദ്യാന സസ്യങ്ങൾ കൂടാതെ നിരവധി ഔഷധ സസ്യങ്ങളും ഇവിടെ ഉണ്ട്. മാത്രമല്ല പൂന്തോട്ടത്തിന്റെ ഒരു ഭാഗം ശലഭോദ്യാനമായി ക്രമീകരിച്ചിരിക്കുന്നു.<gallery> | |||
പ്രമാണം:16270poonthottam2.jpeg | |||
പ്രമാണം:16270poonthottam1.jpeg | |||
പ്രമാണം:16270poonthottam.jpeg|ശലഭോദ്യാനം | |||
</gallery> | |||
00:08, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെട്ടിടം
അടച്ചുറപ്പുള്ള മൂന്നുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . എല്ലാ നിലകളിലും കൈ കഴുകാനുള്ള സൗകര്യം ഉണ്ട് . കൂടാതെ രണ്ടു നിലകളിലും ശുചീകരണ മുറികളും ഒരുക്കിയിരിക്കുന്നു.
ക്ലാസ്സ്മുറികൾ
നല്ല വായുസഞ്ചാരമുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ ക്ലാസ് മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്സ്മുറികളിലും ക്ലാസ്സ്‌ലൈബ്രറി ഒരുക്കിയിട്ടുണ്ട്. മുഴുവൻ ക്ലാസ്സുകളും വൈദ്യുതീകരിച്ചു ഫാനും ലൈറ്റും ലഭ്യമാക്കിയിട്ടുണ്ട്.
ലൈബ്രറി
ഓരോ ക്ലാസ്സിലും ക്ലാസ്സ്‌ലൈബ്രറി സജ്ജീകരിച്ചതു കൂടാതെ സ്കൂളിന് പൊതുവായി ഒരു ലൈബ്രറി ഉണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി കഥ,കവിത,നോവൽ,ചരിത്രം,....തുടങ്ങി വിവിധതരം പുസ്തകങ്ങൾ അടുക്കിലും ചിട്ടയിലും ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ആഴ്ചയും ഓരോകുട്ടിക്കും ഒരു പുസ്തകം വീതം ലൈബ്രറിയിൽ നിന്നും നൽകുകയും കുട്ടി വായിച്ചു വയനാക്കുറിപ്പോടെ തിരിച്ചേൽപ്പിക്കുകയും ചെയ്യാറുണ്ട്.
-
സ്കൂൾ ലൈബ്രറി
ഐ ടി ലാബ്
കുട്ടികൾക്ക് കൈകാര്യം ചെയ്യാനായി കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഐ ടി ലാബിൽ ഒരുക്കിയിരിക്കുന്നു.
കളിസ്ഥലം
കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും,മൈതാനവും,കളി ഉപകരണങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
പൂന്തോട്ടം
സ്കൂളിന് ചുറ്റും കുട്ടികൾതന്നെ തയ്യാറാക്കി പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടമുണ്ട്. ഉദ്യാന സസ്യങ്ങൾ കൂടാതെ നിരവധി ഔഷധ സസ്യങ്ങളും ഇവിടെ ഉണ്ട്. മാത്രമല്ല പൂന്തോട്ടത്തിന്റെ ഒരു ഭാഗം ശലഭോദ്യാനമായി ക്രമീകരിച്ചിരിക്കുന്നു.
-
ശലഭോദ്യാനം