"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഘടനയിൽ മാറ്റം വരുത്തി)
 
(ചെറിയ തിരുത്താണ്)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
'''''<u><big>ഹൈസ്കൂൾ യുപി വിഭാഗങ്ങളിലെ തനതു പ്രവർത്തനങ്ങൾ</big></u>'''''
'''''എൽ എസ് എസ് ,യൂ എസ് എസ് മത്സര പരീക്ഷകൾക്കുള്ള ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.'''''
'''എൻ എം എം എസ് മത്സര പരീക്ഷയ്ക്ക് വേണ്ടി ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.'''
'''''എസ് എസ് എൽ സി പരീക്ഷയോടു അനുബന്ധിച്ചു വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിച്ചു നമ്മുടെ സ്കൂളിലെ അധ്യാപകർ ക്ലാസുകൾ എടുത്തു .'''''
'''ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന 50 ഓളം കുട്ടികൾക്ക് സ്മാർട്ട് ഫോണും പത്തോളം കുട്ടികൾക്ക് ടി വി യും വാങ്ങി നൽകി .'''
'''''കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറിയിൽ നിന്നും രക്ഷിതാക്കൾ വഴി പുസ്തകങ്ങൾ എത്തിച്ചു കൊടുത്തു.'''''
= '''പഠനക്കളരി''' =
'''അദ്ധ്യയന വർഷത്തിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സുകാർക്കായി രാത്രികാല ക്ലാസ്സ് പഠനക്കളരി എന്ന പേരിൽ ജനുവരി ആദ്യവാരം മുതൽ ആരംഭിച്ചു..വൈകുന്നേരം 5മണി മുതൽ രാത്രി 8മണി വരെയാണ് ക്ലാസ്സ് നടക്കുന്നത്. എന്നും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്'''
'''''<br />'''''
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

17:30, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ഹൈസ്കൂൾ യുപി വിഭാഗങ്ങളിലെ തനതു പ്രവർത്തനങ്ങൾ

എൽ എസ് എസ് ,യൂ എസ് എസ് മത്സര പരീക്ഷകൾക്കുള്ള ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.


എൻ എം എം എസ് മത്സര പരീക്ഷയ്ക്ക് വേണ്ടി ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.

എസ് എസ് എൽ സി പരീക്ഷയോടു അനുബന്ധിച്ചു വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിച്ചു നമ്മുടെ സ്കൂളിലെ അധ്യാപകർ ക്ലാസുകൾ എടുത്തു .

ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന 50 ഓളം കുട്ടികൾക്ക് സ്മാർട്ട് ഫോണും പത്തോളം കുട്ടികൾക്ക് ടി വി യും വാങ്ങി നൽകി .

കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറിയിൽ നിന്നും രക്ഷിതാക്കൾ വഴി പുസ്തകങ്ങൾ എത്തിച്ചു കൊടുത്തു.

പഠനക്കളരി

അദ്ധ്യയന വർഷത്തിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സുകാർക്കായി രാത്രികാല ക്ലാസ്സ് പഠനക്കളരി എന്ന പേരിൽ ജനുവരി ആദ്യവാരം മുതൽ ആരംഭിച്ചു..വൈകുന്നേരം 5മണി മുതൽ രാത്രി 8മണി വരെയാണ് ക്ലാസ്സ് നടക്കുന്നത്. എന്നും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്




















സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം