"ഐ എച്ച് ഇ പി ഗവ.എൽ പി സ്കൂൾ കുളമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|I H E P GOV.L P SCHOOL KULAMAVU}}
{{PSchoolFrame/Header}}
{{prettyurl|I. H. E. P. Govt. L. P. School Kulamavu}}

{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുടയത്തൂർ
|സ്ഥലപ്പേര്=കുളമാവ്
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
വരി 8: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32090200303
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഐ എച്ച് ഇ പി ജി എൽ പി എസ് കുളമാവ്
|പോസ്റ്റോഫീസ്=കുടയത്തൂർ
|പോസ്റ്റോഫീസ്=കുളമാവ്
|പിൻ കോഡ്=ഇടുക്കി ജില്ല
|പിൻ കോഡ്=685601
|സ്കൂൾ ഇമെയിൽ
|സ്കൂൾ ഫോൺ=0486 2259977
|സ്കൂൾ ഇമെയിൽ=ihepglpskulamavu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അറക്കുളം
|ഉപജില്ല=അറക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =കുടയത്തൂർ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=9
|വാർഡ്=4
|ലോകസഭാമണ്ഡലം=ഇടുക്കി
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=ഇടുക്കി
|താലൂക്ക്=തൊടുപുഴ
|താലൂക്ക്=ഇടുക്കി
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 31: വരി 34:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം
|33|36|69
|പെൺകുട്ടികളുടെ എണ്ണം
|4|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം
|അദ്ധ്യാപകരുടെ എണ്ണം
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=69
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ എൻ ആർ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജെസിക്കുട്ടി മൈക്കിൾ
|പി.ടി.എ. പ്രസിഡണ്ട്=നാ ഷാദ് കെ. എ
|പി.ടി.എ. പ്രസിഡണ്ട്=മനോജ് ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി സിജോ
|സ്കൂൾ ചിത്രം=പ്രമാണം:School-photo.png
|സ്കൂൾ ചിത്രം=PXL_20211030_093652983-min.jpg
|size=350px
|size=350px
|caption=
|caption=
വരി 58: വരി 58:
|logo_size=50px
|logo_size=50px

== ആമുഖം ==
[[പ്രമാണം:School front ihepglpskulamavu.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:PXL 20211030 093652983-min.jpg|ഇടത്ത്‌|ലഘുചിത്രം|ഐ.എച്ച്.ഇ.പി ഗവ. എൽ.പി.സ്കൂൾ കുളമാവ്]]]]
അറക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കുളമാവിലാണ് ഈ വിദ്യാലയം. ഇടുക്കി ജലവൈദ്യുത പദ്ധിതിയുമായി ബന്ധപ്പെട്ട്, വളരെ പ്രാധാന്യമുള്ള പ്രദേശമാണ് കുളമാവ്. കേരളത്തിലെ മനോഹരമായ വിനോദസ‍ഞ്ചാര കേന്ദ്രം കൂടിയാണ് ഈ നാട്. ഇടുക്കി ദേശീയോദ്യാനത്തോട് ചേർന്നു കിടക്കുന്ന വനമേഖലയിൽ ധാരാളം കുളമാവ് വൃക്ഷങ്ങൾ വളർന്നിരുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് കുളമാവ് എന്ന പേര് വന്നത് എന്നു കരുതി പോരുന്നു. സ്കൂളിന് സമീപത്തുക്കൂടി ഒഴികിയിരുന്ന കിളിവള്ളിതോടിന് കുറുകെയാണ് കുളമാവ് ഡാം പണിതിരിക്കുന്നത്. ഇടുക്കി പദ്ധിതിയുടെ ഭാഗമായി പണിതിട്ടുള്ള മൂന്നു‍ ഡാമുകളിൽ ഒന്നാണ് ഈ ഡാം. ഇടുക്കി ജലാശയത്തിന്റെ തീരത്താണ് '''കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എൽ.പി സ്കൂൾ''' സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ തണുപ്പും കോടമഞ്ഞും ആസ്വദിക്കുന്നതിന് ധാരാളം വിനോദസ‍‍ഞ്ചാരികൾ ഇവിടെ എത്താറുണ്ട്. നയനാന്ദകരമായ വളരെയധികം കാഴ്ചകൾ ഇവിടെയുണ്ട്.
[[പ്രമാണം:Screenshot 2022-02-18 at 20-31-50 Google Maps.png|ലഘുചിത്രം|School Gate]]
{{prettyurl|I H E P GOV.L P SCHOOL KULAMAVU}}

'''[https://schoolwiki.in/I_H_E_P_GOV.L_P_SCHOOL_KULAMAVU ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/I_H_E_P_GOV.L_P_SCHOOL_KULAMAVU

== ചരിത്രം ==
== ചരിത്രം ==
ഇടുക്കി പദ്ധിതിയുടെ ഭാഗമായ കുളമാവ് ‍‍ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നിർമ്മാണ തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി 1966 വൈദ്യുതി ബോർഡ് പണികഴിപ്പിച്ചതാണ് കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എൽ.പി സ്കൂൾ. കെ.എസ്.ഇ.ബി നേരിട്ട് നടത്തിയിരുന്ന ഈ സ്കൂൾ പിന്നീട് വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയുണ്ടായി.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 69-ൽ പരം പഠിതാക്കൾ ഇവിടെ പഠനം നടത്തുന്നു. അറക്കുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ‍ഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയം എന്ന ഖ്യാതിയും ഈ വിദ്യാലയത്തിനുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് പട്ടിവർഗ്ഗത്തിലും, പട്ടികജാതിയിലും മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരും മതന്യൂനപക്ഷ വിദ്യാർത്ഥികളുമാണ് ഈ സ്കൂളിൽ പഠിക്കുന്ന എല്ലാവരും. വന്യജീവികൾ നിറഞ്ഞ വനപ്രദേശങ്ങളിൽ നിന്ന് വളരെ ദൂരെ, കാൽ നടയായി സഞ്ചരിച്ച് സ്കൂളിൽ എത്തുന്ന കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 68: വരി 79:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 85: വരി 96:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ നിരവധിപേർ പല ഉന്നതതലങ്ങളിലും എത്തിചേർന്നിട്ടുണ്ട്. '''ഡോ.വി.എം സധീഷ് കുമാർ (പി.എച്ച്.ഡി ലണ്ടൻ യൂണിവേഴ്സിറ്റി)''' സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ‍ഡെറാഡൂണിൽ ജോലിചെയ്യുന്ന യുവ ശാസ്ത്രജ്ഞനാണ്. '''“യുണസ്കോ നൽകുന്ന യംഗ് സൈന്റിസ്റ്റ്”''' അവാർഡ് 2012 ഇദ്ധേഹത്തിൻ ലഭിക്കയുണ്ടായി. ഈ സ്കൂളിൽ പഠിച്ച് ഉന്നത നിലയിൽ എത്തിച്ചേർന്ന അനേകരിൽ ഒരാൾ മാത്രമാണ് സധീഷ് കുമാർ സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളെ പ്രത്യേകം സ്മരിക്കുന്നു.

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=9.793111 |lon=76.889097 |zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

* -- സ്ഥിതിചെയ്യുന്നു.
* സ്ഥിതിചെയ്യുന്നു.

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഐ എച്ച് ഇ പി ഗവ.എൽ പി സ്കൂൾ കുളമാവ്
വിലാസം
കുളമാവ്

ഐ എച്ച് ഇ പി ജി എൽ പി എസ് കുളമാവ്

കുളമാവ് പി.ഒ.

685601

ഇടുക്കി ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0486 2259977
ഇമെയിൽihepglpskulamavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്29229 (സമേതം)
യുഡൈസ് കോഡ്32090200303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ69
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസിക്കുട്ടി മൈക്കിൾ
പി.ടി.എ. പ്രസിഡണ്ട്മനോജ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി സിജോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ഐ.എച്ച്.ഇ.പി ഗവ. എൽ.പി.സ്കൂൾ കുളമാവ്

അറക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കുളമാവിലാണ് ഈ വിദ്യാലയം. ഇടുക്കി ജലവൈദ്യുത പദ്ധിതിയുമായി ബന്ധപ്പെട്ട്, വളരെ പ്രാധാന്യമുള്ള പ്രദേശമാണ് കുളമാവ്. കേരളത്തിലെ മനോഹരമായ വിനോദസ‍ഞ്ചാര കേന്ദ്രം കൂടിയാണ് ഈ നാട്. ഇടുക്കി ദേശീയോദ്യാനത്തോട് ചേർന്നു കിടക്കുന്ന വനമേഖലയിൽ ധാരാളം കുളമാവ് വൃക്ഷങ്ങൾ വളർന്നിരുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് കുളമാവ് എന്ന പേര് വന്നത് എന്നു കരുതി പോരുന്നു. സ്കൂളിന് സമീപത്തുക്കൂടി ഒഴികിയിരുന്ന കിളിവള്ളിതോടിന് കുറുകെയാണ് കുളമാവ് ഡാം പണിതിരിക്കുന്നത്. ഇടുക്കി പദ്ധിതിയുടെ ഭാഗമായി പണിതിട്ടുള്ള മൂന്നു‍ ഡാമുകളിൽ ഒന്നാണ് ഈ ഡാം. ഇടുക്കി ജലാശയത്തിന്റെ തീരത്താണ് കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ തണുപ്പും കോടമഞ്ഞും ആസ്വദിക്കുന്നതിന് ധാരാളം വിനോദസ‍‍ഞ്ചാരികൾ ഇവിടെ എത്താറുണ്ട്. നയനാന്ദകരമായ വളരെയധികം കാഴ്ചകൾ ഇവിടെയുണ്ട്.

School Gate

ചരിത്രം

ഇടുക്കി പദ്ധിതിയുടെ ഭാഗമായ കുളമാവ് ‍‍ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നിർമ്മാണ തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി 1966 വൈദ്യുതി ബോർഡ് പണികഴിപ്പിച്ചതാണ് കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എൽ.പി സ്കൂൾ. കെ.എസ്.ഇ.ബി നേരിട്ട് നടത്തിയിരുന്ന ഈ സ്കൂൾ പിന്നീട് വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയുണ്ടായി.

ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 69-ൽ പരം പഠിതാക്കൾ ഇവിടെ പഠനം നടത്തുന്നു. അറക്കുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ‍ഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയം എന്ന ഖ്യാതിയും ഈ വിദ്യാലയത്തിനുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് പട്ടിവർഗ്ഗത്തിലും, പട്ടികജാതിയിലും മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരും മതന്യൂനപക്ഷ വിദ്യാർത്ഥികളുമാണ് ഈ സ്കൂളിൽ പഠിക്കുന്ന എല്ലാവരും. വന്യജീവികൾ നിറഞ്ഞ വനപ്രദേശങ്ങളിൽ നിന്ന് വളരെ ദൂരെ, കാൽ നടയായി സഞ്ചരിച്ച് സ്കൂളിൽ എത്തുന്ന കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ നിരവധിപേർ പല ഉന്നതതലങ്ങളിലും എത്തിചേർന്നിട്ടുണ്ട്. ഡോ.വി.എം സധീഷ് കുമാർ (പി.എച്ച്.ഡി ലണ്ടൻ യൂണിവേഴ്സിറ്റി) സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ‍ഡെറാഡൂണിൽ ജോലിചെയ്യുന്ന യുവ ശാസ്ത്രജ്ഞനാണ്. “യുണസ്കോ നൽകുന്ന യംഗ് സൈന്റിസ്റ്റ്” അവാർഡ് 2012 ഇദ്ധേഹത്തിൻ ലഭിക്കയുണ്ടായി. ഈ സ്കൂളിൽ പഠിച്ച് ഉന്നത നിലയിൽ എത്തിച്ചേർന്ന അനേകരിൽ ഒരാൾ മാത്രമാണ് സധീഷ് കുമാർ സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളെ പ്രത്യേകം സ്മരിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
• സ്ഥിതിചെയ്യുന്നു.